<p>ന്യൂഡല്‍ഹി: ഭക്ഷണവിതരണം സംബന്ധിച്ച് ഉദ്യോഗസ്ഥരുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അധികൃതര്‍ മര്‍ദ്ധിച്ചതില്‍ പ്രകോപിതരായി അന്യ സംസ്ഥാനത്തൊഴിലാളികള്‍ അവര്‍ താമസിച്ചിരുന്ന ഡല്‍ഹി കാശ്മീര്‍ ഗേറ്റിലെ അഭയകേന്ദ്രങ്ങള്‍ക്ക് തീയിട്ടു. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സ് എന്‍ജിനെത്തിയാണ് തീ അണച്ചത്....
<p>ഉപ്പുതറ: ചാരായംവാറ്റ് നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്നു പരിശോധനയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരെ വെട്ടി പരിക്കേല്‍പ്പിച്ചത് വീട്ടമ്മ. സംഭവത്തില്‍ മേരികുളം നിരപ്പേക്കട പേഴത്തുംമൂട്ടില്‍ ജയിംസ് (46), ഭാര്യ ബിന്‍സി (42) എന്നിവരെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു.വെട്ടേറ്റ്...
തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 28...
<p>കണ്ണൂര്‍ കൊവിഡ് 19 ബാധിച്ച് ഇന്നു മരിച്ച ചെറുകല്ലായി സ്വദേശി മഹറൂഫിന് രോഗം ബാധിച്ചത് എവിടെ നിന്ന് എന്ന് വ്യക്തമല്ലാത്തെ ആരോഗ്യപ്രവര്‍ത്തകരെ കുഴയ്ക്കുന്നു.</p>
<p>മാര്‍ച്ച് 26 നാണ് മഹറൂഫിന് പനി ബാധിക്കുന്നത്. ഇതേ തുടര്‍ന്ന്...
<p>കണ്ണൂര്‍: മാഹിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. ചെറുകല്ല് സ്വദേശി മഹറൂഫ്(71) ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു നാലു ദിവസം മുമ്പാണ് മെഹ്‌റൂഫിനെ ആശുപത്രിയില്‍...
<p>വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ 92,000 ത്തോളം പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഭരണകൂടങ്ങളെപ്പോലും ഞെട്ടിച്ചാണ് മരണ സംഖ്യ വര്‍ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,207 പേരാണ് അമേരിക്കയില്‍ മരണത്തിനു...
<p>തിരുവനന്തപുരം: കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ്...
<p>തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഘട്ടം ഘട്ടമായി മാത്രം ഇളവ് മതിയെന്നാണ് കേരളത്തിന്റെ നിലപാട്. നാളെ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചേക്കുമെന്നാണ് സൂചന. കേന്ദ്ര...
കൊച്ചി: കോവിഡ് രോഗമുക്തരായവരുടെ എണ്ണത്തില്‍ ലോകശരാശരിയെക്കാള്‍ കേരളം മുന്നിൽ. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ 27.17 ശതമാനം പേരും രോഗമുക്തരായി. രണ്ടാഘട്ടം രോഗം വന്ന് ഒരുമാസം പിന്നിടുമ്ബോള്‍ത്തന്നെ നാലിലൊന്ന് പേര്‍ക്കും രോഗം ഭേദമായെന്നത് ആരോഗ്യകേരളത്തിന്...