30.8 C
Kottayam
Sunday, July 26, 2026

CATEGORY

Home-banner

രാജ്യത്ത് കൊവിഡ് കേസുകള്‍ 56,000 കടന്നു; 24 മണിക്കൂറിനിടെ 3,390 രോഗബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 3390 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 103 പേരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം...

കൊവിഡ് രോഗികളുടെ എണ്ണം 40 ലക്ഷത്തോടടുക്കുന്നു

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. കൊറോണ കൊവിഡ്-19 ബാധിതരുടെ എണ്ണം 40 ലക്ഷത്തോട് അടുത്തു. മൂന്ന് ലക്ഷത്തിനടുത്ത് ആളുകള്‍ മരിക്കുകയും ചെയ്തു. 3,915,641 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. 270,683...

അതിഥി തൊഴിലാളികളുടെ മേല്‍ ട്രെയിന്‍ പാഞ്ഞുകയറി ; 15 പേർക്ക് ദാരുണ മരണം

മുംബൈ; മഹാരാഷ്ട്രയില്‍ ട്രെയിന്‍ ഇടിച്ച്‌ 15 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെ 6.15 ഓടെയാണ് അപകടം നടന്നത്. കൂട്ടമായി റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ അതിഥിതൊഴിലാളികള്‍ക്ക് മേല്‍ ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു,...

വിശാഖപട്ടണത്ത് വീണ്ടും വാതകചോര്‍ച്ച,സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണം,കൂടുതലാളുകളെ ഒഴിപ്പിയ്ക്കുന്നു

വിശാഖപട്ടണം എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ച. ഇന്നലെ രാവിലെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമതും ചോര്‍ച്ചയുണ്ടായത്. ഇതോടെ കൂടുതല്‍ പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കുകയാണ് എന്ന് വാര്‍ത്താ...

പ്രവാസികൾ സ്വന്തം മണ്ണിൽ, വിമാനം പറന്നിറങ്ങി

കൊച്ചി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അബുദാബിയിൽ നിന്നുള്ള പ്രവാസി യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗർഭിണികളും ഈ വിമാനത്തിൽ നാട്ടിലേക്കെത്തി. https://youtu.be/LLYl2bJ8ciw വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ സ്വദേശികളാണ്....

കേരളത്തില്‍ ഇനി 33 ഹോട്ട്‌സ്‌പോട്ടുകള്‍; 56 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ഹോട്ട്സപോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. ഇനി 33 ഹോട്ട്സ്പോട്ടുകള്‍ മാത്രമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. എറണാകുളം ജില്ലയില്‍ ഒരു...

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു. ഡോക്ടര്‍ റിപ്പോണ്‍ മാലിക്കും ഭാര്യയുമാണ് മരിച്ചത്. ജബാംഗീര്‍പുരിയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുകയായിരുന്നു ഡോക്ടര്‍. അതേസമയം ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5532 ആയി....

അടുത്ത രണ്ടുമാസം വളരെ നിര്‍ണായകം! ജൂണ്‍,ജൂലൈ മാസം കൊവിഡ് അതിന്റെ പാരമ്യത്തിലെത്തും; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: ജൂണ്‍- ജൂലൈ കാലയളവില്‍ രാജ്യത്ത് കൊവിഡ് വൈറസ് ബാധ പാരമ്യത്തില്‍ എത്തുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. ഇന്ത്യ, ബംഗ്ലാദേശ് ഉള്‍പ്പെടെയുളള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ...

ഒരു നല്ല ദിവസം കൂടി,സംസ്ഥാനത്ത് ഇന്നും പുതിയ കോവിഡ് രോഗികളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ ഫലം ഇന്ന് നെഗറ്റീവായി. കണ്ണൂർ ജില്ലയിൽ നിന്നും മൂന്നുപേരുടെയും കാസർഗോഡ്...

മാസങ്ങള്‍ക്കുള്ളില്‍ കടുത്ത ക്ഷാമം പൊട്ടിപ്പുറപ്പെടും; ദശലക്ഷങ്ങള്‍ പട്ടിണിയിലാകും, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന

ജനീവ: കൊറോണ വൈറസിനെ തുടര്‍ന്ന് ലോകത്തെ 130 ദശലക്ഷം ജനങ്ങള്‍ പട്ടിണിയിലാകുമെന്നും ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. യുഎന്നിന്റെ കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യുട്ടീവ് ഡയറസ്ടര്‍ ഡേവിസ് ബീസ്ലിയാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്....

Latest news