24.9 C
Kottayam
Thursday, May 16, 2024

CATEGORY

Home-banner

സ്‌കൂള്‍ തുറക്കല്‍ തീയതി പ്രഖ്യാപിച്ച് സര്‍ക്കാര്‍,എല്‍.എല്‍.ബി-പോളിടെക്‌നിക്ക് പരീക്ഷകള്‍ ഇങ്ങനെ

തിരുവനന്തപുരം; ഇത്തവണയും ജൂണ്‍ ഒന്നിനു തന്നെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതിനെ കുറിച്ച് പിന്നീട് തീരുമാനമെടുക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും...

കൊവിഡ് ലോക്ക് ഡൗൺ പ്രഖ്യാപനമില്ല:20 ലക്ഷംകോടി യുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി:കൊവിഡിനെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 20 ലക്ഷംകോടി യുടെ പാക്കേജ്. രാഷ്ട്രത്ത അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. രാജ്യത്തെ ഓരോ തൊഴിലാളിക്കും കർഷകനും രാജ്യത്തെ നിലനിർത്താൻ പരിശ്രമിക്കുന്ന...

സംസ്ഥാനത്ത് മദ്യവില വർദ്ധനവ് ഇങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യത്തിന് ഇരട്ടിയിലേറെ വില വര്‍ദ്ധിക്കും . ഇതുസംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം ബുധനാഴ്ചയുണ്ടാകും. ബാറുകളും ഔട്ലെറ്റുകളും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ കൗണ്ടറുകള്‍ വഴി മദ്യം വിറ്റു തിരക്കൊഴിവാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കുപ്പി കൊണ്ടു വന്നാലെ...

കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് രണ്ടു വയസുള്ള കുട്ടിക്ക്

കോട്ടയം:ജില്ലയില്‍ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ടു വയസുള്ള കുട്ടിക്ക്. മെയ് ഒന്‍പതിന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍ അമ്മയ്ക്കൊപ്പം എത്തിയ കുട്ടി ഉഴവൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അമ്മയുടെ സാമ്പിള്‍ പരിശോധനാഫലം വന്നിട്ടില്ല. ഇരുവരെയും...

സംസ്ഥാനത്ത് ഇന്ന് 5 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍...

പെൻഷനുകളാെന്നുമില്ലാത്തവർക്ക് സർക്കാരിന്റെ പ്രത്യേക സാമ്പത്തിക സഹായം,1000 രൂപ ലഭിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം : ബിപിഎല്‍-അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം മെയ് 14 മുതല്‍ , ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ. കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ധനസഹായമോ പെന്‍ഷനോ ലഭിക്കാത്തവര്‍ക്കാണ് 1000...

റെയില്‍വെ ടിക്കറ്റ് എടുക്കുന്നവര്‍ ശ്രദ്ധിയ്ക്കുക, പാസിനുവേണ്ടി കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കണം

തിരുവനതപുരം:രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി 'കോവിഡ്-19 ജാഗ്രത' പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത്...

ഈ യുദ്ധത്തിന്റെ മുന്‍ നിരയില്‍ നിങ്ങളാണ്,ലോകം നിങ്ങളോട് എന്നു കടപ്പെട്ടിരിയ്ക്കും.നഴ്‌സസ് ദിനത്തില്‍ മുഖ്യമന്ത്രിയുടെ ആശംസ

തിരുവനന്തപുരം : അന്താരാഷ്ട്ര നഴ്‌സ് ദിനത്തില്‍ മാലാഖമാര്‍ക്ക് ആ?ദരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മളിന്നൊരു യുദ്ധത്തിലാണ്. ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയില്‍ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന...

ലോക്ഡൗണ്‍ നീട്ടിയേക്കും,കേന്ദ്രതീരുമാനം ഉടന്‍

ഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം മെയ് 17-ന് അവസാനിക്കാനിരിക്കെ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന. ദില്ലിയില്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന്...

പൊതുഗതാഗതം അനുവദിയ്ക്കണം,മെട്രോ റെയിലിന് അനുമതി നല്‍കണം,അന്തര്‍ സംസ്ഥാന യാത്രകള്‍ നിയന്ത്രണവിധേയമാകണം,പ്രധാനമന്ത്രിയ്ക്ക് കേരളം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഇവയാണ്‌

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ആവശ്യങ്ങള്‍ ഉന്നയിച്ചത്. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങള്‍ 1. സംസ്ഥാനങ്ങള്‍ വ്യത്യസ്ത...

Latest news