24.9 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇരിങ്ങാലക്കുടയില്‍...

തമിഴ്നാട്ടിൽ കനത്ത മഴയിൽ 15 മരണം

ചെന്നൈ : തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ ഇടിഞ്ഞ് വീണ കെട്ടിടത്തിനിടയില്‍ പെട്ട് കൊയമ്പത്തൂര്‍ മേട്ടുപാളയത്ത് 10 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. കെട്ടിടത്തിന് അടിയില്‍പ്പെട്ടാണ് തഞ്ചാവൂരിലും തിരുവാരൂരിലും...

ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിയ്ക്കും.നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്

കൊച്ചി : പടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം.നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം...

വനിതാ ഡോക്ടറെ ബലാല്‍സംഘം ചെയ്ത് കൊന്ന കേസില്‍ അതിവേഗ കോടതി

തെലങ്കാന : വനിതാ ഡോക്ടറെ ബലാല്‍സംഘം ചെയ്ത് കൊന്ന കേസില്‍ അതിവേഗ കോടതി തയ്യാറാക്കി പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഉത്തരവിട്ടു. ഇരയായ കുടുംബത്തിന് എല്ലാവിധ സഹായം...

ജിയോയും 40%  നിരക്കു വര്‍ദ്ധന പ്രഖ്യാപിച്ചു,പുതിയ നിരക്കുകള്‍ ഡിസംബര്‍ 6 മുതല്‍

മുംബൈ:വോഡഫോണ്‍-ഐഡിയയ്ക്കും എയര്‍ടെലിനും പിന്നാലെ റിലയന്‍സ് ജിയോയും നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുന്നു. ഡിസംബര്‍ 6 ന് പ്രാബല്യത്തില്‍ വരുന്ന പുതിയ താരിഫ് പ്രകാരം റിലയന്‍സ് ജിയോ മൊബൈല്‍ സേവന നിരക്ക് 40% വരെ ഉയരും. പരിധിയില്ലാത്ത...

വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും ഫോണ്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു,പുതിയ നിരക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി:രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. 42 ശതമാനം വരെയാണ് വര്‍ധന. വോഡഫോണ്‍-ഐഡിയ ലിമിറ്റഡിന് പുറമേ എയര്‍ടെലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അര്‍ദ്ധരാതി മുതല്‍ പുതിക്കിയ നിരക്കുകള്‍ നിലവില്‍ വരും. സാമ്പത്തിക...

ഒടുവില്‍ അഞ്ചുകോടിയ്ക്ക് ഉടമയായി,പൂജാബമ്പര്‍ അടിച്ചത് കോട്ടയം പനമ്പാലത്തെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക്

കോട്ടയം:® അഞ്ചുകോടി സമ്മാനമുള്ള ഈ വര്‍ഷത്തെ പൂജാ ബമ്പര്‍ അടിച്ച ഭാഗ്യവാനെ തേടിയുള്ള തെരച്ചില്‍ അവസാനിച്ചു.കുടയംപടി മെഡിക്കല്‍ കോളേജ് റോഡില്‍ കൊച്ചുവീട്ടില്‍ മെഡിക്കല്‍സ്‌റ്റോര്‍ ഉടമയായ പനമ്പാലം പറയരുതോട്ടത്തില്‍ തങ്കച്ചനാണ് ആ ഭാഗ്യവാന്‍. രണ്ടാഴ്ച മുമ്പാണ്...

സ്കൂൾ കലോത്സവം:പാലക്കാടിന് കിരീടം

കാഞ്ഞങ്ങാട്: അറുപതാമത് സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടിന് കിരീടം. രണ്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് കണ്ണൂരിനേയും കോഴിക്കോടിനേയും പിന്തള്ളി പാലക്കാട് മുന്നിലെത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് പാലക്കാട് ഈ നേട്ടം കൈക്കലാക്കുന്നത്. 951 പോയിന്റോടെയാണ് പാലക്കാട് സ്വര്‍ണ...

അറബിക്കടലിൽ ന്യൂനമർദം-മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്, പരക്കെ മഴയ്ക്ക് സാധ്യത

  തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട്‌ ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയൽ പ്രദേശങ്ങളിലായി ഒരു ന്യൂനമർദം രൂപപ്പെടുകയും അടുത്ത 48 മണിക്കൂറിൽ ഇത് ശക്തിപ്രാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നു. *അടുത്ത 24 മണിക്കൂറിൽ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും...

വനിതാ ഡോക്ടറുടെ കൊലപാതകം:3 പോലീസുകാർക്ക് സസ്പൻഷൻ

ഹൈദരാബാദ്: തെലങ്കാനയിൽ വനിതാ ഡോക്ടറെ ക്രൂര ബലാൽസംഗത്തിനിരയാക്കിയശേഷം ചുട്ടു കൊന്ന  സംഭവത്തിൽ മൂന്നു പോലീസുകാർക്ക് സസ്പെൻഷൻ .എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിനാണ്  പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സസ്‌പെൻഡ് ചെയ്തു. ഡോക്ടറെ കാണാതായതുമായി ബന്ധപ്പട്ട്...

Latest news