31.1 C
Kottayam
Thursday, May 2, 2024

CATEGORY

Home-banner

കൊവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു; ജീവന്‍ നഷ്ടമായത് 2,65,045 പേര്‍ക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ആഗോളവ്യാപകമായി 38,21,726 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,65,045 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 12,99,511 പേര്‍ക്ക് മാത്രമാണ്...

വിശാഖപട്ടണത്ത് വാതക ചോർച്ച,നിരവധിപേർ മരിച്ചു

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിലുണ്ടായ വാതക ചോർച്ചയിൽ അഞ്ച് പേർ മരിച്ചു.വിഷവാതകം ശ്വസിച്ച് കുട്ടിയുൾപ്പെടെ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ആർആർ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എൽജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ്...

കൊവിഡിൽ പുതിയ പ്രഖ്യാപനമെന്ത്? പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും,കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും ആദരവ് അര്‍പ്പിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും മോദി ആദരവ് അര്‍പ്പിക്കും. ബുദ്ധ പൂര്‍ണ്ണിമ ദിനത്തില്‍ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്താകും ആദരവറിയിക്കുന്നത്. പ്രധാനമന്ത്രിയുടെ...

അണുനശീകരണത്തിന് ഡി.ആർ.ഡി.ഒ യുടെ സഹായവും പ്രവാസികളെ സ്വീകരിക്കാൻ സിയാൽ സജ്ജം

കൊച്ചി:കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് സജ്ജം. ബാഗേജുകളെ അണുനശീകരണം നടത്താൻ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ സഹായമുൾപ്പെടെ വിപുലമായ സന്നാഹമാണ് സിയാലിൽ...

സംസ്ഥാനത്ത് അടുത്തയാഴ്ച മുതല്‍ കള്ളുഷാപ്പുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ അടുത്താഴ്ച മുതല്‍ തുറക്കും. മേയ് 13നാണ് ഷാപ്പുകള്‍ തുറക്കുന്നത്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ബീവറേജസ് കോര്‍പറേഷന്റെ ഔട്ട് ലെറ്റുകളോ ബാറുകളോ ഉടന്‍ തുറക്കില്ല. തല്‍കാലം മദ്യശാല...

എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം:ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ നിർത്തിവെച്ച എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ പുനരാരംഭിക്കാൻ തീരുമാനം. പരീക്ഷകൾ മെയ് 21 മുതൽ 29 വരെയുള്ള തീയതികളിൽ നടത്തും. ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിർണയം മെയ് 13 മുതൽ...

എറണാകുളം ബ്രോഡ് വേ, മാര്‍ക്കറ്റ് റോഡ്, ടി.ഡി റോഡ് എന്നിവിടങ്ങളില്‍ നിയന്ത്രണം

കൊച്ചി: കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി എറണാകുളം ബ്രോഡ് വേ, മാര്‍ക്കറ്റ് റോഡ്, ടി.ഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്ന ഹോള്‍സെയില്‍ ബസാര്‍ പ്രദേശത്ത് ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള വാഹന ഉപയോഗം...

ഇന്നും ആശ്വസിയ്ക്കാം സ്ഥാനത്തിന്ന് കൊവിഡ് രോഗികളില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം. ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക സമ്മേളനത്തിൽ അറിയിച്ചു. ഏഴു പേർക്ക് രോഗം ഭേദമായി. കോട്ടയം -6, പത്തനംതിട്ട-1 എന്നിങ്ങനെയാണ് കണക്കുകൾ....

മുട്ടയുമായി വന്ന ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കോട്ടയത്ത് പത്തു പേര്‍ നിരീക്ഷണത്തില്‍, മുട്ട നല്‍കിയ കടകള്‍ അടപ്പിച്ചു

കോട്ടയം: തമിഴ്നാട്ടില്‍ നിന്നു മുട്ടയുമായി വന്ന ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോട്ടയത്ത് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പത്തു പേര്‍ നിരീക്ഷണത്തില്‍. ഇയാള്‍ മുട്ട നല്‍കിയ അയര്‍ക്കുന്നം, സംക്രാന്തി, കോട്ടയം എന്നിവിടങ്ങിളിലെ കടകള്‍...

ലോക്ക് ഡൗണ്‍ നീട്ടുമോ? രാജ്യത്ത് രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് നാല്‍പതു ദിവസം പിന്നിടുമ്പോഴും പല സംസ്ഥാനങ്ങളിലും കൊവിഡ്-19 വ്യാപനം രൂക്ഷമായി തുടരുകയാണ്. കേരളം അടക്കം ചില സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെങ്കിലും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും...

Latest news