28.9 C
Kottayam
Tuesday, May 7, 2024

CATEGORY

International

ട്രംപിന്‍റെ അക്കൗണ്ട് പൂട്ടി ട്വിറ്റർ

വാഷിംഗ്ടൺ : സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പുറത്താക്കി സമൂഹമാധ്യമമായ ട്വിറ്റർ. അമേരിക്കൻ പാർലമെന്റിലേക്ക് റിപ്പബ്ലിക്കൻ അണികളെ കടന്നുകയറി അക്രമം നടത്താൻ പ്രേരിപ്പിച്ചതിന്റെ പേരിലാണ് നടപടി കടുപ്പിച്ചത്. ആദ്യം ഇരുപത്തിനാല് മണിക്കൂർ ട്രംപിന്റെ...

ആഗ്രഹിക്കുന്നത് സമാധാനപരമായ അധികാര കൈമാറ്റം; കാപ്പിറ്റോളില്‍ നടന്ന ആക്രമണങ്ങളെ അപലപിച്ച് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ആക്രമണത്തെ അപലപിച്ച് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ആഗ്രഹിക്കുന്നത് സമാധാനപരമായ അധികാര കൈമാറ്റമാണ്. കാപ്പിറ്റോളിലെ അക്രമങ്ങളില്‍ അതീവ ദുഃഖിതനാണെന്നും അക്രമികള്‍ക്ക് നേരെ കര്‍ശന നടപടി സ്വീകരിച്ചുവെന്നും ട്രംപ്...

മുട്ടയും ഇറച്ചിയും കഴിച്ചാൽ പക്ഷിപ്പനി പടരുമോ? ; വിശദീകരണവുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : ഇന്ത്യയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന ലോകാരോഗ്യ സംഘടന. നന്നായി പാചകം ചെയ്ത മുട്ടയും ഇറച്ചിയും ആരോഗ്യത്തിന് ദോഷമുണ്ടാക്കില്ലെന്ന് സംഘടന വ്യക്തമാക്കി. പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്ന...

കാപിറ്റോൾ അതിക്രമത്തിൻ്റെ പശ്ചാത്തലത്തിൽ ട്രംപിനെ അനിശ്ചിതകാലത്തേക്ക് വിലക്കി ഫേസ് ബുക്ക്

വാഷിംഗ്ടൺ : അമേരിക്കയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടുന്നതായി ഫെയ്സ്ബുക്ക് അധിപൻ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. പ്രസിഡൻ്റിൻ്റെ അധികാര...

യുഎസ്സ് പാ​ർ​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​ൽ ട്രം പ് അനുകൂലികളുടെ വിളയാട്ടം, വെടിവെപ്പിൽ ഒരാൾ മരിച്ചു, നിരവധിപ്പേർ അറസ്റ്റിൽ

വാഷിംഗ്ടൺ ഡി.സി: യുഎസ്സ് പാ​ർ​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് 13 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​ണു സം​ഭ​വ​ങ്ങ​ൾ.വാ​ഷിം​ഗ്ട​ൺ പോ​ലീ​സ് അ​ക്ര​മി​ക​ളി​ൽ​നി​ന്ന് അ​ഞ്ച് തോ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. വാ​ഷിം​ഗ്ട​ണി​നു പു​റ​ത്തു​നി​ന്നു​ള്ള​വ​രും അ​റ​സ്റ്റി​ലാ​യ​വ​രി​ലു​ണ്ടെ​ന്ന്...

സെനറ്റിലും തോൽവി, അമേരിക്കയിൽ ട്രംപ് അനുകൂലികളുടെ പ്രതിഷേധം, പ്രസിഡണ്ടിന് ട്വിറ്ററിൽ വിലക്ക്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ട്വിറ്ററിന്റെ താത്കാലിക വിലക്ക്. ഇദ്ദേഹത്തിന്റെ വ്യക്തിഗത അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് ട്വിറ്റർ സസ്പെന്റ് ചെയ്തു. ഗുരുതരമായ നയ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ജോർജിയയിൽ നിന്ന്...

നടി തന്യ തീവ്രപരിചരണ വിഭാ​ഗത്തില്‍

പ്രമുഖ ഹോളിവുഡ് നടി തന്യ റോബര്‍ട്ട് അന്തരിച്ചുവെന്ന വാർത്തകൾ തിരുത്തി മാനേജർ. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാ​ഗത്തില്‍ ചികിത്സയിൽ കഴിയുകയാണ് താരം. ഞായറാഴ്ച രാത്രിയോടെ തന്യ മരിച്ചതായി വാർത്തകൾ പുറത്തുവന്നു തുടങ്ങി. നടിയുടെ മാനേജര്‍ തന്നെയാണ്...

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഇറാന്‍

ടെഹ്‌റാന്‍:ഉന്നത സൈനിക മേധാവി ജനറല്‍ ഖാസിം സൊലൈമാനിയുടെ വധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഇറാന്‍. ട്രംപിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിപ്പിക്കണമെന്നാണ് ഇറാന്‍ ഇന്റര്‍പോളിനോട് അപേക്ഷിച്ചിരിക്കുന്നത്....

ബ്രിട്ടണിൽ വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൗൺ

ലണ്ടന്‍:ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ വീണ്ടും ദേശീയ തലത്തില്‍ സമ്പൂര്‍ണതലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബുധനാഴ്ച അര്‍ദ്ധ രാത്രി ആരംഭിക്കുന്ന...

‘ഡിസീസ് എക്സ്’:കൊവിഡിനേക്കാള്‍ മാരകമായേക്കാവുന്ന രോഗത്തിന്‍റെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ:കൊവിഡിനേക്കാള്‍ മാരകമായേക്കാവുന്ന രോഗത്തിന്‍റെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും ആരോഗ്യ വിദഗ്ധരും. അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോ​ഗ്യസംഘടന നൽകിയിരിക്കുന്ന പേര്. ആഫ്രിക്കൻ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇൻ​ഗെൻഡെയിൽ ആദ്യ...

Latest news