Home-bannerKeralaNews
അട്ടപ്പാടിയിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് വനിതാ റേഞ്ച് ഓഫീസർ മരിച്ചു
പാലക്കാട്:അട്ടപ്പാടിയിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന റേഞ്ച് ഓഫീസർ മരിച്ചു.അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഷർമ്മിള ജയറാം (32) ആണ് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസംബർ 24 ന് നടന്ന അപകടത്തിൽപ്പെട്ട ഡ്രൈവർ ഉബൈദ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News