25.7 C
Kottayam
Saturday, July 11, 2026

CATEGORY

International

കൊടുങ്കാറ്റില്‍ ലാൻഡ് ചെയ്ത വിമാനം വട്ടം കറങ്ങി;ഞെട്ടിയ്ക്കുന്ന ദ്യശ്യം പുറത്ത്‌

ഡാളസ്: ലാൻഡ് ചെയ്ത അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ശക്തമായ കാറ്റിൽ വട്ടം കറങ്ങി. യുഎസിലെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനം ശക്തമായ കാറ്റില്‍ പകുതി കറങ്ങി സ്ഥാനം നീങ്ങിപ്പോകുന്നത് ദൃശ്യങ്ങളില്‍...

ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം:നാല് കിലോ മനുഷ്യമാംസം സെപ്റ്റിക് ടാങ്കിൽ കണ്ടെടുത്തു; മറ്റൊരു സ്ത്രീയും നഗരത്തിലെത്തി

കൊൽക്കത്ത: കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അൻവർ അസിം അനാറിൻ്റെ കൊലപാതകത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. ശരീരഭാഗങ്ങൾക്കായി ആറ് ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ ന്യൂ ടൗൺ ഹൗസിംഗ് കോംപ്ലക്സിലെ സെപ്റ്റിക് ടാങ്കിൽ നിന്ന്  നാല്...

അതിര്‍ത്തികടന്ന്‌ മനുഷ്യ വിസർജ്യം നിറച്ച ബലൂണുകൾ;ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൈന്യം

സിയോൾ: മാലിന്യങ്ങൾ നിറച്ച ബലൂണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയതായി ദക്ഷിണ കൊറിയ. മനുഷ്യവിസർജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വഹിച്ച 260 ബലൂണുകളാണ് കണ്ടെത്തിയത്. ഉത്തര കൊറിയയിൽ നിന്നുള്ളതാണ് ഈ ബലൂണുകൾ എന്നാണ് അതിർത്തി...

റഷ്യയില്‍ നിന്ന്‌ പ്രതിമാസം 30 ലക്ഷം ബാരൽ എണ്ണ വാങ്ങാൻ റിലയൻസ്; പണം നൽകുക ഡോളറിലല്ല

ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ വാങ്ങാനുള്ള കരാറിലൊപ്പിട്ട് ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ്. റഷ്യയുടെ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റുമായാണ് റിലയന്‍സ് ഒരുവര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പുവച്ചത്. റഷ്യന്‍ കറന്‍സിയായ റൂബിളിലാണ് ഇടപാട് നടത്തുകയെന്നും...

‘എല്ലാ കണ്ണുകളും റഫയിലേക്ക്’പലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിനിൽ പങ്കാളിയായി ദുൽഖർ സൽമാൻ

കൊച്ചി: റഫയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം ബോംബ് വർഷിച്ചതിന് പിന്നാലെ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സൂപ്പർ താരം ദുൽഖർ സൽമാൻ. 'എല്ലാ കണ്ണുകളും റഫയിലേക്ക് ' എന്ന തലവാചകത്തിൽ സോഷ്യൽ മീഡിയയിൽ...

പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ വെടിയേറ്റ് മരിച്ചു

ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ മോഷ്ടാക്കളുടെ വെടിയേറ്റുമരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നത്. 'ജനറല്‍ ഹോസ്പിറ്റല്‍' എന്ന പരമ്പരയിലെ ബ്രാന്‍ഡോ കോര്‍ബിന്‍ എന്ന കഥാപാത്രത്തെ...

ആകാശച്ചുഴിയിൽപെട്ട് ഖത്തർ എയര്‍വേയ്‌സ്‌ വിമാനം; യാത്രക്കാരടക്കം 12 പേർക്ക് പരിക്ക്

ഡബ്ലിൻ: സിംഗപ്പൂർ എയർലൈൻസിന് പിന്നാലെ ആകാശച്ചുഴിയിൽപെട്ട് ഖത്തർ എയർവേഴ്സ്. ആറ് വിമാന ജീവനക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഖത്തറിലെ ദോഹയിൽനിന്ന് അയർലൻഡിലെ ഡബ്ലിനിലേക്ക് പുറപ്പെട്ട QR017 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനം സുരക്ഷിതമായി...

ടെൽ അവീവിലേക്ക് ഹമാസിന്റെ മിന്നലാക്രമണം; ഇസ്രയേലിലേക്ക്‌ തുടരെ തൊടുത്തത് എട്ടു മിസൈലുകൾ

ടെൽ അവീവ്: ഇസ്രയേലിനു നേരെ വീണ്ടും ഹമാസിന്റെ മിന്നലാക്രമണം. ഇസ്രയേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്നാണ് ഹമാസ് മിസൈലുകൾ തൊടുത്തത്. എട്ടോളം മിസൈലുകളാണ്...

ഇസ്രയേൽ ചില ‘സർപ്രൈസു’കൾക്ക് തയാറായിരിക്കണം ആക്രമണ ഭീഷണിയുമായി ഹിസ്ബുല്ല

ബെയ്റൂട്ട്: ഗാസയിൽ യുദ്ധം എട്ടുമാസം പിന്നിടുമ്പോൾ ഇസ്രയേലിനുനേരെ അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുല്ല പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. ഇസ്രയേൽ ചില ‘സർപ്രൈസു’കൾക്ക് തയാറായിരിക്കണമെന്ന് ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല ടെലിവിഷൻ സന്ദേശത്തിൽ...

മസ്‌കുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ഷാനഹാന്‍ തുറന്നുപറഞ്ഞു;ഗൂഗിൾ സഹസ്ഥാപകന്റെ ഭാര്യയുമായുള്ള ബന്ധം ചര്‍ച്ചയാവുന്നു

വാഷിംഗ്ടണ്‍:ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കും ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ഗെ ബ്രിന്നിന്റെ മുന്‍ഭാര്യയും അഭിഭാഷകയുമായ നിക്കോള്‍ ഷാനഹാനുമായുള്ള ബന്ധവും കെറ്റമിന്‍ ഉപയോഗവും വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഇരുവരും തമ്മില്‍ ബന്ധം ഉണ്ടായിരുന്നുവെന്ന് പേര്...

Latest news