Home-bannerKeralaNewsRECENT POSTS
കോട്ടയം അതിരമ്പുഴയില്‍ കൃഷിപ്പണിയ്ക്കിടെ കര്‍ഷകന്‍ കുഴഞ്ഞു വീണ് മരിച്ചു
കോട്ടയം: അതിരമ്പുഴയില്‍ കൃഷിപ്പണിയ്ക്കിടെ കര്‍ഷകന്‍ കൃഷിയിടത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. അതിരമ്പുഴ ചൂരമലയില്‍ കെ.കെ. കുമാരന്‍ (72) ആണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണത്. അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.
സംസ്‌കാരം നാളെ (13.1.2020) രാവിലെ 10 മണിയ്ക്ക് ഇരുവേലിയ്ക്കലെ വീട്ടുവളപ്പില്‍. ഭാര്യ: ശാരദ. മക്കള്‍: ലൈജു, ലിജ (ഇ.സി.ജി ടെക്‌നീഷ്യന്‍ മെഡിക്കല്‍ കോളേജ്), ലിജി, ലൈജി (സ്റ്റാഫ് നഴ്‌സ് മെഡിക്കല്‍ കോളേജ്). മരുമക്കള്‍: സന്തോഷ് തമ്പി (കുമാരനല്ലൂര്‍), എം.എസ്. അനീഷ് കുമാര്‍ (ന്യൂസ് 18 കേരള), അനീഷ് (തെള്ളകം) രേഖ (അമ്മൂസ് ബ്യൂട്ടി പാര്‍ലര്‍).
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News