24.9 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്കും പ്രസവ അവധി: പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ അൺഎയ്ഡഡ് മേഖലയടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കു പ്രസവ അവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിയമ ഭേദഗതിക്കായി തൊഴിലും നൈപുണ്യവും വകുപ്പ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. 1961-ലെ മെറ്റേണിറ്റി ബെനഫിറ്റ്...

അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌കാരം; ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി

തിരുവനന്തപുരം: കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌കാരം. ജ്ഞാനപീഠം പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2008ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 2017 ല്‍ പത്മശ്രീ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ...

നടി ആക്രമിയ്ക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന് നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ചേസിൽ നടി ആക്രമിയ്ക്കപ്പെടുന്ന ദൃശ്യങ്ങൾ ദിലീപിന് നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. ദിലീപിന്റെ വിചാരണയ്ക്കേർപ്പെടുത്തിയ സ്റ്റേയും കോടതി നീക്കി. കേസ് ആവശ്യങ്ങൾക്ക് ദൃശ്യങ്ങൾ കാണാൻ നടന്...

നാളെയും മറ്റന്നാളും സംസ്ഥാനത്ത് കനത്ത മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം നാളെ മുതല്‍ വീണ്ടും സജീവമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഈ മാസം 30ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....

തിരുവനന്തപുരത്ത് ഇന്ന് അഭിഭാഷകർ കോടതി ബഹിഷ്കരിയ്ക്കും

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്‌കരിക്കും. തിരുവനന്തപുരം മൂന്നാം നമ്പര്‍ കോടതി മജിസ്ട്രറ്റ് ദീപ മോഹനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ദീപ മോഹനെ...

നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദിലീപിന് ലഭിയ്ക്കമോ? ഇന്നറിയാം

ന്യൂഡല്‍ഹി : നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹര്‍ജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ദൃശ്യങ്ങൾ കേസിലെ പ്രധാന രേഖയായതിനാൽ അത് ലഭിക്കാൻ തനിക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്‍റെ...

ഇലക്ട്രിക് വാഹനരംഗത്ത് കേരളവുമായി സഹകരിക്കാൻ തോഷിബാ കമ്പനി,മുഖ്യമന്ത്രിയുമായി താത്പര്യപത്രം ഒപ്പിട്ടു

ടോക്കിയോ (ജപ്പാൻ ) : ഇലക്ട്രിക് വാഹന രംഗത്ത് വൻകുതിപ്പ് ഉണ്ടാക്കാൻ പര്യാപ്തമായ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകാമെന്നാണ് തോഷിബ കമ്പനി വാഗ്ദാനം...

വിലക്കിനെതിരെ ആഞ്ഞടിച്ച് ഷെയ്ന്‍ നിഗം, മുടി മുറിച്ചത് പ്രതിഷേധം, കഞ്ചാവെന്നത് ആരോപണം, പലതും തുറന്നു പറയാനുണ്ട്

കൊച്ചി- നിര്‍മാതാക്കളുടെ വിലക്കിനെതിരെ ശക്തമായി പ്രതികരിച്ച് നടന്‍ ഷെയ്ന്‍ നിഗം. ഇന്നലെ വരെ വിലക്കാന്‍ ആലോചിച്ചിട്ടു പോലുമില്ലെന്ന് പറഞ്ഞ നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ ഒരു ദിവസം കൊണ്ട ഇത്തരമൊരു തീരുമാനമെടുത്തതിന് പിന്നില്‍ മറ്റ്...

കോണ്‍ഗ്രസ് എം.പിമാര്‍ക്ക് താക്കീതുമായി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: എം.പിമാര്‍ക്ക് താക്കീതുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എം.പിമാര്‍ പാര്‍ലമെന്റ് ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കരുതെന്നാണ് ലോക്‌സഭാ എംപിമാരുടെയും രാജ്യസഭാ എംപിമാരുടെയും സംയുക്ത യോഗത്തില്‍ സോണിയ ഗാന്ധി താക്കീത് നല്‍കിയത്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രാജ്യസഭയില്‍...

വാഹന പരിശോധനയ്ക്കിടെ ബൈക്ക് പോലീസ് ചൂരൽ കൊണ്ട് എറിഞ്ഞിട്ടു,യുവാവിന് ഗുരുതര പരുക്ക്

കടയ്ക്കൽ: കാഞ്ഞിരത്തുംമൂട്ടിൽ വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിൽ വന്ന ബൈക്ക് പോലീസ് ചൂരൽ കൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രികനായ കിഴക്കുഭാഗം സ്വദേശി സിദ്ദിഖിന് (19) ഗുരുതമായി പരുക്കേറ്റു. ഇയാളെ തിരുവനന്തപുരം...

Latest news