25.4 C
Kottayam
Sunday, May 19, 2024

CATEGORY

International

ഖത്തര്‍ എയര്‍വേയ്‌സ് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജനുവരി 27 മുതല്‍ പുനരാരംഭിക്കുന്നു.ജനുവരി 27ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും 28ന് അബുദാബി വിമാനത്താവളത്തിലേക്കും സര്‍വീസുകളുണ്ട്. മൂന്നരവര്‍ഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്കും അബുദാബിയിലേക്കും നേരിട്ട് ഖത്തര്‍ എയര്‍വേയ്‌സ്...

ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിച്ച് ലോക രാജ്യങ്ങൾ

വാഷിം​ഗ്ടൺ: ചുമതലയേറ്റതിന് പിന്നാലെ ജോ ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ. ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകാൻ ബൈഡനുമൊത്ത് യോജിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. മുൻകാലങ്ങളിലെ...

ട്രംപിനെ തിരുത്തി ജോ ബൈഡൻ, ആദ്യ യുദ്ധം കൊവിഡിനെതിരെ

വാഷിം​ഗ്ടൺ: ഡോണൾഡ്‌ ട്രംപിന്റെ നയങ്ങൾ തിരുത്തി പുതിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വൈറ്റ്ഹൗസിൽ എത്തിയ ബൈഡൻ, ട്രംപിനെ തിരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളിൽ...

ലോകത്തിനും അമേരിക്കന്‍ ജനതയ്ക്കും ആശ്വാസമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനങ്ങള്‍

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തില്‍ വരുന്നതോടെ അമേരിക്കയ്ക്ക് സംഭവിക്കുന്നത് നിര്‍ണ്ണായക മാറ്റങ്ങളാണ്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിലേക്കും ലോകാരോഗ്യ സംഘടനയിലേക്കും അമേരിക്കയെ പുന:സ്ഥാപിക്കാനുള്ള ഉത്തരവുകളുമായി യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍...

പുതിയ വീട്ടിലെ കണ്ണാടി ഇളക്കി മാറ്റി, ചുമര്‍ തുരന്നുനോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, പിന്നീട് നടന്നത്

മുമ്പ് മറ്റാരെങ്കിലും താമസിച്ചിരുന്ന വീട്ടിലേക്ക് പുതുതായി താമസം മാറുമ്പോള്‍ പലര്‍ക്കും ചുറ്റുപാടുകളോട് പൊരുത്തപ്പെടാന്‍ ഏറെ സമയം എടുക്കാറുണ്ട്. ചിലര്‍ക്കാണെങ്കില്‍ പല കാര്യങ്ങളിലും എപ്പോഴും സംശയങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ അപൂര്‍വ്വം സാഹചര്യങ്ങളിലെങ്കിലും അത്തരം സംശയങ്ങളില്‍...

ശ്വാസകോശം കടുത്ത പുകവലിക്കാരുടേതിനേക്കാള്‍ ദുര്‍ബലം, കോവിഡ് ബാധിതരുടെ എക്‌സറെ പുറത്തുവിട്ട് ഡോക്ടര്‍

കോവിഡ് ബാധയുടെ പാര്‍ശ്വഫലങ്ങള്‍ ദീര്‍ഘനാളത്തേക്ക് ഉണ്ടാകുമെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ പാടുപെടുന്നതിനിടയില്‍ ഇതാ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. കോവിഡ് രോഗികളുടെ ശ്വാസകോശം കടുത്ത പുകവലിക്കാരുടേതിനേക്കാള്‍ മോശമാണെന്നാണ് ടെക്‌സാസിലെ ഒരു ഡോക്ടര്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് രോഗികളുടെയും പുകവലിക്കാരുടെയും...

ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ആക്രമണമുണ്ടായേക്കും; മുന്നറിയിപ്പുമായി എഫ്.ബി.ഐ

വാഷിംഗ്ടണ്‍ ഡിസി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ആക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ എഫ്ബിഐ ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കലാപങ്ങളോ ആക്രമണമോ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചടങ്ങിനിടെ തന്നെ...

കൊറോണ വൈറസിന്റെ ഉറവിടം തേടി ലോകാരോഗ്യ സംഘടന വിദഗ്ദ്ധസംഘം വുഹാനിൽ

കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അയച്ച പത്തംഗ വിദഗ്ദ്ധ സംഘം  ചൈനയിലെ വുഹാനിൽ പ്രവേശിച്ചു. വ്യാഴാഴ്ച്ചയാണ് വുഹാനിൽ പ്രവേശിക്കാനുള്ള അനുമതി ചൈനീസ് ഭരണകൂടം സംഘത്തിന് നൽകിയത്.രോഗത്തിന്റെ പ്രഭവ...

ഇന്തൊനേഷ്യയിൽ ഭൂചലനം:34 പേര്‍ കൊല്ലപ്പെട്ടു

ജക്കാര്‍ത്ത: ഇന്തൊനേഷ്യയിലെ സുലവേസി ദ്വീപില്‍ ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് 34 പേര്‍ കൊല്ലപ്പെട്ടു. 600ലേറെപ്പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് 6.2 തീവ്രതയോടെ ഭൂചലനമുണ്ടായത്. മജേന നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ്...

45 കാരനായ ഭർത്താവിനെ വേണ്ട,21 കാരനായ ഭർത്താവിൻ്റെ മകനെ വിവാഹം ചെയ്ത് 35കാരി, അടുത്ത മാസം പിറക്കുന്ന കുട്ടിയ്ക്കായുള്ള കാത്തിരിപ്പിൽ ദമ്പതികൾ

മോസ്കോ:റഷ്യയിലെ പ്രമുഖ ബോഡിഫിറ്റ്നസ് ബ്ലോഗറായ മരീന ബല്‍മഷേവിന്‍റെ പുതിയ വിവാഹമാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നു. തന്‍റെ പുതിയ ഭര്‍ത്താവായി മരീന സ്വീകരിച്ചിരിക്കുന്നത് വ്ളഡമീര്‍ ഷെവറീന്‍ എന്ന 21കാരനെയാണ്. 35കാരിയായ മരീന വ്ലഡമീറുമായി അടുക്കുന്നത്...

Latest news