29.7 C
Kottayam
Tuesday, July 14, 2026

CATEGORY

Home-banner

ബുൾബുൾ ചുഴലിക്കാറ്റ് ശക്തി പ്രാപിയ്ക്കുന്നു , തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം

കൊല്‍ക്കത്ത: വെള്ളിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത് ഒഡീഷയ്ക്ക് അരികിലൂടെ പശ്ചിമബംഗാള്‍ ഭാഗത്ത് കൂടി ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് അറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ഒഡീഷയുടെ...

തൃശൂരില്‍ നിന്ന് വീണ്ടും നാല് വിദ്യാര്‍ത്ഥികളെ കാണാതായി

തൃശൂര്‍: തൃശൂരില്‍ നിന്ന് വീണ്ടും നാല് വിദ്യാര്‍ത്ഥികളെ കാണാതായി. ചാലക്കുടി മേലൂരില്‍ നിന്നാണ് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികളെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ടാണ് വിദ്യാര്‍ത്ഥികളെ കാണാതായത്. വൈകിട്ട്...

കത്തോലിക്ക സഭ വീണ്ടും പ്രതിരോധത്തില്‍; ഫ്രാങ്കോ മുളക്കലിന് പിന്നാലെ ലൈംഗികാതിക്രമ കേസില്‍ കുടുങ്ങി മറ്റൊരു ബിഷപ്പ്

കോട്ടയം: കത്തോലിക്ക സഭയുടെ കഷ്ടകാലം വിട്ടുമാറുന്നില്ല. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗീകാതിക്രമ കേസിന്റെ ചൂടാറും മുമ്പേ സഭയിലെ മറ്റൊരു ബിഷപ്പിനെരിതെ ലൈംഗീകാതിക്രമവും അഴിമതി ആരോപണവും. മൈസൂര്‍ ബിഷപ്പ് കെ.എ വില്യമിനിനെതിരെയാണ് 37 പുരോഹിതന്മാര്‍...

തിരുവനന്തപുരത്ത് ചാനല്‍ ക്യാമറമാന് വനിതാ പോലീസുകാരിയുടെ മര്‍ദ്ദനവും അസഭ്യവര്‍ഷവും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജയ്ഹിന്ദ് ടിവി ക്യാമറമാന് നേരെ വനിതാ പോലീസിന്റ കൈയേറ്റവും അസഭ്യവര്‍ഷവും. ക്യാമറമാന്റെ മുഖത്തടിച്ച വനിതാ കോണ്‍സ്റ്റബിള്‍ ക്യാമറയും മറ്റ് ഉപകരണങ്ങളും തകര്‍ക്കുകയും ചെയ്തു. നിയമസഭയ്ക്ക് സമീപം മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ...

ബുള്‍ബുള്‍ ചുഴലിക്കാറ്റ് അതിതീവ്രമായി ബംഗാള്‍ തീരത്തേക്ക് നീങ്ങുന്നു; കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ സമുദ്രത്തോട് ചേര്‍ന്ന് രൂപംകൊണ്ട ന്യൂനമര്‍ദമാണ് അതിതീവ്രമായ ബുള്‍ബുള്‍ ചുഴലിക്കാറ്റായി ബംഗാള്‍ തീരത്തേയ്ക്ക് നീങ്ങുന്നു. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കും....

ജനുവരി എട്ടിന് രാജ്യം നിശ്ചലമാകും; പണിമുടക്കുമായി സംയുക്ത ട്രേഡ് യൂണിയനുകള്‍

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനുവരി എട്ടിന് സംയുക്ത ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു. രാജ്യം അന്ന് നിശചലമാകും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണമടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരേയാണ് സമരം. ബിഎംഎസ് ഒഴികെയുള്ള...

പിഎസ്‌സി ക്രമക്കേടില്‍ പ്രതികളായ മൂന്നു പേരെ ഒഴികെ മറ്റ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ പ്രതികളായ മൂന്നു പേരെ ഒഴികെ മറ്റ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് പിഎസ്‌സി സെക്രട്ടറിക്ക് എഡിജിപി ടോമിന്‍ തച്ചങ്കരി കത്ത് നല്‍കി. ശിവരഞ്ജിത്ത്,...

മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാർ രൂപീകരണത്തിന്, ഗവർണറെ കാണും

മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബിജെപി. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബിജെപി എംഎല്‍എമാര്‍ ഇന്ന് ഗവര്‍ണറെ കാണും. കാവല്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്ന മറ്റന്നാള്‍ തന്നെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ...

പച്ചക്കറിയ്ക്ക് തീവില, സവാളയ്ക്കും തക്കാളിയ്ക്കും ഇരട്ടി വർധനവ്

കൊച്ചി : സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. സവാളക്കും തക്കാളിക്കും ഇരട്ടിയായി വില വര്‍ധിച്ചു. കഴിഞ്ഞ ആഴ്ച 40 രൂപ ഉണ്ടായിരുന്ന സവോളക്ക് ഇപ്പോള്‍ 80 രൂപയാണ് വില. സവാളക്ക് മാത്രമല്ല, 165 രൂപ...

കെ-ഫോണ്‍ പദ്ധതിയ്ക്ക് ഭരണാനുമതി ,പാവപ്പെട്ടവർക്ക് സൗജന്യമായി അതിവേഗ ഇന്‍റര്‍നെറ്റ്,1548 കോടിരൂപയുടെ പദ്ധതി

സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കാനും ലക്ഷ്യമിടുന്ന കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സൗജന്യം ലഭിക്കാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍...

Latest news