24.9 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

നടിയെ ആക്രമിച്ച കേസ് : പൾസർ സുനിയുടെ ജാമ്യം റദ്ദാക്കി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസിലെ ഒന്‍പതാം പ്രതി പത്തനംതിട്ട സ്വദേശി സുനില്‍കുമാറിന്റെ (പൾസർ സുനി) ജാമ്യം വിചാരണക്കോടതി റദ്ദാക്കി. തുടര്‍ച്ചയായി മൂന്നാം തവണ സുനില്‍...

പിൻസീറ്റ് ബെെക്ക് യാത്രികർക്കും ഇന്നു മുതൽ ഹെൽമെറ്റ് നിർബന്ധം

കൊച്ചി : സംസ്ഥാനത്ത് പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി. ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം. എന്നാല്‍ പരിശോധന കര്‍ശനമാക്കാനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ...

വാഹന പരിശോധന ക്യാമറയിൽ പകർത്തണം, ദേഹത്തു തൊട്ടാൽ കളി മാറും, ഡി.ജി.പിയുടെ നിർദ്ദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹന യാത്രികർക്ക് പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ പൊലീസിന്റെ എല്ലാ വാഹന പരിശോധനയും ക്യാമറയിൽ പകർത്താൻ ഡിജിപിയുടെ കർശന നിർദ്ദേശം. എസ് ഐ അടക്കം നാല് പേര് അടങ്ങുന്ന ടീം...

മലപ്പുറത്ത് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടു മരണം

മലപ്പുറം: മലപ്പുറം കാടാമ്പുഴയില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അസം സ്വദേശികളായ സന്‍വര്‍ അലി, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. അഞ്ച് പേരായിരുന്നു ക്വാറിയില്‍...

ശബരിമല യുവതീപ്രവേശനം:ബിന്ദു അമ്മിണി കോട്ടയത്ത്,ബിന്ദു തങ്ങുന്ന ഊട്ടി ലോഡ്ജിന് സമീപം നിരവധിപേര്‍ തടിച്ചുകൂടുന്നു

കോട്ടയം: ശബരിമല ദര്‍ശനത്തിലൂടെ വിവാദ നായികയായ ബിന്ദു അമ്മിണി കോട്ടയത്ത്.ശാസ്ത്രി റോഡില്‍ ബിന്ദു താമസിയ്ക്കുന്നതറിഞ്ഞ് നിരവിധി പേരാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിയ്ക്കുന്നത്. ഇന്ന് ബിന്ദു കോട്ടയത്ത് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ്...

കണമലയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍ പെട്ടു,10 പേര്‍ക്ക് പരുക്ക്,ഒഴിവായത് വന്‍ ദുരന്തം

എരുമേലി: ശബരിമല പാതയില്‍ സ്ഥിരം അപകട സ്ഥലമായ കണമലയില്‍ വീണ്ടും അപകടം.ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് കണമല അട്ടവളവില്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടത്.ഇവര്‍ സഞ്ചരിച്ച ബസ് വഴിയിലൂടെ പോയ കാറില്‍...

കോട്ടയം ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മരിച്ചത് അഛനും അമ്മയും മകനും

കോട്ടയം: ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മകനെയും ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തിത്താനം പൊൻപുഴ പാലമൂട്ടിൽ രാജപ്പൻ നായർ (71) , സരസമ്മ (65) , രാജീവ് (35) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ...

പുരോഹിതന്മാരുടെ മുന്നിൽ മണിക്കൂറുകളോളം നഗ്നരാക്കി നിർത്തും ,ഇവരുടെ ചേഷ്ടകള്‍ക്ക് എത്രയോ തവണ ഞാന്‍ കാഴ്ചക്കാരി ആയിട്ടുണ്ട് , സ്വവർഗരതി നിറയുന്ന കന്യാസ്ത്രീ മഠങ്ങളും തുറന്നടിച്ച് സിസ്റ്റർ ലൂസി കളപ്പുര

വീണ്ടും വിവാദങ്ങൾക്ക് തിരി കൊളുത്തി സിസ്റ്റർ ലൂസി കളപ്പുര. കന്യാസ്ത്രീ മഠങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ തുറന്നു പറഞ്ഞാണ് ഇത്തവണ സിസ്റ്റർ ലൂസി തന്റെ ആത്മകഥ തയാറാക്കിയിരിക്കുന്നത്.’കര്‍ത്താവിന്റെ നാമത്തില്‍’ എന്ന് തന്റെ ആത്മകഥയിലാണ് ഈ...

യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്. ഐ – കെ.എസ്.യു സംഘർഷം,നിരവധി പേർക്ക് പരുക്ക്, റോഡുപരോധം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം.കെ.എസ്.യു പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചെന്നാരോപിച്ച് കെ.എസ്.യു പ്രവർത്തകർ കോളേജിലേക്ക് മാർച്ച് നടത്തി. ഇതിനിടെയാണ് ഇരു വിഭാഗവും ഏറ്റുമുട്ടിയത്. രണ്ടു പക്ഷത്തെയും നിരവധി പ്രവർത്തകർക്ക് പരുക്ക് പറ്റി. തുടർന്ന്...

കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി :കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതിയുടെ അനുമതി. ഇനി ബാങ്ക് ലയനം അംഗീകരിച്ച് സർക്കാരിന് വിജ്ഞാപനം ചെയ്യാം. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നൽകിയ 21 ഹർജികൾ...

Latest news