24.2 C
Kottayam
Friday, July 17, 2026

CATEGORY

Home-banner

തൃശൂരില്‍ പാതിരാത്രിയില്‍ പ്രവാസിയുടെ ആഡംബരക്കാറും ബൈക്കുകളും കത്തിച്ചു

തൃശൂര്‍: തൃശൂരില്‍ പാതിരാത്രിയില്‍ പ്രവാസിയുടെ ആഡംബരക്കാറും രണ്ടു ബൈക്കുകളും പെട്രോള്‍ ഒഴിച്ചു കത്തിച്ചു. മാള കൊച്ചുകടവില്‍ ഷാഹുല്‍ ഹമീദിന്റെ വീട്ടിലാണ് അക്രമം നടന്നത്. നാല്‍പ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ രണ്ടരയോടുകൂടിയാണ്...

ദിലീപിന് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി; വിചാരണയ്ക്ക് ഫോറന്‍സിക് റിപ്പോര്‍ട്ട് ആവശ്യമില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണാ നടപടിയുമായി ഫോറന്‍സിക് റിപ്പോര്‍ട്ടിനു ബന്ധമില്ലെന്നു സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസില്‍ പ്രതിയായ നടന്‍ ദിലീപ് ആവശ്യപ്പെട്ട ഫോറന്‍സിക് പരിശോധനാഫലം വിചാരണത്തുടക്കത്തില്‍ ആവശ്യമില്ലെന്നാണു...

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം; കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കി. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്...

ബോംബ് ഭീഷണി; എയര്‍ ഏഷ്യ വിമാനം തിരിച്ചിറക്കി

കൊല്‍ക്കത്ത: ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ഏഷ്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയര്‍ഏഷ്യാ ഐ 5316 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. മോഹിനി മൊണ്ടാല്‍ എന്ന യാത്രക്കാരിയാണ് ബോംബ് ഭീഷണി...

ശംഖുമുഖത്ത് യുവതിയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം

തിരുവനന്തപുരം: ശംഖുമുഖം ബീച്ചില്‍ രാത്രി സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവതിക്കു നേരെ സദാചാര ഗുണ്ടാ ആക്രമണമുണ്ടായെന്നു പരാതി. ശ്രീലക്ഷ്മി എന്ന യുവതിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണു യുവതിയും രണ്ടു സുഹൃത്തുക്കളും ബീച്ചിലെത്തിയത്....

കണ്ണൂരില്‍ നവദമ്പതികള്‍ കുളിമുറിയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: തളിപ്പറമ്പ് കുറ്റിക്കോലില്‍ നവദമ്പതികളെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ സ്വദേശി തേരു കുന്നത്ത് വീട്ടില്‍ സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂര്‍ സ്വദേശി ഇസക്കിറാണിയെന്ന രേഷ്മ (25) എന്നിവരാണ് മരിച്ചത്. എട്ട്...

കോട്ടയം അതിരമ്പുഴയില്‍ കൃഷിപ്പണിയ്ക്കിടെ കര്‍ഷകന്‍ കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം: അതിരമ്പുഴയില്‍ കൃഷിപ്പണിയ്ക്കിടെ കര്‍ഷകന്‍ കൃഷിയിടത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. അതിരമ്പുഴ ചൂരമലയില്‍ കെ.കെ. കുമാരന്‍ (72) ആണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണത്. അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും...

പൗരത്വ നിയമ ഭേദഗതി ആരുടെയും പൗരത്വം കവര്‍ന്നെടുക്കുന്നതിന് വേണ്ടിയല്ലെന്ന് പ്രധാനമന്ത്രി

കോല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി ആരുടെയും പൗരത്വം കവര്‍ന്നെടുക്കുന്നതിനു വേണ്ടിയല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ ഹൗറയിലെ ബേലുര്‍ മഠത്തില്‍ സംസാരിക്കുകയായിരുന്നു മോദി. നിയമത്തെ സംബന്ധിച്ചു രാഷ്ട്രീയക്കാര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും...

ഒമ്പത് സെക്കന്റില്‍ ജെയിന്‍ കോറല്‍ കോവും നിലംപതിച്ചു

കൊച്ചി: 10.59-ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള മൂന്നാം സൈറണ്‍ മുഴങ്ങിയതോടെ ജെയിന്‍ കോറല്‍ കോവ് കെട്ടിട സമുച്ചയവും നിലംപൊത്തി. 128 അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. 17 നിലകളുള്ള കെട്ടിടം ഒമ്പതു സെക്കന്‍ഡില്‍ തകര്‍ന്നുവീണു. 11.30ന്...

കേരള മാതൃകയില്‍ പൗരത്വം ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളത്തെ മാതൃകയാക്കി പ്രമേയം പാസാക്കാനൊരുങ്ങി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍...

Latest news