29.4 C
Kottayam
Thursday, July 16, 2026

CATEGORY

Home-banner

യു.ഡി.എഫിനെ വെട്ടിലാക്കി ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: യു.ഡി.എഫ് ബഹിഷ്‌ക്കരിച്ച ലോക കേരള സഭയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരള സഭയെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. പ്രവാസികളുമായി ബന്ധപ്പെടാനും അവരുടെ...

തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂര്‍ ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിയായ ചിത്രയാണ് കൊല്ലപ്പെട്ടത്. ചിത്രയും ഭര്‍ത്താവും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിന്റെ സൂപ്രണ്ടാണ് ചിത്ര.

അട്ടപ്പാടിയിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് വനിതാ റേഞ്ച് ഓഫീസർ മരിച്ചു

പാലക്കാട്:അട്ടപ്പാടിയിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന റേഞ്ച് ഓഫീസർ മരിച്ചു.അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഷർമ്മിള ജയറാം (32) ആണ് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസംബർ 24 ന് നടന്ന അപകടത്തിൽപ്പെട്ട ഡ്രൈവർ...

പോലീസെന്ന പേരിൽ സ്ത്രീകളുടെ അർദ്ധ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടും, ഇന്റർനെറ്റിൽ പ്രചരിയ്ക്കുന്ന നഗ്ന വീഡിയോ ഒത്തുനോക്കാനെന്ന് അറിയിപ്പ്, കൊച്ചിയിൽ കെണിയിൽപ്പെട്ടത് നിരവധി സ്ത്രീകൾ

  കൊച്ചി: സൈബർസെൽ ഉദ്യോഗസ്ഥനെന്ന പേരിൽ ഫോൺ വിളിച്ച് പെൺകുട്ടികളെ കെണിയിൽ വീഴ്ത്തുന്ന വ്യാജന്മാരുടെ സംഘം രംഗത്ത് . പെൺകുട്ടികളുടെയോ അവരുടെ മാതാപിതാക്കളുടെയോ ഫോണിൽ വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പെൺകുട്ടിയുടെ നഗ്നവീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്, അതുകൊണ്ടാണ്...

ഹേമാ കമ്മീഷൻ ശുപാർശകളിന്മേൽ സർക്കാർ നടപടിയെടുക്കണമെന്ന് ഡബ്ല്യു.സി.സി.

കൊച്ചി :മലയാള സിനിമയിലെ ഇതിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് സർക്കാർ നിയോഗിച്ച ഹേ മ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ കൾ  നടപ്പിലാക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആണ് സംഘടന...

പൗരത്വനിയമം: കൊച്ചിയില്‍ പ്രതിഷേധക്കടല്‍,പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് ആയിരങ്ങള്‍,സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ രാഷ്ട്രീയഭേദങ്ങള്‍ മറന്ന് നേതാക്കള്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമം പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് മെട്രോ നഗരത്തെ ഇളക്കിമറിച്ച് മുസ്ലിം സംഘടകളുടെ വന്‍പ്രതിഷേധം.കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് മറൈന്‍ ഡ്രൈവില്‍ സമാപിയ്ക്കും.സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രശാന്ത് ഭൂഷണ്‍, ജിഗ്‌നേഷ് മേവാനി, ജസ്റ്റിസ് കോള്‍സെ...

വീണ്ടു ശബരിമല ചവിട്ടാന്‍ ബിന്ദുവും കനകദുര്‍ഗയും, പോലീസ് സുരക്ഷ ആവശ്യമില്ല, മുന്‍കൂട്ടി അറിയിക്കാതെയാവും യാത്രയെന്നും പ്രഖ്യാപനം

തിരുവനന്തപുരം:വീണ്ടും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന തീരുമാനത്തില്‍ ഉറച്ച് കനകദുര്‍ഗയും ബിന്ദു അമ്മിണിയും.മല ചവിട്ടുന്നതിന് പോലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും അയ്യപ്പദര്‍ശനത്തിനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറേണ്ടതില്ലെന്നാണ് നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മയുടെ തീരുമാനം. എന്തു പ്രതിബന്ധങ്ങള്‍...

കവിയൂര്‍ കൂട്ടമരണക്കേസ്: സിബിഐ സമര്‍പ്പിച്ച നാലാം അന്വേഷണ റിപ്പോര്‍ട്ടും കോടതി തള്ളി

കവിയൂര്‍: കവിയൂര്‍ കൂട്ടമരണക്കേസില്‍ സിബിഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതി വീണ്ടും തള്ളി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കവിയൂരിലെ പൂജാരിയും കുടുംബവും ആത്മഹത്യ ചെയ്തതാണെന്ന അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് നാലാം തവണയും തള്ളിയത്....

ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങിക്കൊടുത്താൽ മികച്ച വേഷം, ചിത്രീകരണ സ്ഥലങ്ങളിൽ തുണി മാറാൻ പാേലുമിടമില്ല, മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം വെളിവാക്കി ഹേമാ കമ്മീഷൻ റിപ്പോർട്ട്

  ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. ചലച്ചിത്ര...

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയില്‍. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് അടച്ചിട്ട മുറിയിലാണ് വാദം കേള്‍ക്കുന്നത്. ഹര്‍ജിയിലെ വിശദാംശങ്ങള്‍ പരസ്യമാക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. കുറ്റപത്രത്തിന്‍മേലുള്ള...

Latest news