27.4 C
Kottayam
Friday, May 10, 2024

CATEGORY

International

ലോകത്തിലെ ഏറ്റവും ധനികയായ ഗായിക, ഈ 33 വയസുകാരിയുടെ ആസ്തി കേട്ടോ..!!

ബാർബഡോസ്:ലോകത്തിലെ ഏറ്റവും ധനികയായ ഗായിക എന്ന നേട്ടം സ്വന്തമാക്കി പോപ്പ് ഗായിക റിഹാന. ശതകോടീശ്വരപട്ടികയിലാണ് ഗായിക ഇടം പിടിച്ചിരിക്കുന്നത്. ഫോബ്സ് പട്ടികയിലെ കണക്കുപ്രകാരം 1.7 ബില്ല്യണ്‍ ഡോളറാണ് 33 വയസ്സുള്ള ഗായികയുടെ ആസ്തി. സംഗീതരംഗത്ത്...

അമ്മയെ പീഡിപ്പിച്ചയാളെ നിയമത്തിനു മുന്നിലെത്തിച്ച് യുവതി,അഴിയ്ക്കുള്ളിലായത് സ്വന്തം പിതാവ്

ലണ്ടൻ:1970 -കളിൽ ബർമിംഗ്ഹാമിൽ 13 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 74 -കാരൻ കാർവെൽ ബെന്നറ്റിനെ കോടതി 11 വർഷം തടവുശിക്ഷയ്ക്ക് ശിക്ഷിച്ചു. ആക്രമണത്തിൽ പെൺകുട്ടി ഗർഭിണിയാവുകയും ഒരു പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു....

ഇന്ത്യക്കാർക്ക് ഇൻസ്റ്റിറ്റ്യൂ ഷണൽ ക്വാറന്റൈൻ നിർബന്ധമില്ല; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൻ

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൻ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാർക്ക് ഇനിമുതൽ ഇൻസ്റ്റിറ്റ്യൂ ഷണൽ ക്വാറന്റൈൻ നിർബന്ധമില്ല. ഇന്ത്യയെ...

അഫ്ഗാൻ പ്രതിരോധമന്ത്രിയുടെ വീടിന് നേരെ താലിബാൻ ബോംബ് ആക്രമണം,ജനം തെരുവിൽ

കാബൂള്‍:അഫ്ഗാനിസ്ഥാന്‍ പ്രതിരോധമന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദിന്‍റെ വീടിന് നേരെ താലിബാന്‍റെ ബോംബ് ആക്രമണം. കാര്‍ ബോംബ് സ്ഫോടനത്തിലും വെടിവെപ്പിലുമായി സുരക്ഷാ ഉദ്യോഗസ്ഥനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു.15 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കാബൂളിലെ അതീവ സുരക്ഷാ...

വുഹാനിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു,കൂട്ടപ്പരിശോധനയ്ക്കൊരുങ്ങി ചൈന

വുഹാൻ:ചൈനീസ് നഗരമായ വുഹാനിലെ എല്ലാ താമസക്കാരിലും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതർ. ഒരു വർഷത്തിന് ശേഷം വീണ്ടും കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് മുഴുവൻ ആളുകളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. വുഹാനിലെ...

വുഹാനില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നു; ആശങ്ക

ബെയ്ജിംഗ്: ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നു. 2019 ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് ബാധ നിയന്ത്രിച്ചശേഷം ആദ്യമായാണ് ആശങ്കാ ജനകമായ അളവില്‍ രോഗം വ്യാപിക്കുന്നത്. ഇതേ തുടര്‍ന്ന് നഗരവാസികളായ എല്ലാവരെയും...

അഫ്ഗാനില്‍ യു.എന്‍ ഓഫീസിന് നേരെ താലിബാന്‍ ആക്രമണം; സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെറാത്തിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസിനു നേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഐക്യരാഷ്ട്ര സഭയ്ക്കെതിരായ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അഫ്ഗാനിലെ പ്രത്യേക...

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കും ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കി യുവതി, മക്കൾ മരിച്ചു, ഭർത്താവ് ഗുരുതരാവസ്ഥയിൽ

കെയ്റോ:കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനും മക്കള്‍ക്കും ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കി യുവതി. വിഷം കലര്‍ത്തിയ ജ്യൂസ് കുടിച്ച്‌ മൂന്ന് കുട്ടികളും മരിച്ചു. ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താന്‍ വിഷം കലര്‍ത്തിയ ജ്യൂസ് കാമുകന്‍ യുവതിയുടെ...

ടൂറിസ്റ്റ് വിസയില്‍ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി; ഓഗസ്റ്റ് ഒന്ന് മുതൽ

റിയാദ്: ടൂറിസ്റ്റ് വിസയില്‍ സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാം. അതിനുള്ള അനുമതി ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ അറിയിച്ചു. സൗദി അംഗീകരിച്ച കൊവിഡ് വാക്‌സിനുകളിലൊന്നിന്റെ...

യു.എസിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി,രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും മാസ്ക് ധരിയ്ക്കണം

വാഷിങ്ടൺ:കൊറോണ വൈറസ് ഡെൽറ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ‍യു.എസിൽ വീണ്ടും മാസ്ക് നിർബന്ധമാക്കുന്നു. കോവിഡ് കൂടുതലുള്ള മേഖലകളിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് യു.എസ് ആരോഗ്യ അധികൃതർ മുന്നറിയിപ്പ്...

Latest news