തിരുവനന്തപുരം :ഒരു വിഭാഗം സംഘടനകള്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അക്രമത്തില്‍ ഏര്‍പ്പെടുകയോ...
തിരുവനന്തപുരം. ദേശീയ പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി .രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളിൽ കേരളത്തിന്റെ കണ്ണി ചേരലാണ് നാളത്തെ ഹർത്താെന്ന് സംഘാടകർ ജനങ്ങളുടെ പ്രതിഷേധം വിപുലപ്പെടുത്താനാണ്...
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കടക്കം നാലുപേര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ആകെ ഒന്‍പത് പ്രതികളുളള കുറ്റപത്രത്തില്‍ റൂറല്‍ ടാസ്‌ക് ഫോഴിസിലെ അംഗങ്ങളായ സന്തോഷ്...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പൗരത്വേ ഭേദഗതി ബില്ലിനെതിരായി കേരളത്തിന്റെ സംയുക്‌ത പ്രതിഷേധത്തിന് തലസ്ഥാനത്ത് തുടക്കമായി. രാവിലെ 10ന് പാളയംരക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ആരംഭിച്ച സത്യഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ്...
തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിന്റെ പൗരത്വബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ പുരോഗമിയ്ക്കുന്നതിനിടെ കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി കേരളം ഇന്ന് പ്രതിഷേധിക്കും. രാവിലെ 10ന് പാളയം രക്തസാക്ഷിമണ്ഡപത്തിനുമുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളും സത്യഗ്രഹം...
തിരുവനന്തപുരം : പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ മിലിയയിലുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം. തിരുവനന്തപുരത്ത് രാജ് ഭവനിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
രാജ്ഭവനിലേക്ക് നടന്ന പ്രതിഷേധം ചെറിയ സംഘര്‍ഷത്തിലേക്ക് നയിച്ചു....
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പൊലീസ് ആസ്ഥാനം ഉപരോധിച്ചു.
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ജാമിയ...
ജയ്പുര്‍: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹാര്‍ലാല്‍ നെഹ്‌റുവിനെതിരെ മോശം പരാമര്‍ശം നടത്തിയ നടിയും മോഡലുമായ പായല്‍ റോഹ്തഗി അറസ്റ്റില്‍. രാജസ്ഥാനിലെ ബുന്ദി പോലീസാണ് പായലിനെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ ഒക്ടോബറില്‍ പായല്‍...