27.8 C
Kottayam
Thursday, April 18, 2024

CATEGORY

Home-banner

ഷാർജയിൽ 50 നിലകെട്ടിടത്തിന് തീപ്പിടിച്ചു, താമസക്കാരിൽ മലയാളികളടക്കമുള്ളവർ (വീഡിയോ)

ഷാർജ:അൽ നഹ്ദയിൽ 50 നിലകെട്ടിടത്തിന് തീപിടിച്ചു.മലയാളികളടക്കം താമസിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.തീയണക്കുന്നതിനായി ഷാർജ ഡിഫൻസ്ടീം രംഗത്തെത്തി. തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അബ്കോ എന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു...

നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഈ ദിവസങ്ങളിൽ

തിരുവനന്തപുരം:നീല, വെള്ള‍ കാര്ഡുകള്‍ക്കുള്ള പലവ്യഞ്ജന കിറ്റുകളുടെ വിതരണതിയതി പ്രഖ്യാപിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍. മെയ് എട്ടു മുതല്‍ മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് (നീല, വെള്ള കാര്‍ഡുകള്‍ക്ക്) പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് മന്ത്രി...

ഇതര സംസ്ഥാന മടക്കയാത്രാ രജിസ്‌ട്രേഷന്‍ ഇനി ജാഗ്രത പോര്‍ട്ടലില്‍ മാത്രം, ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിയ്ക്കുക

തിരുവനന്തപുരം:ഇതരസംസ്ഥാന പ്രവാസികളുടെ മടക്കയാത്രാനുമതി പാസുകള്‍ ഇനി മുതല്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കുകയും പാസ്സുകള്‍ അനുവദിച്ചു തുടങ്ങുകയും ചെയ്ത...

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേ സമയം ഇന്നാരുടേയും പരിശോധനാഫലം നെഗറ്റീവായിട്ടില്ല. 462...

ഭാഗ്യം തിരിച്ച് വരുന്നു; സംസ്ഥാന ലോട്ടറി വില്‍പ്പന ഈ മാസം 18 മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കേരളാ ലോട്ടറി വില്‍പ്പന ഈമാസം മുതല്‍ പുനരാരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മേയ് 18 മുതലാണ് ലോട്ടറി വില്‍പ്പന പുനരാരംഭിക്കുന്നത്. ജൂണ്‍ ഒന്നിന് ആദ്യ നറുക്കെടുപ്പ്...

അധ്യാപകര്‍ക്ക് റേഷന്‍ കടകളില്‍ മേല്‍നോട്ട ചുമതല

തിരുവനന്തപുരം: കണ്ണൂരില്‍ അധ്യാപകര്‍ക്ക് റേഷന്‍ കടകളില്‍ മേല്‍നോട്ട ചുമതല. ജില്ലയിലെ തീവ്രബാധിത മേഖലകളില്‍ ഭക്ഷ്യവിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഹോം...

പ്രതിപക്ഷത്തിന് തിരിച്ചടി, സാലറി ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹെെക്കോടതി, സ്റ്റേയില്ല

കൊച്ചി:സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം മാറ്റിവെക്കാനുള്ള സർക്കാർ ഓർഡിനൻസ് നിയമാനുസൃതമെന്ന് ​ഹൈക്കോടതി. ഓർഡിനൻസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ​ഹൈക്കോടതി പ്രത്യേക സാഹചര്യത്തിൽ ഇത്തരം നടപടികൾ വേണ്ടിവന്നേക്കാമെന്നും വ്യക്തമാക്കി....

നീറ്റ്, ജെ.ഇ.ഇ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍, നീറ്റ് പരീക്ഷകളുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചു. ജൂലൈ 26നായിരിക്കും നീറ്റ് പരീക്ഷ. ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23വരെ നടക്കും. കേന്ദ്രമാനവശേഷി വികസന മന്ത്രി...

കോട്ടയം ജില്ലയില്‍ പ്രവര്‍ത്തനാനുമതി വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കാം

കോട്ടയം: കോട്ടയം ജില്ലയില്‍ നിലവില്‍ പ്രവര്‍ത്താനുമതിയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴു മുതല്‍ രാത്രി ഏഴു...

ചരിത്ര നിമിഷം! ശ്രീധന്യ ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍

കോഴിക്കോട്: ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് സ്വന്തമാക്കി ചരിത്രത്തിലിടം നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍. കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി നിയമിതയായ ശ്രീധന്യ ഉടന്‍ ചുമതലയേല്‍ക്കും....

Latest news