24.3 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

സുരക്ഷ നൽകില്ലെന്നുറപ്പിച്ച് പോലീസ്, എഴുതി നൽകണമെന്ന് തൃപ്തി ദേശായി, കോടതിയലക്ഷ്യം ഫയൽ ചെയ്ത് ബിന്ദു അമ്മിണി, സമരം അവസാനിപ്പിച്ച് കർമ്മ സമിതി, തൃപ്തിയുടെ രണ്ടാം ശബരിമല യാത്ര ഇതുവരെ

കൊച്ചി : ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്‍തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്നും, തിരിച്ചയക്കുമെന്നും പോലീസ് അറിയിച്ചു. പോലീസിൽ നിന്നും ഉറപ്പ് ലഭിച്ചതോടെ കമ്മീഷണര്‍ ഓഫീസിലെ പ്രതിഷേധം കര്‍മ്മസമിതി അവസാനിപ്പിച്ചു. അതേസമയം തൃപ്‍തി ദേശായിക്കും...

തൃപ്തിയുടെ വരവ് ഗൂഡാലോചന : ദേവസ്വം മന്ത്രി

തിരുവനന്തപുരം: തൃപ്തി ദേശായിയും സംഘവും ശബരിമല ദര്‍ശനത്തിനത്തിയ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃപ്തിദേശായി പുറപ്പെട്ടത് ബിജെപിക്കും ആര്‍എസ്എസ്സിനും സ്വാധീനമുള്ള മഹാരാഷ്ട്രയില്‍ നിന്നാണ്.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കാര്യം കേരളത്തിലെ ഒരു...

മഹാരാഷ്ട്രയിൽ ബി.ജെ.പിയ്ക്ക് തിരിച്ചടി, നാളെ അഞ്ചു മണിയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ബി.ജെ.പിയ്ക്ക് വമ്പൻ തിരിച്ചടി. നാളെ അഞ്ചു മണിയ്ക്ക് മുമ്പ് ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്.ഓപ്പൺ ബാലറ്റിൽ വോട്ടെടുപ്പ് നടപടികൾ...

തൃപ്തിയോടൊപ്പം ശബരിമലയ്ക്ക് പോകാനെത്തിയ ബിന്ദുവിനെ ആക്രമിച്ച ആള്‍ പിടിയില്‍

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കൊപ്പം വന്ന ബിന്ദു അമ്മിണിയ്ക്ക് നേരെ ഉണ്ടായ മുളകുസ്‌പ്രേ ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍. ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെ ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തനിക്ക്...

തൃപ്തി ദേശായി ശബരിമലയ്ക്ക്

കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് ശബരിമല ദർശനത്തിനായി സന്നിധാനത്തേക്ക്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ബിന്ദു അമ്മിണി അടക്കമുള്ള യുവതികൾക്കൊപ്പം സന്നിധാനത്തേക്ക് പുറപ്പെടുകയായിരുന്നു.എന്നാൽ തൃപ്തിയെയും സംഘത്തെയും പോലീസ് സിറ്റി പോലീസ് കമ്മീഷണർ ഓഫിസിലേക്ക് വിളിപ്പിച്ചു.കഴിഞ്ഞ...

ശബരിമലയിൽ വൻ മരം ഒടിഞ്ഞു വീണു, നിരവധി തീർത്ഥാടകർക്ക് പരുക്ക്

ശബരിമല: മരക്കൂട്ടത്തിനടുത്ത് വൻമരം ഒടിഞ്ഞുവീണ് പത്ത് അയ്യപ്പന്മാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ രവി, പ്രേമൻ, ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചിറ്റാർ സ്വദേശികളായ ശാന്ത, അനിൽകുമാർ എന്നിവരെ...

ഹൈബിയ്ക്കും പ്രതാപനും കടുത്ത ശിക്ഷയ്ക്ക് സാധ്യത, സ്പീക്കർ തീരുമാനെമെടുക്കും

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനുമെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് സാധ്യത. നിലവില്‍ ഒരു ദിവസത്തേക്ക് മാത്രം ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ്...

ഷെയിൻ നിഗമിന് സമ്പൂർണ്ണ വിലക്ക്, സിനിമാ സംഘടനകൾ ഒറ്റക്കെട്ട്

കൊച്ചി : സിനിമാക്കരാറും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും ലംഘിച്ചതിന് നടന്‍ ഷെയിന്‍ നിഗമിനെതിരെ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടന കടുത്ത നടപടിയെടുക്കും. ഷെയിന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളില്‍നിന്നും നിര്‍മാതാക്കള്‍ പിന്മാറും. അഞ്ചു കോടിയിലധികം രൂപയുടെ രണ്ട്...

മലപ്പുറത്ത് കോൺഗ്രസ് നേതാവിനെ തട്ടിക്കൊണ്ട് പാേയി, വാർത്ത പരന്നതോടെ വെറുതേ വിട്ടതായി വെളിപ്പെടുത്തൽ , തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണ്ണ ഇടപാടുകൾ

മലപ്പുറം : മലപ്പുറത്ത് നിന്ന്  കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി റഷീദിനെ തട്ടിക്കൊണ്ട് പോയതായി പരാതി. പോലീസ് തെരച്ചിൽ ആരംഭിച്ചതോടെ മണിക്കൂറുകൾക്കുള്ളിൽ ഇയാൾ തിരിച്ചെത്തി. മലപ്പുറം സ്റ്റേഷനിലാണ് റഷീദ് എത്തിയത്. തന്നെ തട്ടിക്കൊണ്ടു പോയത് നാലംഗ...

മഹാരാഷ്ട്രയിൽ എം.എൽ.എമാരെ അണിനിരത്തി ത്രികക്ഷി സഖ്യത്തിന്റെ ശക്തി പ്രകടനം, 25 എം.എൽ.എമാരുടെ കുറവെന്ന് ബി.ജെ.പി

മുംബൈ: മഹാരാഷ്​ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ എം.എല്‍.എമാരെ അണിനിരത്തി എന്‍.സി.പി-കോണ്‍ഗ്രസ്​-ശിവസേന സഖ്യം. സംയുക്ത യോഗം സാന്താക്രൂസ് ഈസ്റ്റിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് നടന്നത്. 162 എം.എല്‍.എമാരെ പങ്കെടുപ്പിച്ചു...

Latest news