24.6 C
Kottayam
Tuesday, May 14, 2024

ജാസ്മിന്‍ ഷാ അടക്കം നാല് പേര്‍ക്കെതിരെ വിദേശകാര്യ മന്ത്രാലയം ലുക്കൗട്ട് സർക്കുലർ ഇറക്കി

Must read

കൊച്ചി:യുണൈറ്റഡ് നെഴ്‌സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പ് കേസിൽ ജാസ്മിന്‍ ഷാ അടക്കം നാല് പേര്‍ക്കെതിരെ വിദേശകാര്യ മന്ത്രാലയവും ലുക്കൗട്ട് സർക്കുലർ ഇറക്കി.ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

ജാസ്മിന്‍ ഷാ, യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഡ്രൈവര്‍ ജിത്തു പിഡി, ഓഫീസ് സ്റ്റാഫ് നിധിന്‍ മോഹന്‍ എന്നിവര്‍ക്കായാണ് ലുക്കൗട്ട് സർക്കുലർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week