മലപ്പുറം: കാടാമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാടാമ്പുഴ തടംപറമ്പ് സ്വദേശി സാവിത്രി (50) യെയാണ് ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇന്നു രാവിലെ ആറുമണിയോടെയാണ് കൊലപാതകം നടന്നത്.
ഇവരുടെ ഭര്‍ത്താവ് മായാണ്ടി...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടര്‍ന്നു അടച്ച മദ്യശാലകള്‍ തുറക്കുന്നത് മേയ് 17നുശേഷം പരിഗണിച്ചാല്‍ മതിയെന്ന് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.
കേന്ദ്രം ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നിരുന്നു....
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 11ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും 12ന് കോഴിക്കോട്, കണ്ണൂര്‍,...
കോട്ടയം: കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. വീഴ്ചയില്‍ ഉണ്ടായ ചെറിയ മുറിവുകളാണ് ശരീരത്തില്‍ ഉള്ളതെന്നും അസ്വാഭാവികത ഇല്ലെന്നുമാണ് കണ്ടെത്തല്‍. അതേസമയം, കന്യാസ്ത്രീ മഠത്തിലെ മരണത്തില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്....
ന്യൂഡല്‍ഹി: മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പനയും ഹോം ഡെലിവറിയും സംസ്ഥാനങ്ങള്‍ക്ക് പരിഗണിക്കാമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ഹോം ഡെലിവറി അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു.
ലോക്ക്ഡൗണ്‍ സമയത്ത് മദ്യശാലകള്‍ തുറന്നത് ഭരണഘടനാ വിരുദ്ധമാണെന്ന്...
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഈ രീതിയില്‍ തുടരാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനത്തിന് സഹായം എത്തിക്കാതെയുള്ള ലോക്ക്ഡൗണ്‍ ദുരന്തമാകും. സര്‍ക്കാര്‍ നടപടിയില്‍ സുതാര്യത അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍...
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനത്ത് മദ്യവില കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. മദ്യത്തിന്മേലുള്ള നികുതി കൂട്ടാനാണ് ആലോചന. നിലവില്‍ മദ്യത്തിന് ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേന്ദ്ര...
ന്യൂഡല്‍ഹി: പ്രവാസികളെ തിരികെയെത്തിക്കാന്‍ രാജ്യത്തേക്ക് ഇന്ന് ആറ് വിമാന സര്‍വീസുകള്‍. 235 യാത്രക്കാരുമായി സിംഗപ്പൂര്‍ നിന്ന് ഡല്‍ഹിയിലേക്കാണ് ആദ്യ വിമാനം. ധാക്കയില്‍ നിന്ന് ശ്രീനഗറിലേക്കാണ് രണ്ടാമത്തെ വിമാനം. 165 വിദ്യാര്‍ത്ഥികളാണ് ഇതില്‍ ഉണ്ടാവുക....
പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ വരഗംപാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്. പനിയെ തുടര്‍ന്നു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കോയമ്പത്തൂരിലായിരുന്ന കാര്‍ത്തിക്...