25.8 C
Kottayam
Wednesday, April 24, 2024

ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

Must read

ആലപ്പുഴ: ആലപ്പുഴ ചേപ്പാടിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കൊല്ലം പെരുമ്പുഴ സ്വദേശി കൊച്ച്കുഞ്ഞ് (75), മകന്‍ സുറൈന്‍ (40) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊച്ച് കുഞ്ഞിന്റെ ഭാര്യ ലൈല, ലൈലയുടെ സഹോദരന്‍ ജമാലുദീന്‍ എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week