25.7 C
Kottayam
Saturday, July 11, 2026

CATEGORY

International

അഫ്ഗാനിലെ പെൺപുലി പിടിയിൽ, താലിബാൻ വനിതാ ഗവർണ്ണർ സലീമ മസാരിയെ കസ്റ്റഡിയിലെടുത്തു

കാബൂൾ:അഫ്ഗാനിസ്ഥാനില്‍ താലിബാനെ നേരിടാന്‍ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരിയെ പിടികൂടിയതായി റിപ്പോര്‍ട്ട്. അവരുടെ നിലവിലെ അവസ്ഥയെന്താണെന്ന് വ്യക്തതയില്ല. അഫ്ഗാനിലെ മറ്റു നേതാക്കള്‍ രാജ്യം വിട്ടപ്പോഴും ബല്‍ക്ക് പ്രവിശ്യ വീഴുന്നതു വരെ...

പറന്നുയര്‍ന്ന വിമാനത്തില്‍ തൂങ്ങി യാത്ര, പ്രാണരക്ഷാര്‍ത്ഥം ഇവരുടെ കൂട്ടപലായനം; അഫ്ഗാനില്‍ നിന്നും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കാബൂള്‍: അഫിഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പൂര്‍ണ്ണമായും പിടിച്ചെടുത്തതോടെ സുരക്ഷിത ഇടം തേടിയുള്ള ജനങ്ങളുടെ പ്രാണരക്ഷാര്‍ത്ഥമുള്ള കൂട്ടപലായനം രാജ്യം ഞെട്ടലോടെയാണ് കണ്ടത്. ഇപ്പോള്‍ അതിലും ഭീകരത ഉളവാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. പറന്നുയരുന്ന വിമാനത്തില്‍...

താലിബാന് മുന്നില്‍ കീഴടങ്ങില്ല; താനാണ് ഇടക്കാല പ്രസിഡന്റ് – അഫ്ഗാൻ വൈസ് പ്രസിഡന്റ്

കാബൂൾ:മുൻ പ്രസിഡന്റ് അഷറഫ് ഗനിയുടെ അസാന്നിധ്യത്തിൽ താനാണ് അഫ്ഗാനിസ്താന്റെ ഇടക്കാല പ്രസിഡന്റെന്ന അവകാശ വാദവുമായി മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേഹ്. ഇക്കാര്യം പ്രഖ്യാപിക്കാൻ അഫ്ഗാൻ ഭരണഘടന തന്നെ അധികാരപ്പെടുത്തിയിരിക്കുന്നതായി ഗനി ഭരണകൂടത്തിലെ...

ആരോടും പ്രതികാരം ചെയ്യില്ല,സ്ത്രീകള്‍ക്ക് ഇസ്ലാം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളുംനല്‍കും- താലിബാന്‍

കാബൂൾ:ആർക്കും ഭീഷണികൾ ഉണ്ടാവില്ലെന്നും ആരോടും പ്രതികാരം ചെയ്യില്ലെന്നും താലിബാൻ. സ്ത്രീകളോട് വിവേചനം ഉണ്ടാവില്ലെന്നും അവർക്കിഷ്ടമുള്ള ജോലി ചെയ്യാൻ അവസരമുണ്ടാകുമെന്നും താലിബാൻ വ്യക്തമാക്കി. അഫ്ഗാനിസ്താൻ നിയന്ത്രണത്തിലായ ശേഷം ആദ്യമായി താലിബാൻ വക്താവ് കാബൂളിൽ നടത്തിയ...

കാബൂൾ കീഴടക്കിയ ശേഷം അമ്യൂസ്മെന്റ് പാർക്കിൽ അർമാദിച്ച് താലിബാൻ ഭീകരവാദികൾ ദൃശ്യങ്ങൾ വൈറൽ

കാബൂൾ:അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തതിന് ശേഷം താലിബാന്‍ പോരാളികള്‍ അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ ഉല്ലസിക്കുകയാണ്. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഉറപ്പിച്ചതിന്റെ പിറ്റേ ദിവസം തിങ്കളാഴ്ച താലിബാന്‍ അംഗങ്ങള്‍ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡുകളില്‍ സമയം ചെലവഴിക്കുന്നതിന്റെ...

174 പേരെ വഹിക്കാവുന്ന വിമാനത്തിൽ കയറിയത് 800 പേർ, കാബൂളിൽ നിന്നും പുറപ്പെട്ട യു.എസ് വിമാനത്തിൻ്റെ അറിയാക്കഥകൾ

കാബൂൾ:ഏറിയാൽ 174 പേരെ വഹിക്കാവുന്ന ഒരു വിമാനം കാബൂൾ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നത് 800 പേരുമായി. താലിബാൻ ഭരണത്തെ പേടിച്ച് പ്രാണരക്ഷാർത്ഥം പലായനം ചെയ്യുന്ന അഫ്ഘാൻ ജനതയുമായി അമേരിക്കയുടെ സൈനിക വിമാനമായ ബോയിംഗ്...

താലിബാന്‍ ഭീകരസംഘടന; വിലക്കേര്‍പ്പെടുത്തി ഫെയ്‌സ്ബുക്ക്‌

ന്യൂയോർക്ക്:താലിബാനും താലിബാൻ അനുകൂല പോസ്റ്റുകൾക്കും ഫെയ്സ്ബുക്കിന്റെ വിലക്ക്. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വിലക്കേർപ്പെടുത്തുന്നതെന്ന് ഫെയ്സ്ബുക്ക് തിങ്കളാഴ്ച അറിയിച്ചു. എന്നാൽ താലിബാൻ അശയവിനിമയത്തിനായി ഫെയ്സ്ബുക്കിന്റെ മെസേജിങ് ആപ്പായ വാട്സ് ആപ്പ് ഉപയോഗിക്കുന്നത് തുടരുന്നതായാണ്...

അഫ്ഗാനിൽ പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ, സ്വന്തം സേന പോരാടാനില്ലാത്തിടത്ത് യുഎസ് സൈനികരുടെ ജീവന്‍ കളയേണ്ടതില്ലെന്ന് ബൈഡന്‍

കാബുൾ :എല്ലാ സർക്കാർ ജീവനക്കാർക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. ജീവനക്കാർ ജോലിയിലേക്ക് മടങ്ങിയെത്തണമെന്നാണ് താലിബാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. അഫ്ഗാന്റെ അധികാരം ഏറ്റെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചത്."എല്ലാവർക്കുമായി തങ്ങൾ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്....

ലൈംഗിക അടിമകളാക്കുന്നത് 12 വയസുള്ള കുട്ടികളെ, അമ്മയുടെ അടുത്ത് നിന്നും പിടിച്ച് പറിച്ച് കൊണ്ടുപോകുന്നു, ഈ ശിക്ഷയേക്കാൾ ഭേദം മരണമെന്ന് അഫ്ഗാൻ ജനത

കാബൂൾ: പേടിപ്പിക്കുന്ന കഴിഞ്ഞ കാലത്തേക്കുള്ള മടങ്ങിവരവിലാണ് കാബൂളും അഫ്‌ഗാനിസ്ഥാനും. കാബൂൾ കൈയ്യടക്കി ഭരണം കൈപ്പിടിയിലാക്കിയ താലിബാനെ ഭയപ്പാടോടെയാണ് സ്ത്രീകളും കുട്ടികളും നോക്കിക്കാണുന്നത്. തങ്ങളുടെ നിയമങ്ങൾ അനുസരിക്കാത്തവരെ ദയാദാക്ഷിണ്യമില്ലാതെ കൊന്നുതള്ളിയും അടിമകളാക്കി പീഡിപ്പിച്ചുമാണ് താലിബാൻ...

കാബൂൾ എംബസി അടച്ച് ഇന്ത്യ ; നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് 10 പേരെയും വഹിച്ചുള്ള വ്യോമസേനാ വിമാനം പറന്നുയർന്നു , ഇ -വിസ ഏർപ്പെടുത്തി

ദില്ലി: അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഒഴിപ്പിക്കാൻ തുടങ്ങി ഇന്ത്യ. ഇതിന്‍റെ ആദ്യപടിയായി കാബൂൾ എംബസി അടച്ചു. അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്. അൽപസമയം മുമ്പാണ് കാബൂളിലെ...

Latest news