29.1 C
Kottayam
Saturday, July 25, 2026

CATEGORY

Home-banner

ലോക്ക് ഡൗൺ ഇളവിൽ വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് പ്രത്യേക സമ്പ്രദായം നടപ്പിലാക്കും; സ്ത്രീകൾക്ക് ഇളവ്

തിരുവനന്തപുരം:ലോക്ക് ഡൗൺ ഇളവിനു ശേഷം വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഏപ്രിൽ 20 മുതൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്, ഇടവിട്ട ദിവസങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നതിന്...

പൊതുഗതാഗതവും ബസ് സര്‍വീസും ഗ്രീന്‍ സോണില്‍, പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: പൊതുഗതാഗതവും ബസ് സര്‍വീസും ഗ്രീന്‍ സോണില്‍. പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷവും സംസ്ഥാനത്ത് പൊതുഗതാഗതത്തിന് നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി...

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ - 4 കോഴിക്കോട് -2, കാസർകോഡ് - 1 എന്നിങ്ങെയാണ് ജില്ല...

സംസ്ഥാനത്ത് ഏപ്രില്‍ 20 വരെ ലോക്ക് ഡൗണ്‍ ഇളവുകളില്ല; തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 20 വരെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളുകള്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച ഇളവുകള്‍ ഈ മാസം 20 ന്...

ഇന്ത്യയിലുണ്ടായ 377 കോവിഡ്‌ മരണങ്ങളിൽ 112 എണ്ണവും ഈ നഗരത്തിൽ, മരണ നിരക്ക് കുത്തനെ കൂടുന്ന മൂന്ന് നഗരങ്ങൾ കൂടി ഇന്ത്യയിൽ

മുംബൈ: രാജ്യത്ത്‌ കോവിഡ്‌ 19 മൂലമുണ്ടായ മരണങ്ങളില്‍ 50 ശതമാനവും നാലു നഗരങ്ങളില്‍. മുംബൈ, പൂനെ, ഡല്‍ഹി, ഇന്‍ഡോര്‍ എന്നീ നാലു നഗരങ്ങളിലുള്ളവരാണു മരണമടഞ്ഞവരില്‍ പകുതിയുമെന്ന്‌ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. ഇന്ത്യയിലുണ്ടായ 377...

ഇന്ന് സംസ്ഥാനത്ത് കാെവിഡ് ഒരാൾക്ക് മാത്രം

തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച 7 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടേയും കൊല്ലം ജില്ലയിലെ...

തൃശൂര്‍ പൂരം ഉപേക്ഷിച്ചു

തൃശൂര്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു.മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ക്ഷേത്രഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനകത്ത് അഞ്ചുപേര്‍ മാത്രം പങ്കെടുക്കുന്ന...

കടുത്ത നിയന്ത്രണങ്ങള്‍,കേന്ദ്രത്തിന്റെ പുതുക്കിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി : മെയ് മൂന്നുവരെ നീട്ടിയ ലോക്ക്ഡൗണിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്ന രീതിയിലാണ് പുതിയ നിര്‍ദേശങ്ങള്‍. ടെലികോം മേഖല, ബാങ്ക്, എടിഎം, പത്ര,ദൃശ്യമാധ്യമങ്ങള്‍,...

ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്രാക്കാലാവധി രണ്ടുവര്‍ഷം നീട്ടിനല്‍കി വിമാനക്കമ്പനി,ഗള്‍ഫില്‍ കൊവിഡ് മരണനിരക്ക് ഉയരുന്നു

ദുബായ്:കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റിന്റെ സാധുത രണ്ടുവര്‍ഷത്തേക്ക് നീട്ടി നല്‍കി. യഥാര്‍ഥ ബുക്കിങ് തീയതി മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് ആനുകൂല്യം. ടിക്കറ്റെടുത്ത സ്ഥലത്തേക്ക് രണ്ടു...

ലോക്ക് ഡൗണില്‍ ഇളവ്,ഇന്ന് തുറക്കാവുന്ന സ്ഥാപനങ്ങള്‍ ഇവയാണ്

തിരുവനന്തപുരം:കൊവിഡ് ലോക്ക് ഡൗണില്‍ ചില സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും ടാക്സ് പ്രാക്ടീഷണര്‍മാര്‍ക്കും ബുധനാഴ്ച ഓഫിസ് പ്രവര്‍ത്തിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. തയാറാക്കി വച്ചിരിക്കുന്ന റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനായി...

Latest news