29.4 C
Kottayam
Thursday, July 16, 2026

CATEGORY

Home-banner

ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ ചേപ്പാടിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കൊല്ലം പെരുമ്പുഴ സ്വദേശി കൊച്ച്കുഞ്ഞ് (75), മകന്‍ സുറൈന്‍ (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊച്ച് കുഞ്ഞിന്റെ...

നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: നികുതി വെട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റം തെളിഞ്ഞാല്‍ പരമാവധി ഏഴു...

പ്രായപൂര്‍ത്തിയാകാത്ത കാലം മുതല്‍ പീഡനം തുടങ്ങി; ഞീഴൂരിലെ ബി.ജെ.പി നേതാവിനെതിരെ പെണ്‍കുട്ടിയുടെ മൊഴി, ചിത്രങ്ങള്‍ ഷെയര്‍ ചെയ്തവരും കുടുങ്ങും

കോട്ടയം: ഞീഴൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചിച്ചെന്ന പരാതിയില്‍ ബി.ജെ.പി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി ഞീഴൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റായിരുന്ന ജോസ് പ്രകാശി(58) നെ ആണ് ഇന്നലെ രാത്രിയില്‍ കടുത്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്....

ഒരു തടങ്കൽ പാളയവും കേരളത്തിലുണ്ടാവില്ല, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പിണറായി, നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ പൂർണ്ണരൂപം

  പൗരത്വ ഭേദഗതി നിയമം 2019 രാജ്യത്തെമ്പാടും വലിയ പ്രക്ഷോഭത്തിന് തിരികൊളുത്തിയിരിക്കുകയാണ്.  സര്‍വകലാശാല വിദ്യാര്‍ത്ഥികളും തൊഴിലാളികളും ജീവനക്കാരും പൊതുപ്രവര്‍ത്തകരും തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളില്‍പ്പെട്ടവരും ശക്തമായ പ്രതിഷേധമുയര്‍ത്തി  മുന്നോട്ടു വന്നിരിക്കുകയാണ്. മത വിവേചനത്തിന്റെ രീതിയിലുള്ള...

പെരുമ്പാവൂരില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

മൂവാറ്റുപുഴ: പെരുമ്പാവൂരില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി ധര്‍മലിംഗമാണ് മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍...

നൂറുകോടിയുടെ ചിട്ടി തട്ടിപ്പ്,ടി.എന്‍.ടി ചിട്ടി ഉടമകള്‍ പിടിയില്‍

തൃശൂര്‍ :ചിട്ടി തട്ടിപ്പിലൂടെ മധ്യകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതികള്‍ പിടിയില്‍.മുഖ്യ പ്രതികളായ പിതാവും മക്കളുമാണ് അറസ്റ്റിലായത്. എറണാകുളം വടക്കേക്കര കുഞ്ഞി തൈ ദേശം...

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള  സമയപരിധി വീണ്ടും നീട്ടി

ന്യൂഡല്‍ഹി : പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി നല്‍കി. നേരത്തെ ഡിസംബര്‍ 31 ആയിരുന്നു അനുവദിച്ചിരുന്ന അവസാന തീയതിയെങ്കില്‍, ഇപ്പോള്‍ മാര്‍ച്ച് 31 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്. കേന്ദ്ര...

പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കും,പ്രത്യേക നിയമസഭാ യോഗം ഇന്ന്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. വിഷയം ചര്‍ച്ച ചെയ്യാനായി പ്രത്യേക നിയമസഭായോഗം ഇന്ന് ചേരും. കേന്ദ്രവിജ്ഞപാനം ഇറക്കുന്നത് തടയണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടണമെന്ന യുഡിഎഫിന്റെ ആവശ്യം സര്‍ക്കാര്‍...

കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്,മരണകാരണമിതാണ്‌

തൃശൂര്‍ : കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന നിര്‍ണായക റിപ്പോര്‍ട്ടുമായി സിബിഐ. കരള്‍ രോഗമാണ് മരണ കാരണം. പോണ്ടിച്ചേരി ജിപ്‌മെറിലെ വിദഗ്ദ്ധ സംഘം റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറി.തുടര്‍ച്ചയായ മദ്യപാനം രോഗത്തിന് കാരണമായെന്നും,വയറ്റില്‍ കണ്ടെത്തിയ...

പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് ബിജെപിയില്‍ നിന്ന് രാജിവെച്ചു

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സയ്യിദ് താഹ ബാഫഖി തങ്ങള്‍ ബിജെപിയില്‍ നിന്ന് രാജി വച്ചു. മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ്...

Latest news