പാലക്കാട്:അട്ടപ്പാടിയിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന റേഞ്ച് ഓഫീസർ മരിച്ചു.അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഷർമ്മിള ജയറാം (32) ആണ് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസംബർ…