25.7 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

കള്ളക്കേസുകളില്‍ കുടുക്കി ജീവിതം നശിപ്പിക്കും; ഡല്‍ഹി പോലീസ് ഭീഷണിപ്പെടുത്തുന്നതായി ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: കള്ളക്കേസുകളില്‍ കുടുക്കി ജീവിതം നശിപ്പിക്കുമെന്ന ഡല്‍ഹി പോലീസ് ഭീഷണിപ്പെടുത്തുന്നതായി ജാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. വാര്‍ത്താസമ്മേളനത്തിലാണ് ഡല്‍ഹി പോലീസിനെതിരേ ആരോപണങ്ങളുമായി ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എത്തിയത്. കള്ളക്കേസ് ഉണ്ടാക്കാന്‍ ജെസിബി ഉപയോഗിച്ച്...

കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു

തിരുവല്ല: കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ഉച്ചയ്ക്ക് 12.30ന് തിരുവല്ല മല്ലപ്പള്ളി ടൗണിലാണ് എഴുമറ്റൂര്‍ സ്വദേശി അരുണിനെയും കുടുംബത്തേയും എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. കൈക്കുഞ്ഞുമായി കാറില്‍ അരുണും ഭാര്യയും തെങ്ങണയിലെ...

മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. പെഷാവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വഞ്ചനാക്കുറ്റത്തിനാണ് വിധി.

ഹര്‍ത്താലിനെ പിന്തുണച്ച് പ്രകടനം; കോഴിക്കോട് ഗ്രോ വാസു അടക്കം അറുപത് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണച്ചു പ്രകടനം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു അറസ്റ്റില്‍. കോഴിക്കോട് സംയുക്ത സമിതി സംഘടിപ്പിച്ച പ്രകടനത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഗ്രോ...

കോഴിക്കോട് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച രണ്ടു ഹര്‍ത്താല്‍ അനുകൂലികള്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട്ട് സംയുക്ത സമിതി ഹര്‍ത്താലിനിടെ കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ഹൈക്കോടതി നിര്‍ദേശത്തിനു വിരുദ്ധമായാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നും അത് പിന്‍വലിക്കണമെന്നും നേരത്തെ സംസ്ഥാന പോലീസ്...

പ്രളയത്തില്‍ കൃഷി നശിച്ചു, ഇരുട്ടടിയായി ജപ്തി നോട്ടീസും; തൃശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍: പ്രളയത്തിലും കൃഷിനാശം നേരിട്ട കര്‍ഷന്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കി. മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും കൃഷിനാശം നേരിട്ടിരിന്നു. ഇതിന് പിന്നാലെയാണ്...

പൗരത്വ ബിൽ: പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ പൗരത്വ ബില്ലിലില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. വിദ്യാര്‍ത്ഥികള്‍ ബില്ലിനെക്കുറിച്ച്‌ പഠിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രക്ഷോഭങ്ങളില്‍ അക്രമമുണ്ടായാല്‍ അമര്‍ച്ച ചെയ്യണമെന്നും...

ഇന്ന് ഹർത്താൽ, പരീക്ഷകൾക്ക് മാറ്റമില്ല, പരക്കെ കരുതൽ തടവ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ ഇന്ന് നടക്കുന്ന ഹര്‍ത്താലില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളിലും മാറ്റമില്ല. ഹര്‍ത്താലില്‍ യാത്ര ഒഴിവാക്കി...

ഇവിടെ ജാവേദും ജോസഫും ജയദേവും വേണം. ഏത് ബില്ലിന്റെ പേരിലായാലും അത് അങ്ങനെ തന്നെയാകണം. ഞങ്ങള്‍ക്ക് ബിരിയാണിയും ക്രിസ്മസ് കേക്കുകളും പായസവും വേണം, പൗരത്വ ബില്ലിനെതിരെ നടൻ അനൂപ് മേനോൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ രാഷ്ട്രീയ സാമൂഹ്യ സിനിമ മേഖലകളില്‍ നിന്ന് പലരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രതികരണങ്ങള്‍ അറിയിച്ചും രംഗത്തെത്തിയിരുന്നു ഇപ്പോഴിതാ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായി...

തിരുവനന്തപുരത്ത് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു

തിരുവനന്തപുരം :തിരുവല്ലത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിച്ച മുട്ടയ്ക്കാട് സ്വദേശി അജേഷ്‌ മരിച്ചു.  അജേഷിനെ അതിക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പിക്കുകയുമായിരുന്നു. അജേഷിന്റ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. ഓട്ടോ ഡ്രൈവര്‍മാര്‍...

Latest news