പ്രളയത്തില്‍ കൃഷി നശിച്ചു, ഇരുട്ടടിയായി ജപ്തി നോട്ടീസും; തൃശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍: പ്രളയത്തിലും കൃഷിനാശം നേരിട്ട കര്‍ഷന്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കി. മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും കൃഷിനാശം നേരിട്ടിരിന്നു. ഇതിന് പിന്നാലെയാണ് ജപ്തി നോട്ടീസ് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News