24.3 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

സ്കൂളിൽ ടൂറിസ്റ്റ് ബസിന്റെ അഭ്യാസപ്രകടനം :ഡ്രൈവർ അറസ്റ്റിൽ

കൊട്ടാരക്കര :വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂളിലെ ടൂറിസ്റ്റ് ബസിന്റെ അഭ്യാസപ്രകടനം.ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു താഴത്തുളക്കട സ്വദേശി രഞ്ജുവാണ് അറസ്റ്റിലായത്ബ കസ്റ്റഡിയിൽ എടുത്തതായും പോലീസ്

കല്ലട ബസില്‍ യുവതിയ്ക്ക് നേരെ വീണ്ടും പീഡനശ്രമം; പ്രതി പിടിയില്‍, സംഭവം മലപ്പുറത്ത് വെച്ച്

മലപ്പുറം: സ്വകാര്യ ദീര്‍ഘദൂര ബസായ കല്ലടയില്‍ യാത്രക്കാരിക്ക് നേരെ വീണ്ടും പീഡനശ്രമം. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് പോകുകയായിരുന്ന കല്ലട ബസിലെ യാത്രക്കാരിക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മലപ്പുറം കോട്ടക്കല്‍...

കലാമാമാങ്കത്തിന് കൊടിയേറി; ആദ്യദിനം മാറ്റുരയ്ക്കുന്നത് 2500ലധികം വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു പതാകയുയര്‍ത്തിയതോടെയാണ് കലാമാമാങ്കത്തിന് തുടക്കമായത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവര്‍ സന്നിഹിതരായിരുന്നു. 28 വര്‍ഷത്തെ...

വടകരയിൽ പെട്രോൾ ടാങ്കർ ലോറി മറിഞ്ഞു

കോഴിക്കോട്: വടകരയിൽ അപകടത്തിൽ പെട്രോൾ ടാങ്കർ ലോറി മറിഞ്ഞു. പെട്രോൾ ചോരുന്നു. കണ്ണൂർ-കോഴിക്കോട് ഹൈവേയിൽ ആശ ആശുപത്രിക്ക് സമീപമാണ് പുലര്‍ച്ചെ അപകടം നടന്നത്. വടകരയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും ഫയര്‍ യൂണിറ്റുകളെത്തി. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള...

സുനിത ദേവദാസിനെതിരെ കേസെടുത്തു , വ്യാജ രോഗിയ്ക്കായി പണപ്പിരിവ്

തിരുവനന്തപുരം: മാരകരോഗമെന്നു നുണപറഞ്ഞു സോഷ്യല്‍ മീഡിയ വഴി പണംതട്ടിപ്പ് നടത്തിയ കേസില്‍  മാധ്യമ പ്രവർത്തക സുനിത ദേവദാസിനെതിരെ ആലപ്പുഴ പോലീസ് കേസെടുത്തു. സുനിത തന്നെയാണ് തനിക്കെതിരെ കേസെടുത്തതിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.തിരുവനന്തപുരം...

ശബരിമലയില്‍ ഇനി വയോജനങ്ങൾക്ക് വരി നില്‍ക്കാതെ ദര്‍ശനം നടത്താം

സന്നിധാനം: ശബരിമലയില്‍ ഇനി വൃദ്ധര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം നടത്താം. ഈ മണ്ഡലകാലത്ത് തന്നെ സൗകര്യം ഒരുക്കുമെന്ന് വയോധികരുടെ ക്ഷേമത്തിനായി രൂപീകരിച്ച നിയമസഭാ സമിതി അറിയിച്ചു. ദര്‍ശനത്തിനായി വയോധികര്‍ മണിക്കൂറുകളോളം വരി നില്‍ക്കുന്നത്...

അട്ടപ്പാടിയിൽ ആദിവാസി ഭവന നിര്‍മ്മാണത്തിന്റെ മറവില്‍ തട്ടിപ്പ്: സി.പി.ഐ നേതാവുൾപ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

പാലക്കാട് : ഭവന നിര്‍മ്മാണത്തിന്റെ മറവില്‍ അട്ടപ്പാടി ഭൂതുവഴി ഊരില്‍ ആദിവാസികളുടെ പണം തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നിലമ്പൂരില്‍ വെച്ച് പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സിപിഐ മലപ്പുറം...

നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

തൃശൂര്‍: ചാവക്കാട്ടെ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ നിയമസഭാ മണ്ഡലപരിധിയില്‍ യുഡിഎഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല സീസണ്‍ പ്രമാണിച്ച് അയ്യപ്പഭക്തരേയും ഗുരുവായൂര്‍...

ബിന്ദു അമ്മിണി വീണ്ടും ശബരിമലയ്ക്ക്

ജനുവരി രണ്ടിന് വീണ്ടും ശബരിമല ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി. സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അവർ അറിയിച്ചു. ബിന്ദു അമ്മിണി ശബരിമല ദർശനം നടത്തിയതിന്റെ വാർഷികമാണ് ജനുവരി രണ്ട്. ഇന്ത്യയിലെ വ്യത്യസ്ഥ പ്രദേശങ്ങളിൽ...

കനകമല കേസില്‍ ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവ്

കൊച്ചി:കണ്ണൂര്‍ കനകമല ഭീകരവാദ കേസില്‍ ഒന്നാം പ്രതി തലശ്ശേരി സ്വദേശി മന്‍സീദ് 14 വര്‍ഷം തടവ്. രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും ലഭിച്ചു. മൂന്നാം പ്രതിക്ക്...

Latest news