26 C
Kottayam
Tuesday, July 14, 2026

CATEGORY

Home-banner

അയര്‍ക്കുന്നം-ഏറ്റുമാനൂര്‍ റോഡിന് ആദരാഞ്ജലികള്‍! അടിയന്തിരം 10ന്, സദ്യ ഉണ്ടായിരിക്കും

കോട്ടയം: പത്തുകോടി രൂപ പുനഃരുദ്ധാരണത്തിന് അനുവദിച്ചിട്ടും അയര്‍കുന്നം- ഏറ്റുമാനൂര്‍ റോഡിന്റെ ടാറിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതീകാത്മകമായി 10ന് അടിയന്തിര കര്‍മ്മങ്ങള്‍ നടത്താനൊരുങ്ങി ആറുമാനൂര്‍ നിവാസികള്‍. റോഡിന്റെ ചരമ അറിയിപ്പ് കാര്‍ഡും പുറത്തിറക്കിയിട്ടുണ്ട്. അയര്‍ക്കുന്നം-ഏറ്റുമാനൂര്‍ റോഡ്...

കൊച്ചിയില്‍ 12 വയസുകാരി പീഡനത്തിന് ഇരയായി; ദമ്പതികള്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

കൊച്ചി: വടുതലയില്‍ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍. വടുതല സ്വദേശി വര്‍ഷ ഭര്‍ത്താവ് വിബിന്‍, ഇവരുടെ സഹായി ലിതിന്‍ എന്നിവരാണ് അറസ്റ്റിലായത്. ലിതിന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സഹായം ചെയ്ത്...

ചട്ടങ്ങള്‍ ലംഘിക്കുന്നു; അഡ്വ. ആളൂരിന്റെ സന്നദ് റദ്ദാക്കണമെന്ന ആവശ്യവുമായി ബാര്‍ കൗണ്‍സില്‍

കൊച്ചി: അഭിഭാഷകന്‍ ബി.എ ആളൂരിന്റെ പ്രവര്‍ത്തികള്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് ആളൂരിന്റെ സന്നദ് റദ്ദാക്കാനൊരുങ്ങി ബാര്‍ കൗണ്‍സില്‍ രംഗത്ത്. ആളൂരിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കേരള ബാര്‍ കൗണ്‍സില്‍ മൂന്ന് അംഗ...

മനീതി യുവതികൾ സന്നിധാനത്തേക്ക്, ശബരിമല ഇത്തവണയും പ്രക്ഷുബ്ദമാകും

ചെന്നൈ: ഇത്തവണയും ശബരിമലയിലേക്ക് എത്തുമെന്ന മുന്നറിയിപ്പ് നല്‍കി മനിതി വനിതാ കൂട്ടായ്മ രംഗത്ത്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് ഇത്തവണ എത്തുന്നത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍...

വ്യാജ ഏറ്റുമുട്ടൽ വാദം പൊളിയുന്നു. മാവോയിസ്റ്റുകളുടെ പരിശീലന ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്, ഭീകരവാദികൾ കാട്ടിൽ തങ്ങിയത് യുദ്ധസന്നാഹങ്ങളോടെ

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ക്യാമ്പില്‍ നിന്ന് കണ്ടെടുത്ത വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടുകൊണ്ട് മാവോയിസ്റ്റുകള്‍ തയ്യാറാക്കിയ കുറിപ്പുകളുടെ പകര്‍പ്പും പരിശീലന ദൃശ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമാണ് പൊലീസ് പുറത്ത് വിട്ടത്. മഞ്ചിക്കണ്ടി ഏറ്റുമുട്ടലിനിടെ...

യു.എ.പി.എ അറസ്റ്റ്, അലനും താഹയ്ക്കും ജാമ്യമില്ല

കോഴിക്കോട്: പന്തീരങ്കാവ് കേസിലെ പ്രതികളായ അലനും താഹയ്ക്കും ജാമ്യമില്ല. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് അറിയിച്ച കോടതി ജാമ്യം തള്ളുകയായിരുന്നു കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ അത്...

വത്തിക്കാന് സിസ്റ്റർ ലൂസി കളപ്പുരയുടെ കത്ത്, മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യം

വയനാട്: മഠത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാനിലേക്ക് വീണ്ടും അപ്പീലയച്ചു. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍നിന്ന് പുറത്താക്കിക്കൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്ന...

‘മഹ’യ്ക്ക് പിന്നാലെ പുതിയ ചുഴലിക്കാറ്റ് വരുന്നു; പേര് ബുള്‍ബുള്‍

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റിനു പിന്നാലെ പുതിയ ചുഴലിക്കാറ്റ് വരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറുന്നത്. ബുള്‍ബുള്‍ എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദം...

ഒറ്റപ്പദവി നടപ്പിലാവില്ല, കെ.പി.സി.സി യ്ക്ക് ഇത്തവണയും ജംബോ കമ്മിറ്റി

തിരുവനന്തപുരം: കെപിസിസിക്ക് ജംബോ ഭാരവാഹി പട്ടിക തന്നെ വരുന്നുവെന്ന് ഏകദേശം ഉറപ്പായി. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവിയെന്ന നിർദ്ദേശം നടപ്പായില്ല. ജനപ്രതിനിധികളെ അടക്കം ഉൾപ്പെടുത്തിയ പട്ടിക ഈയാഴ്ച പ്രഖ്യാപിക്കും. ഐ ഗ്രൂപ്പിൻറെ പിടിവാശിക്ക്...

നാളെ ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത,ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്,മധ്യകേരളത്തില്‍ ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദം. അടുത്ത 24 മണിക്കൂറില്‍ ഇത് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. വ്യാഴാഴ്ച കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇടുക്കി ജില്ലയില്‍ വ്യാഴാഴ്ച...

Latest news