ഡല്‍ഹി:കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമാമായി മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗണ്‍ നീട്ടിയതിനേത്തുടര്‍ന്നുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഏപ്രില്‍ ഇരുപതുമുതല്‍ ചില മേഖലകള്‍ക്ക് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ന്...
ഡല്‍ഹി:കൊവിഡ് 19 രോഗബാധയേത്തുടര്‍ന്ന് ലോകമെമ്പാടും മരിച്ചവരുടെ എണ്ണം 1.26 ലക്ഷം പിന്നിട്ടു.രോഗബാധിതര്‍ 20 ലക്ഷത്തിനുമേല്‍ ആയി. അമേരിക്കയില്‍ മാത്രം കാല്‍ ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 2284 പേര്‍ മരിച്ചു....
കൊച്ചി : ബിവറേജുകള്‍ തുറക്കുന്നത് സംബന്ധിച്ച് തത്ക്കാലം പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് . അതേസമയം, ബാറുകളുടെ കാര്യത്തില്‍ വ്യത്യസ്ത സമീപനം കൈക്കൊള്ളും. മദ്യശാലകള്‍ തുറക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു....
<p>മുംബൈ:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തേര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കഴിഞ്ഞെന്ന് കരുതി മുംബൈയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത് കൊവിഡ് ബാധയില്‍ വലയുന്ന മഹാനഗരത്തിന് വന്‍ പ്രതിസന്ധി സൃഷ്ടിയ്ക്കുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും...
<p>തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍ കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് നാളെ പരിശോധിക്കുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ചന്തകളില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ അനുവദിക്കുന്നതിനെക്കുറിച്ച് പരിശോധിക്കും....
<p>ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ 3 ആഴ്ച കൂടി നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. നേരത്തെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ്...
<p>കണ്ണൂര്‍: കേരളത്തിലേക്ക് വന്ന ഒന്പത് മാസം ഗര്‍ഭിണിയായ മലയാളി അതിര്‍ത്തിയില്‍ മണിക്കൂറുകളോളം കുടുങ്ങി. ബാംഗ്ലൂരില്‍ നിന്നുമാണ് കണ്ണൂര്‍ സ്വദേശിനിയായ ഷിജില വന്നത്. ഇന്നലെ രാത്രി അതിര്‍ത്തിയില്‍ കുടുങ്ങി. കേരളത്തിലേക്ക് എത്തിയ ഇവര്‍ വയനാട്...
<p>മുംബൈ: ഇന്നലെ മാത്രം 1250 പുതിയ രോഗികളെ കണ്ടെത്തിയതോടെ കൊറോണയുടെ വ്യാപനം അതിവേഗം നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഇന്ത്യയും. പൊടുന്നനെ രോഗം വ്യാപിച്ച റഷ്യയുടേയും പെറുവിന്റേയും തുര്‍ക്കിയുടേയും ഒപ്പമാണ് ഇന്ത്യയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്....
തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച 19 പേര്‍ കൂടി രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയിലെ 12 പേരുടേയും പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 3 പേരുടെ വീതവും കണ്ണൂര്‍ ജില്ലയിലെ...