25.7 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

ഒരു കുടുംബത്തിന് 50,000 രൂപ വരെ ആശ്വാസം നല്‍കുന്ന പദ്ധതി, അതിജീവിക’ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

  തിരുവനന്തപുരം: കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷിക്കരിച്ച 'അതിജീവിക' പദ്ധതിയിലേക്ക്...

പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.പി.എമ്മുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരേ സിപിഎമ്മുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മുമായി ചേര്‍ന്നുള്ള സമരം അടഞ്ഞ അധ്യായമാണ്. ദേശീയ തലത്തില്‍ ഐക്യത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കിയത് സിപിഎമ്മാണെന്നും അദ്ദേഹം ആരോപിച്ചു. സംയുക്ത...

പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം; പാലക്കാട് നഗരസഭയില്‍ കൈയ്യാങ്കളി, യോഗം നിര്‍ത്തിവെച്ചു

പാലക്കാട്: പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കുന്നതിനെ ചെല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പാലക്കാട് നഗരസഭയില്‍ കയ്യാങ്കളി. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നതിനിടയിലാണ് പാലക്കാട് നഗസഭയില്‍ ബിജെപി സിപിഎം പ്രവര്‍ത്തകര്‍...

പൗരത്വ ഭേദഗതി നിയമത്തിന് സ്‌റ്റേ ഇല്ല; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ദേശീയ പൗരത്വ നിയമം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി...

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടം; വൈക്കത്ത് കോണ്‍ഗ്രസ് വാര്‍ഡ് ബി.ജെ.പി പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശഭരണ വാര്‍ഡുകളില്‍ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നുതുടങ്ങിയപ്പോള്‍ എല്‍.ഡി.എഫിന് നേട്ടം. കാസര്‍ഗോഡും പത്തനംതിട്ടയിലും ആലപ്പുഴയിലും എല്‍ഡിഎഫിന് യുഡിഎഫ് വാര്‍ഡുകളില്‍ അട്ടിമറി വിജയം നേടി. കാസര്‍കോട്...

വാട്‌സ് ആപ്പ്, ഇ-മെയില്‍ വഴി പരീക്ഷ നടത്താനൊരുങ്ങി ജെ.എന്‍.യു ഭരണകൂടം!

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് വാട്‌സ്ആപ്പ്, ഇ-മെയില്‍ എന്നിവ വഴി പരീക്ഷ നടത്താനൊരുങ്ങി ജെഎന്‍യു ഭരണകൂടം. ഇന്റര്‍നാഷനല്‍ സ്റ്റഡീസ് എംഫില്‍, പിജി പരീക്ഷകളാണു വിചിത്ര രീതിയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അധ്യാപകര്‍ വാട്‌സ്ആപ്പിലും ഇ-മെയിലിലുമായി...

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: ഉടന്‍ വെടിവയ്‌ക്കണമെന്ന്‌ കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ്‌ അംഗദി.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ മറവിൽ പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവയ്‌ക്കണമെന്ന്‌ കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ്‌ അംഗദി. നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോൾ പൊതുമുതലുകൾ നശിപ്പിക്കുന്നതിന്റെ വീഡിയോയും മറ്റും...

തിരുവനന്തപുരത്തു നിന്നും കാസര്‍കോടേക്ക് നാലു മണിക്കൂര്‍,അര്‍ദ്ധ അതിവേഗ റെയില്‍പാതയ്ക്ക് പച്ചക്കൊടി

തിരുവനന്തപുരം:സംസ്ഥാനത്തെ ഗതാഗത രംഗത്ത് വന്‍കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന അര്‍ദ്ധ അതിവേഗ റെയില്‍പാതയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി.പദ്ധത യാഥാര്‍ത്ഥ്യമാവുന്നതോടെ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് കേവലം നാല് മണിക്കൂര്‍ കൊണ്ട് എത്താം. അര്‍ധ അതിവേഗ റെയില്‍പാതാ പദ്ധതിയായ സില്‍വര്‍...

പൃഥിരാജ് നിങ്ങള്‍ ആരുടെ പക്ഷത്ത്,ചോദ്യങ്ങളുമായി ശോഭ സുരേന്ദ്രന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന സമരത്തിനെതിരെ പ്രതികരിച്ചവര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ , പാര്‍വതി തിരുവോത്ത്, റിമ...

ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം; പ്രതിഷേധക്കാര്‍ ബസിന് തീയിട്ടു, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം വീണ്ടും അക്രമാസക്തമായി. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. നഗരത്തിലെ പോലീസ് ബൂത്തിനും...

Latest news