26.1 C
Kottayam
Monday, September 30, 2024

CATEGORY

Home-banner

കെ.പി.സി.സി പ്രസിഡന്റ് കേരളത്തെ അപമാനിക്കുന്നു; ലിനിയുടെ കുടുംബത്തെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നിപ എന്ന മാരക രോഗത്തിനെതിരെ പടപൊരുതി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച പേരാമ്പ്ര സ്വദേശി ലിനിയുടെ കുടുംബത്തെ വേട്ടയാടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.പി.സി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് ഫേസ്ബുക്ക്...

കേരളം വീണ്ടും ഹോം ക്വാറന്റൈനിലേക്ക്? രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ വിജയകരമായി നടപ്പാക്കിയ ഹോം ക്വാറന്റൈന്‍ സംവിധാനം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കേരളം. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കാതെ നീങ്ങുന്നതും രോഗബാധ വര്‍ധിക്കുന്നതുമാണ് സംസ്ഥാനത്തെ കടുത്ത...

ചെങ്കണ്ണും കൊവിഡിന്റെ പ്രഥമിക ലക്ഷണമെന്ന് പുതിയ പഠനം

ടൊറന്റോ: വരണ്ട ചുമയും തൊണ്ടവേദനയും ഉയര്‍ന്ന പനിയും ഇവയെല്ലാമാണ് കൊവിഡ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ഇവയ്‌ക്കെല്ലാം പുറമെ ചെങ്കണ്ണും (പിങ്ക് ഐ) പ്രാഥമിക രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടുമെന്ന് പുതിയ പഠനം. 'കനേഡിയന്‍ ജേണല്‍ ഓഫ്...

രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 2003 പേര്‍; ആശങ്ക ഉയര്‍ത്തി ഇന്ത്യയില്‍ കൊവിഡ് വ്യാപനം

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് മരണ നിരക്ക് കുതിക്കുന്നു. വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 24 മണിക്കൂറിനിടെ 2003 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 12,000...

ലഡാക്കിൽ രാജ്യത്തിന് നഷ്ടമായത് 20 വീരപുത്രൻമാരെ, സംഘർഷഭൂമിയിൽ നിന്ന് ഇന്ത്യയും ചെെനയും പിൻമാറിയതായി കരസേന

ലഡാക് : ഇരുപതിലേറെ ഇന്ത്യന്‍ സൈനികരുടെ മരണത്തിന് കാരണമായ ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ സംഭവസ്ഥലത്ത് നിന്നും പിന്മാറിയതായി കരസേന അറിയിച്ചു. സംഘര്‍ഷത്തില്‍ ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ്...

24 മണിക്കൂറിനിടെ 360 മരണം; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. ആകെ കൊവിഡ് രോഗികള്‍ 3,43,091 ആയി. 24 മണിക്കൂറിനിടെ 10,667 പേര്‍ക്ക് രോഗം ബാധിക്കുകയും 360 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ...

മന്‍മോഹന്‍ സിംഗിന്റെ വസതിക്ക് മുമ്പില്‍ ക്വാറന്റൈന്‍ നോട്ടീസ്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗിന്റെ വസതിക്കു മുന്‍പില്‍ ക്വാറന്റൈന്‍ നോട്ടീസ് പതിച്ചു. ഡല്‍ഹിയിലെ 3, മോത്തിലാല്‍ നെഹ്റു പ്ലേസിലെ വീട്ടിലാണ് നോട്ടീസ് പതിച്ചത്. മന്‍മോഹന്‍ സിംഗിന്റെ വീട്ടുജോലിക്കാരിയുടെ മകള്‍ക്ക് കോവിഡ്...

മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ്

ഇസ്ലാമാബാദ്: മുന്‍ പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച മുതല്‍ വല്ലാത്ത അസ്വസ്ഥത ഉണ്ടായിരുന്നു. പരിശോധനകള്‍ക്ക് ശേഷം കോവിഡ് പോസിറ്റിവാണെന്ന് തിരിച്ചറിഞ്ഞു....

ഇടതുമുന്നണിയില്‍ പൂര്‍ണ്ണ സംതൃപ്തന്‍; യു.ഡി.എഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് ബാലകൃഷ്ണ പിള്ള

കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) യു.ഡി.എഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ച കള്ളമാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള പറഞ്ഞു. താനും തന്റെ പാര്‍ട്ടിയും എല്‍.ഡി.എഫില്‍ പൂര്‍ണ സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണി...

ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവ്; ഇളവുകള്‍ ആര്‍ക്കൊക്കെ എന്നറിയാം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവ്. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കുമാണ് ഇളവ് പ്രഖ്യാപിച്ചത്. എട്ടാം തീയതി മുതല്‍ ആരാധനാലയങ്ങളില്‍ സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചിരുന്നു....

Latest news