തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. പുതിയ സംസ്ഥാന കമ്മിറ്റിക്കു വേണ്ടിയുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായാണ് കമ്മിറ്റി പിരിച്ചുവിട്ടത്. നാളെയാണ് യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന ദിവസം.
സംഘടനാ...
പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ കടമുറിക്ക് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് സംഭവം. തുരുത്തി സ്വദേശിനി ദീപയാണ് മരിച്ചത്.പ്രതി ഉമർ അലി പോലീസ് കസ്റ്റഡിയിൽ...
മുംബൈ : കോണ്‍ഗ്രസ്-ശിവസേന- എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നുപാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിലാണ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്.
എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേനാ...
തൃശ്ശൂര്‍ : ചാലക്കുടിയില്‍ ഒമ്പത് വയസുകാരന് സ്‌കൂളില്‍ വെച്ച് പാമ്പുകടിയേറ്റ സംഭവത്തില്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ അച്ഛന്‍ ഷൈജന്‍.
പാമ്പ് കടിയേറ്റെന്ന് കുട്ടി പറഞ്ഞിട്ടും ഉടന്‍ തന്നെ കുട്ടിയെ അധ്യാപകര്‍...
കൊച്ചി: ശബരിമല സന്ദർശനത്തിനായി എത്തിയ തൃപ്തി ദേശായിയും സംഘവും മടങ്ങി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കനത്ത പോലീസ് സുരക്ഷയിൽ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി തൃപ്തിയുടെയും കൂടെയുള്ളവരുടെയും സുരക്ഷയ്ക്കായി കൂടുതൽ പോലീസിനെയും വിമാനത്താവളത്തിൽ...
മലപ്പുറം: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചത് മാധ്യമ തലക്കെട്ടുകളിൽ നിന്ന് മാഞ്ഞു തുടങ്ങിയെങ്കിലും ജനമനസുകളിൽ ഷെഹലാ ഷെറിന്റെ ഓർമ്മകൾ പച്ചപിടിച്ചു നിൽക്കുന്നു. ഇതിന്റെ വലിയ തെളിവുകളിലാെന്നാണ് മലപ്പുറത്തു...
തൃശൂർ :സ്കൂൾ വിദ്യാർത്ഥിക്ക് വീണ്ടും പാമ്പുകടിയേറ്റു.സിഎംഐ കാർമൽ സ്കൂൾ വിദ്യാർത്ഥി ജെറാൾഡ് (9) നാണ് പാമ്പുകടിയേറ്റത്.കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്ന് അണലി പാമ്പിനെ പിടികൂടി.
പാമ്പുകടിയേല്‍ക്കുന്നതിന് സമാനമായ...
തിരുവനന്തപുരം :ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴിൽ ഉടമയുടേയോ, സ്‌പോൺസർന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോർക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷൻ)...
കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപെടുത്തിയ കേസിലെ 12ാം പ്രതി മുഹമ്മദ് ഷാഹിം കീഴടങ്ങി. എറണാകുളം മജിസ്‌ട്രേറ്റ് കോടതി പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
26 പ്രതികളുള്ള കേസില്‍ പത്താം പ്രതി...
ന്യൂഡല്‍ഹി: നാളെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനു തൊട്ടു പിന്നാലെയാണ് വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി...