32.1 C
Kottayam
Saturday, July 25, 2026

CATEGORY

Home-banner

കേരളം വിജയതീരത്ത്,കൊവിഡ് രണ്ടാംഘട്ടം വിജയകരമായി അവസാനിച്ചു,സര്‍ക്കാരിന് ആരോഗ്യ വിദഗ്ദരുടെ കയ്യടി

<p>തിരുവനന്തപുരം : കേരളത്തില്‍ മഹാമാരിയുടെ രണ്ടാംവരവ് അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി 6 ദിവസം പത്തിലൊതുങ്ങിയതാണ് ഇത്തരത്തിലൊരു വിലയിരുത്തലിലേക്ക് എത്തിയത്. അതേസമയം ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ വിദേശത്തുനിന്നും മറ്റു...

മെയ് ആദ്യവാരത്തോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം പിന്നിടും,ഞെട്ടിയ്ക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

<p>ന്യൂഡല്‍ഹി: മെയ് ആദ്യവാരത്തോടെ രാജ്യത്ത് 1.5 ലക്ഷം കോവിഡ് കേസുകളുണ്ടായേക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. ഡല്‍ഹിയിലും മുംബൈയിലുമാകും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവുകയെന്നും ഐഐഎം പറയുന്നു. റോത്തക്കിലെ ഐഐഎം ആണ് കണക്കുകളെ അടിസ്ഥാനമാക്കി പ്രവചനവുമായി...

കേരളത്തില്‍ കൊവിഡ് നിയന്ത്രണത്തില്‍,ഇന്ന് സ്ഥിരീകരിച്ചത് 9 കേസുകള്‍ മാത്രം

<p>തിരുവനന്തപുരം: സംസ്ഥാനത്തിന്ന് 9 കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കണ്ണൂര്‍-4 ആലപ്പുഴ-2 പത്തനംതിട്ട,കാസര്‍കോഡ്,തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോ രോഗികള്‍ക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.നാലു പേര്‍ വിദേശത്തു നിന്ന്...

ലോക്ക് ഡൗണ്‍ നീട്ടിയേക്കും,സൂചന നല്‍കി പ്രധാനമന്ത്രി

<p>ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം നടത്തുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ദേശ വ്യാപക ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൂചന. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഏപ്രില്‍ 14...

ലോകം മുഴുവന്‍ സുഖം പകരാനായി… പാട്ട് പാടി ഒപ്പം കൂടി മോഹന്‍ലാല്‍ ഐസൊലേഷന്‍ വാര്‍ഡിലെ ജീവനക്കാര്‍ക്ക് കരുത്ത് പകര്‍ന്ന് പ്രിയതാരം

തിരുവനന്തപുരം: 'ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ...' കിലോമീറ്ററുകള്‍ക്കലെ ചെന്നൈയിലെ വീട്ടിലിരുന്നുകൊണ്ട് പ്രിയതാരം മോഹന്‍ലാല്‍ പ്രശസ്തമായ ഈ ഗാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പാടുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരുടേയും മനം കുളിര്‍ത്തു. എല്ലാം...

കൊവിഡ് പരിശോധന സൗജന്യമാക്കണം: സുപ്രീം കോടതി,കേന്ദ്രത്തിന്റെ അഭിപ്രായം തേടി

<p>ന്യൂഡല്‍ഹി കൊവിഡ് 19 പരിശോധനാ സൗകര്യം രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ലഭ്യമാക്കാന്‍ സുപ്രീംകോടതി ഉത്തരവ്.ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ലാബുകളില്‍ മാത്രം നടത്തിയ പരിശോധനകള്‍ക്ക് സ്വകാര്യ ലാബുകള്‍ക്കും കേന്ദ്രം അനുമതി നല്‍കിയിരുന്നു. 4500 രൂപ മുതലാണ്...

കൊവിഡ് 19 സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരം,ഇടപഴകിയത് നൂറിനടുത്ത് ആളുകള്‍ക്കൊപ്പം

<p>കണ്ണൂര്‍ : സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ഒരാളുടെ നില ഗുരുതരം. . കൊവിഡ് സ്ഥിരീകരിച്ച എഴുപത്തിയൊന്നുകാരനായ മാഹി സ്വദേശിയുടെ നില അതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇരുവൃക്കകളും തകരാറിലായ ഇയാളുടെ ജീവന്‍...

ഗുജറാത്തില്‍ 14 മാസം പ്രായമുള്ള കുട്ടി മരിച്ചു,തമിഴ്‌നാട്ടില്‍ ഒരു മരണം കൂടി,മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത് 64 പേര്‍,ഇന്ത്യയിലും കൊവിഡ് ആശങ്ക വര്‍ദ്ധിയ്ക്കുന്നു

<p>അഹമ്മദാബാദ്: കൊവിഡ് മഹാമാരിയില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഗുജറാത്തിലെ ജാംനഗരില്‍ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. തമിഴ്‌നാട്ടില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡില്‍ മരിച്ചു. വെല്ലൂര്‍ സിഎംസിയില്‍...

24 മണിക്കൂറിനുള്ളില്‍ ലോകത്ത് മരിച്ചുവീണത് 6300 രോഗികള്‍,ആകെ മരണം ഒരു ലക്ഷത്തിലേക്ക്,അമേരിക്കയിലെയും ഫ്രാന്‍സിലെയും ബ്രിട്ടണിലെയും കണക്കുകള്‍ ഞെട്ടിയ്ക്കും

<p>ലണ്ടന്‍: ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 81000 കടന്നു. പതിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഫ്രാന്‍സ്,...

ലോക്ക് ഡൗണ്‍ നീട്ടല്‍,തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം

<p>ന്യൂഡല്‍ഹി: കൊറോണ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ്...

Latest news