23.9 C
Kottayam
Friday, July 17, 2026

CATEGORY

Home-banner

കുറ്റിപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

കുറ്റിപ്പുറം: കുറ്റിപ്പുറം പാണ്ടികശാലയില്‍ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ടു കര്‍ണാടക സ്വദേശികള്‍ മരിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടോടെ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കുമിടയിലെ പാണ്ടികശാല ഇറക്കത്തിലായിരുന്നു അപകടം. കര്‍ണാടക ഇരിയൂര്‍ സ്വദേശിയും നഗരസഭാ കൗണ്‍സിലറുമായ പാ ണ്ഡുരംഗ...

മുത്തൂറ്റ് ചര്‍ച്ച പരാജയം, പിരിച്ചു വിട്ട താെഴിലാളികളെ തിരിച്ചെടുക്കില്ലെന്ന് മാനേജ്‌മെന്റ്, സമരം തുടരുമെന്ന് താെഴിലാളികൾ

കൊച്ചി: മുത്തൂറ്റ് ചര്‍ച്ച പരാജയം. മുത്തൂറ്റ് ഫൈനാന്‍സില്‍ ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് നിലപാടെടുത്തതോടെ മരം ശക്തമായി തുടരുമെന്ന് സിഐടിയുവും വ്യക്തമാക്കി. സമവായശ്രമം അവസാനിപ്പിക്കില്ലെന്നും ഈ മാസം...

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

കോട്ടയം: കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോട്ടയം ബേക്കര്‍ ജംങ്ഷന് സമീപത്തായിരിന്നു അപകടം. ഏറ്റുമാനൂര്‍ സ്വദേശി തോമസ് കുരുവിള (22) ആണ് മരിച്ചത്. ഓവര്‍ടേക്ക് ചെയ്തു വന്ന കെ എസ്...

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അധ്യാപികയുടെ മുന്നില്‍ വച്ച് മകന്റെ കരണത്തടിച്ച് അച്ഛന്‍! വീഡിയോ

കോട്ടയം: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അധ്യാപികയുടെ മുന്നില്‍ വെച്ച് മകനെ മര്‍ദ്ദിക്കുന്ന പിതാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കാഴ്ച കണ്ട് ക്ലാസിലെ ടീച്ചറും മറ്റുള്ളവരും തരിച്ചു നില്‍ക്കുതും വീഡിയോയില്‍ കാണാം. കുട്ടിയുടെ...

നിര്‍ഭയ കേസ് പ്രതികള്‍ക്ക് വധശിക്ഷ തന്നെ; തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് എതിരെ നിര്‍ഭയ കേസിലെ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവരുടെ തിരുത്തല്‍ ഹര്‍ജികളാണ് തള്ളിയത്. അതിക്രൂരമായി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതികള്‍...

കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യപ്രതികള്‍ ഉടുപ്പിയില്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എ.എസ്.ഐ വില്‍സനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. തൗഫിക്, അബ്ദുള്‍ ഷെമിം എന്നി വരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ കര്‍ണാടകയിലെ ഉടുപ്പിയില്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട് ക്യു...

പോലീസ് വാഹനം തടഞ്ഞു; കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ റോഡ് ഉപരോധിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീര്‍ഥാടകര്‍ റോഡ് ഉപരോധിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഹോളി ക്രോസ് ആശുപത്രിയുടെ മുന്നില്‍ രാവിലെ 9.30നാണ് തീര്‍ഥാടകര്‍ റോഡ് ഉപരോധിച്ചത്. പമ്പയിലും എരുമേലിയിലും വാഹനങ്ങളുടെ തിരക്കുമൂലം കാഞ്ഞിരപ്പള്ളിയില്‍ നിന്നു തീര്‍ഥാടക...

നാളെ മുതല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ പിഴ ഈടാക്കും

തിരുവനന്തപുരം: നാളെ മുതല്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ പിഴ നല്‍കണം. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നതില്‍ പിഴ ഈടാക്കുന്നതിന് 15 ദിവസം നല്‍കിയ ഇളവ് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. പിഴ...

അമിത് ഷാ ബി.ജെ.പി അധ്യക്ഷ സ്ഥാനം ഒഴിയുന്നു; ജെ.പി നദ്ദ പുതിയ അധ്യക്ഷന്‍

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ജെ.പി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ പുതിയ അധ്യക്ഷനാകും. ജനുവരി 20 ന് അധ്യക്ഷ പദവി പ്രഖ്യാപിക്കുമ്പോള്‍ ജെ പി നദ്ദയെ...

തൊടുപുഴയില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം; രണ്ടു ജീവനക്കാര്‍ക്ക് പരിക്ക്

കൊച്ചി: തൊടുപുഴയില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ബ്രാഞ്ച് തുറക്കാന്‍ എത്തിയവരെ സിഐടിയു സംഘം ആക്രമിക്കുകയായിരിന്നു. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest news