25.7 C
Kottayam
Saturday, July 11, 2026

CATEGORY

International

പറന്നുയര്‍ന്നയുടന്‍ വിമാനത്തിന്റെ എൻജിനിൽ തീപ്പിടുത്തം; ഒഴിവായത് വൻ ദുരന്തം

ടൊറന്റോ: പറന്നുയര്‍ന്നയുടന്‍ ബോയിങ് വിമാനത്തിന്റെ എന്‍ജിനില്‍ തീപ്പിടുത്തം. വെള്ളിയാഴ്ച ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ കാനഡ വിമാനത്തിന്റെ എന്‍ജിനാണ് തീപ്പിടിച്ചത്. പാരീസിലേക്ക് പുറപ്പെട്ട എയര്‍ കാനഡയുടെ ബോയിങ്...

ഹമാസ് ബന്ദികളാക്കിയ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരെ ഇസ്രയേൽ മോചിപ്പിച്ചു

ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയ നാലുപേരെ രക്ഷപ്പെടുത്തിയതായി ഇസ്രയേലി സൈന്യം. ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലിന് നേര്‍ക്ക് ആക്രമണം നടത്തുകയും നിരവധിപ്പേരെ ബന്ദികളാക്കുകയും ചെയ്തത്. മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് രക്ഷപ്പെടുത്തിയതെന്നും ഇസ്രയേല്‍...

റഷ്യയിൽ നദിയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

മോസ്‌കോ: റഷ്യയിലെ സെൻ്റ് പീറ്റേഴ്‌സ്ബർഗിന് സമീപത്തെ നദിയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇവരുടെ  മൃതദേഹങ്ങൾ എത്രയും വേഗം ബന്ധുക്കൾക്ക് കൈമാറാൻ രാജ്യത്തെ ഇന്ത്യൻ അധികൃതർ റഷ്യൻ അധികാരികളുമായി ബന്ധപ്പെട്ടു. 18-20 വയസ്സിന് ഇടയിലുള്ള...

യുഎൻ സ്കൂളിന് നേരെ ഇസ്രയേൽ വ്യോമാക്രമണം, 27ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസ: നൂറുകണക്കിന് അഭയാർത്ഥികളുള്ള ഗാസയിലെ യുഎൻ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 27ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ സ്കൂളിൽ അഭയം തേടിയെത്തിയ ഗാസയിലുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ബിബിസി അടക്കമുള്ള...

പക്ഷിപ്പനിയുടെ പുതിയ വൈറസ് വകഭേദം; ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

മെക്സിക്കോ സിറ്റി: പക്ഷിപ്പനിയുടെ പുതിയ H5N2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. മെക്സിക്കൻ സ്വദേശിയായ 59കാരനാണ് മരിച്ചത്. ഏപ്രിൽ 24നായിരുന്നു മരണം. ലോകത്താദ്യമായി H5N2 പകർച്ച...

93–ാം വയസ്സിൽ മർഡോക്കിന് അഞ്ചാം മാംഗല്യം;വധു 67 കാരി

ന്യൂയോർക്ക്: മാധ്യമ ഭീമൻ റൂപർട്ട് മർഡോക്കിന് 93–ാം വയസ്സിൽ അഞ്ചാം വിവാഹം. മോളിക്യുലാർ ബയോളജിസ്റ്റായ എലീന സുക്കോവയെയാണ് (67) മർഡോക്ക് വിവാഹം ചെയ്തത്. കലിഫോർണിയയിൽ  മർഡോക്കിന്റെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ. ഇരുവരും...

ഇന്ത്യൻ വിദ്യാർഥിനിയെ അമേരിക്കയിൽ കാണാതായി;പോലീസിന്റെ തിരച്ചിൽ

കാലിഫോര്‍ണിയ: ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ കാണാതായി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോ(സി.എസ്.യു.എസ്.ബി)യിലെ വിദ്യാര്‍ഥിനിയായ നീതിഷ കണ്ഡുല(23)യെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മേയ് 25-നാണ് നിതീഷയെ കാണാതായതെന്ന് പോലീസ് പറഞ്ഞു. ലോസ് ആഞ്ജലീസിലാണ് വിദ്യാര്‍ഥിനിയെ അവസാനമായി...

ആകാശമധ്യത്തിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റിന് ദാരുണാന്ത്യം, സംഭവം എയർ ഷോയ്ക്കിടെ

ലിസ്ബണ്‍: എയർ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു. തെക്കൻ പോർച്ചുഗലിലാണ് സംഭവം. എയർ ഷോയിൽ ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ അപകടത്തിൽ പെട്ടുവെന്നും ഖേദിക്കുന്നുവെന്നുമാണ് പോർച്ചുഗീസ് വ്യോമസേന...

അമേരിക്കൻ യുദ്ധക്കപ്പലിനുനേരെ ആക്രമണം നടത്തിയതായി ഹൂതി വിമതർ,24 മണിക്കൂറിനുള്ളില്‍ രണ്ടാം ആക്രമണം

യെമന്‍: അമേരിക്കന്‍ വിമാനവാഹനിക്കപ്പല്‍ യു.എസ്.എസ് ഡൈ്വറ്റ് ഡി ഐസന്‍ഹോവറിനുനേരെ ദിവസങ്ങള്‍ക്കകം രണ്ടാമതും ആക്രമണം നടത്തിയതായി ഹൂതി വിമതര്‍. ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്നും മറ്റൊരു അമേരിക്കന്‍ യുദ്ധക്കപ്പലിനെയും ലക്ഷ്യംവച്ചുവെന്നും ഹൂതി വിമതരുടെ...

ഇസ്രായേലി പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ മാലിദ്വീപ്

മാലി: ഇസ്രായേലി പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ മാലിദ്വീപ്. ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മാലിദ്വീപ് ക്യാബിനെറ്റിൻ്റേതാണ് തീരുമാനം. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ ഓഫീസിനെ ഉദ്ധരിച്ചു മാലിദ്വീപ് വാ‍ർത്താ ഏജൻസിയാണ് ഇക്കാര്യം...

Latest news