29.7 C
Kottayam
Tuesday, July 14, 2026

CATEGORY

Home-banner

ബുള്‍ബുള്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറി; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറി. സംസ്ഥാനത്ത് ഇന്നും നാളെയും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗമാര്‍ജിച്ച ചുഴലിക്കാറ്റ് ഒഡീഷയുടെ തീരത്തു നിന്ന്...

അയോധ്യാ വിധി: അവധി ഇവിടങ്ങളിൽ

ന്യൂഡല്‍ഹി: അയോധ്യാവിധിയുടെ പശ്‌ചാത്തലത്തില്‍ ഉത്തര്‍ പ്രദേശിലെ എല്ലാ വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.  കര്‍ണാടകത്തിലും മധ്യപ്രദേശിലും എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.. മറ്റു സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ അതീവ...

അയോധ്യവിധി: കാസര്‍ഗോഡ് ജില്ലയില്‍ ഇവിടങ്ങളില്‍ നിരോധനാഞ്ജ

കാസര്‍ഗോഡ്: അയോധ്യ കേസിലെ സുപ്രീം കോടതി വിധി നാളെ എത്തുന്നതിനു മുന്നോടിയായി കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം ,കുമ്പള, കാസര്‍ഗോഡ്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ...

മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി, പോലീസിന്റെ മുന്നറിയിപ്പുകള്‍ ഇവയാണ്‌

തിരുവനന്തപുരം:അയോദ്ധ്യ വിധി നാളെ പ്രഖ്യാപിയ്ക്കാനിരിയ്‌ക്കെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്.വാട്‌സ് ആപ്പ് ഫേസ് ബുക്ക് എന്നിവ കര്‍ശന നിരീക്ഷണത്തിലാരിയ്ക്കുമെന്ന് പോലീസ് അറിയിച്ചു. 1. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ...

അയോദ്ധ്യ വിധി നാളെ.രാജ്യമെമ്പാടും സുരക്ഷ

ന്യൂഡല്‍ഹി:വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 40 ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷം രാജ്യം ആകാഷയോടെ കാത്തിരിയ്ക്കുന്ന അയോധ്യാക്കേസില്‍ നാളെ വിധിപ്രഖ്യാപനം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധിപ്രഖ്യാപനം നടത്തുക. നാളെ...

നവജാത ശിശുവിന്റെ മൃതദേഹത്തോട് ഏറ്റുമാനൂര്‍ നഗരസഭയുടെ കൊടുംക്രൂരത; സംസ്‌കാരം വൈകിപ്പിച്ചത് 36 മണിക്കൂര്‍, കുഴിയെടുത്തത് പോലീസ്

കോട്ടയം: നവജാത ശിശുവിന്റെ മൃതദേഹം മറവു ചെയ്യാന്‍ സ്ഥലം വിട്ടു നല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭയുടെ കൊടുംക്രൂരത. പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ഇടമില്ലെന്ന് നഗരസഭ പറഞ്ഞതോടെ കുട്ടിയുടെ മൃതശരീരം ഏറ്റുമാനൂര്‍ പോലീസ് ഇടപെട്ട് കുഴിയെടുത്ത് ശ്മശാനത്തില്‍...

വീണ്ടും ഹാമര്‍ ത്രോ അപകടം; റവന്യൂ ജില്ലാ കായിക മേളയ്ക്കിടെ വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് റവന്യു ജില്ലാ കായിക മേളയ്ക്കിടെ വീണ്ടും ഹാമര്‍ ത്രോ അപകടം. ഹാമറിന്റെ കമ്പിപൊട്ടി വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്.  പ്ലസ്ടു വിദ്യാർത്ഥിയായ ടിടി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലാണ് രാമകൃഷ്ണാ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചെലവാക്കിയത് 820 കോടി രൂപ! കണക്ക് വ്യക്തമാക്കാതെ ബി.ജെ.പി; മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയ തുക അറിയാം

ന്യൂഡല്‍ഹി: ലോക്സഭയിലേക്കും അഞ്ച് സംസ്ഥാനങ്ങളിലെ നിയസമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ചെലവാക്കിയത് 820കോടി രൂപ. 516കോടി രൂപയാണ് 2014ല്‍ സംഘടന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത്. 2014ലെക്കാള്‍ 59ശതമാനം വര്‍ധനവാണ് 2019ല്‍ പാര്‍ട്ടിയുടെ...

കവര്‍ച്ചയ്ക്ക് ശേഷം മോഷ്ടാവ് തുണിക്കടയ്ക്ക് തീയിട്ടു; സംഭവം മലപ്പുറം രണ്ടത്താണിയില്‍

മലപ്പുറം: രണ്ടത്താണിയില്‍ തുണിക്കടയില്‍ കവര്‍ച്ച നടത്തിയ ശേഷം മോഷ്ടാവ് കടയ്ക്ക് തീയിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് രണ്ടത്താണിയില്‍ ദേശീയപാതയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന മലേഷ്യ ടെക്‌സ്‌റ്റൈല്‍സ് എന്ന തുണിക്കടയ്ക്ക് തീപിടിച്ചത്. കടയുടെ താഴത്തെ നിലയില്‍ പിന്‍ഭാഗത്തെ...

ജമ്മു കാശ്മീരില്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് വെടിവെയ്പ്; ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ജവാന് വീരമൃത്യു. കാഷ്മീരിലെ കൃഷ്ണ ഗാട്ടി സെക്ടറിലാണ് കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. യാതൊരു പ്രകോപനവും കൂടാതെ...

Latest news