29.1 C
Kottayam
Sunday, July 12, 2026

CATEGORY

International

വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുമെന്ന് കാനഡ; തൊഴിൽ പെര്‍മിറ്റ് നേടുന്നതിലും നിയന്ത്രണം കൊണ്ടുവരും

ഒട്ടാവ: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തിൽ മൂന്നിലൊന്നിന്റെ കുറവ് വരുത്താൻ തീരുമാനമെടുച്ച് കാനഡ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം പരിമിതപ്പെടുത്തുമെന്ന്...

അഞ്ച് ഭാര്യമാരും ഗർഭിണികൾ; ഒന്നിച്ച് ബേബി ഷവർ നടത്തി യുവാവ്

ന്യൂയോര്‍ക്ക്:ഗര്‍ഭിണികളായ അഞ്ച് ഭാര്യമാരുടേയും ബേബി ഷവര്‍ ഒരുമിച്ച് നടത്തി യുവാവ്. ന്യൂയോര്‍ക്ക് സ്വദേശിയായ സെഡി വില്‍ എന്ന 22-കാരനാണ് ഈ വ്യത്യസ്തമായ പാര്‍ട്ടി ഒരുക്കിയത്. സെഡിയുടെ ഭാര്യമാരില്‍ ഒരാളും ഗായികയുമായ ലിസി ആഷ്‌ലിയാണ്...

‘ഷുഹൈബ് മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളിൽ മടുത്ത് സാനിയ’ മൂന്നാം വിവാഹം

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസമാണ് പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക് മൂന്നാമതും വിവാഹിതനായത്. പാക് നടി സന ജാവേദായിരുന്നു വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മാലിക്ക് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ...

ഗൂഗിൾ എൻജിനീയർ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം കിടപ്പുമുറിയിൽ; യുവതിയും ഗൂഗിൾ ജീവനക്കാരി

കാലിഫോര്‍ണിയ: യു.എസില്‍ യുവ എൻജിനീയര്‍ ഭാര്യയെ കൊലപ്പെടുത്തി. ഗൂഗിളില്‍ എന്‍ജിനീയറായ ചൈനീസ് സ്വദേശി ലിറേന്‍ ചെന്‍(27) ആണ് ഭാര്യ ഷുവാന്‍യി യുവിനെ കാലിഫോര്‍ണിയയിലെ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയും ഗൂഗിളിലെ എന്‍ജിനീയറാണ്. യുവാവിനെ ഫോണില്‍...

അഫ്ഗാനിസ്ഥാനില്‍ അപകടത്തില്‍പ്പെട്ടത് ഇന്ത്യന്‍ വിമാനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത് ഇന്ത്യന്‍ വിമാനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ അഫ്ഗാന്‍ മാധ്യമങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് മോസ്‌കോയിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് തകര്‍ന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ വിമാനമോ, നോണ്‍...

ചൈനയില്‍ സ്‌കൂള്‍ ഡോര്‍മിറ്ററിയില്‍ തീപ്പിടിത്തം;13 കുട്ടികൾ വെന്തുമരിച്ചു

ബെയ്ജിങ്: മധ്യചൈനയിലെ ബോര്‍ഡിങ് സ്‌കൂള്‍ ഡോര്‍മിറ്ററിയിലുണ്ടായ തീപ്പിടിത്തത്തില്‍ 13 കുട്ടികള്‍ വെന്തുമരിച്ചു. ഒമ്പതും പത്തും വയസുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റ ഒരു കുട്ടി ചികിത്സയിലാണ്. ഹെനാന്‍ പ്രവിശ്യയിലെ യാന്‍ഷാന്‍പു ഗ്രാമത്തിലെ യിങ് കായ്...

പ്രമുഖ നടനുമായി ആദ്യ വിവാഹം , കഥാപാത്രത്തിനായി എന്തും ചെയ്യുന്ന നായിക; ആരാണ് ഷുഹൈബിന്റെ മനസ് കീഴക്കിയ പാക് സുന്ദരി

ഇസ്ലാമാബാദ്‌:പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിന്റെ മൂന്നാം വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ച. ഇന്ത്യൻ മുൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹ മോചന...

നിരവധി ആൺകുട്ടികൾക്കൊപ്പം ലൈംഗികബന്ധം, മദ്യം നൽകി; കുറ്റം സമ്മതിച്ച് മുൻ സ്‌കൂൾ ജീവനക്കാരി

കെന്റക്കി: പ്രായപൂര്‍ത്തിയാകാത്ത നിരവധി ആണ്‍കുട്ടികള്‍ക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെട്ട മുന്‍ സ്‌കൂള്‍ ജീവനക്കാരി കുറ്റം സമ്മതിച്ചു. യു.എസ്സിലെ കെന്റക്കി സംസ്ഥാനത്താണ് സംഭവം. എലന്‍ ഫിലിപ്‌സ് എന്ന 38-കാരിയാണ് ലെക്‌സിങ്ടണിലെ കോടതിയില്‍ കുറ്റം സമ്മതിച്ചത്. ജോലിചെയ്തിരുന്ന എലമെന്ററി...

ഇറാന് കനത്ത തിരിച്ചടിയുമായി പാകിസ്ഥാൻ; ഏഴിടത്ത് മിസൈൽ ആക്രമണം; സംഘർഷം വ്യാപിച്ചേക്കും

ഇസ്ലാമാബാദ് : ഇറാനുള്ളിൽ മിസൈൽ ആക്രമണം നടത്തി പാകിസ്ഥാൻ. കഴിഞ്ഞ ദിവസം ബലൂചിസ്ഥാൻ മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് നടപടി. ഇരു രാജ്യങ്ങളും അതിർത്തി കടന്ന് ആക്രമണം നടത്തിയതോടെ സംഘർഷം വ്യാപിക്കുമെന്ന ആശങ്ക ശക്തമായി. പാകിസ്താന്റെ ബലൂച്...

ഇറാനെതിരെ തിരിച്ചടിച്ച് പാകിസ്താൻ; പ്രത്യാക്രമണം കടുപ്പിച്ചു

ടെഹ്‌റാന്‍ (ഇറാന്‍): ബലൂചിസ്താന്‍ പ്രവിശ്യയിലെ ഭീകരത്താവളങ്ങള്‍ക്കുനേരേ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ തിരിച്ചടിച്ച് പാകിസ്താന്‍. കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള...

Latest news