30 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് കേരളത്തിന് മാറി നില്‍ക്കാനാവില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ഒരു സമുദായത്തെയും ലക്ഷ്യം വെച്ചല്ലെന്നും കേരളത്തിന് മാറി നില്‍ക്കാനാവില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടന അനുസരിച്ച് കേന്ദ്ര...

പൗരത്വ ഭേദഗതി നിയമത്തില്‍ അയവ് വരുത്താനൊരുങ്ങി കേന്ദ്രം? ആവശ്യമെങ്കില്‍ നിയമത്തില്‍ നേരിയ മാറ്റം വരുത്താന്‍ തയ്യാറെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ തന്ത്രപരമായ നീക്കവയുമായി കേന്ദ്രം. ആവശ്യമുണ്ടെങ്കില്‍ നിയമത്തില്‍ നേരിയ മാറ്റം വരുത്താന്‍ തയാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു....

മകന്റെ വിവാഹ പാര്‍ട്ടി കൊഴുപ്പിക്കാന്‍ ഡി.ജെ പാര്‍ട്ടി; ആലപ്പുഴയില്‍ സി.പി.എം നേതാവിന് സസ്‌പെന്‍ഷന്‍

ആലപ്പുഴ: മകന്റെ വിവാഹ പാര്‍ട്ടി കൊഴുപ്പിക്കാന്‍ ഡി.ജെ പാര്‍ട്ടി ഒരുക്കിയ സിപിഎം നേതാവിന് സസ്പെന്‍ഷന്‍. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെ ആണ് ആറുമാസത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. വിവാഹ...

യുവതികള്‍ ശബരിമലയിലെത്തിയാല്‍ പുരുഷന്മാരായ ഭക്തര്‍ക്ക് ‘ചാഞ്ചല്യം’ ഉണ്ടാകുമെന്ന് യേശുദാസ്

ശബരിമലയില്‍ യുവതി പ്രവേശനം അരുതെന്നും യുവതികള്‍ ശബരിമലയിലെത്തിയാല്‍ പുരുഷന്മാരായ ഭക്തര്‍ക്ക് 'ചാഞ്ചല്യം' ഉണ്ടാകുമെന്നും ഗായകന്‍ യേശുദാസ്. ശബരിമലയിലേക്ക് സ്ത്രീകള്‍ പോകരുതെന്ന് പറയുന്നത് അയ്യപ്പന്‍ നോക്കുമെന്നത് കൊണ്ടല്ല. യുവതികള്‍ക്ക് മറ്റ് ക്ഷേത്രങ്ങളില്‍ പോകാമെല്ലോ? തന്റെ...

പൗരത്വ നിയമം ഭരണവീഴ്ച മറച്ചുവെക്കാനുള്ള കുടില തന്ത്രം: ഹൈദരലി തങ്ങൾ

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ പൗരന്മാരെ രണ്ടായി വിഭജിക്കുന്ന മോദി സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും രാജ്യത്തിന്റെ ഐക്യവും സഹവര്‍ത്തിത്വവും തകര്‍ക്കുന്നതുമാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യം നേരിടുന്ന ഗുരുതരമായ...

പ​ശ്ചി​മ ബംഗാളിൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം : ഭീഷണിയുമായി ബി.ജെ.പി

കോ​ല്‍​ക്ക​ത്ത : പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രാ​യ അ​ക്ര​മ​ങ്ങ​ള്‍ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ തു​ട​ര്‍​ന്നാ​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ശി​പാ​ര്‍​ശ ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ഹു​ല്‍ സി​ന്‍​ഹ. പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി...

നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ കേരളത്തില്‍ബാധകമല്ല, പൗരത്വ ബില്ലിൽ പിണറായി വിജയൻ

തൃശൂര്‍: പൗരത്വ നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ കേരളത്തില്‍ബാധകമല്ല എന്നുതന്നെയാണ് പറയാനുള്ളത്. പൗരത്വ...

ട്രെയിനുകൾ റദ്ദാക്കി

സൗത്ത് ഈസ്റ്റേൺ റയിൽവേയിൽ സൻക്രാൽ, നാൽപൂർ, ബൻക്ര നലാബാജ് സെക്ഷനുകളിൽ പ്രക്ഷോഭം നടക്കുന്നതിനാൽ; a) ട്രെ ന. 22877 ഹൗറ- എറണാകുളം അന്ത്യോദയ എക്സപ്രെസ് ഇന്ന് (14.12.19) റദ്ധ് ചെയ്തിരിക്കുന്നു. b) ട്രെ ന. 22878...

17 ലെ ഹര്‍ത്താല്‍ നിയമവിരുദ്ധം,ഔദ്യോഗികമായി സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം നടത്തിയിട്ടില്ലെന്നും പോലീസ്

പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 17.12.2019 തീയ്യതി രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ , ചില പ്രതിമാധ്യമങ്ങളില്‍...

രാജ്യത്ത് ഏപ്രില്‍ മുതല്‍ അവശ്യമരുന്നുകളുടെ വിലയില്‍ 50 ശതമാനം വര്‍ധന

മുംബൈ: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില വര്‍ധിക്കും. പുതുക്കിയ വില ഏപ്രിലില്‍ നിലവില്‍ വരും. ഇതാദ്യമായാണ് മരുന്നുകള്‍ക്ക് ഒറ്റയടിക്ക് 50 ശതമാനം വില കൂടുന്നത്. ജനതാത്പര്യം പരിഗണിച്ച് മരുന്നുകള്‍ വിപണിയില്‍ ലഭ്യമാക്കാനാണ് വില...

Latest news