28.4 C
Kottayam
Wednesday, May 1, 2024

CATEGORY

Home-banner

ലോക്ക്ഡൗണ്‍ ഈ രീതിയില്‍ തുടരാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഈ രീതിയില്‍ തുടരാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനത്തിന് സഹായം എത്തിക്കാതെയുള്ള ലോക്ക്ഡൗണ്‍ ദുരന്തമാകും. സര്‍ക്കാര്‍ നടപടിയില്‍ സുതാര്യത അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍...

വോഗ് വാരിയേഴ്‌സില്‍ ശൈലജടീച്ചറും,തല ഉയര്‍ത്തി കേരളം

മുംബൈ:ലോകപ്രശസ്ത ഫാഷന്‍/ ലൈഫ്‌സ്റ്റൈല്‍ മാഗസിന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്‌സ് പട്ടികയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാനാണ് കോവിഡ് വാരിയേഴ്‌സ് സീരിസ് അവതരിപ്പിച്ചിരിക്കുന്നത്. .മഹാവ്യാധിയില്‍ നിന്ന്...

ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം സംസ്ഥാനത്ത് മദ്യവില കുത്തനെ കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനത്ത് മദ്യവില കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. മദ്യത്തിന്മേലുള്ള നികുതി കൂട്ടാനാണ് ആലോചന. നിലവില്‍ മദ്യത്തിന് ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേന്ദ്ര...

പ്രവാസികളുമായി ഇന്ത്യയിലേക്ക് ഇന്ന് ആറ് വിമാനങ്ങള്‍; രണ്ടെണ്ണം കേരളത്തിലേക്ക്

ന്യൂഡല്‍ഹി: പ്രവാസികളെ തിരികെയെത്തിക്കാന്‍ രാജ്യത്തേക്ക് ഇന്ന് ആറ് വിമാന സര്‍വീസുകള്‍. 235 യാത്രക്കാരുമായി സിംഗപ്പൂര്‍ നിന്ന് ഡല്‍ഹിയിലേക്കാണ് ആദ്യ വിമാനം. ധാക്കയില്‍ നിന്ന് ശ്രീനഗറിലേക്കാണ് രണ്ടാമത്തെ വിമാനം. 165 വിദ്യാര്‍ത്ഥികളാണ് ഇതില്‍ ഉണ്ടാവുക....

അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ വരഗംപാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്. പനിയെ തുടര്‍ന്നു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കോയമ്പത്തൂരിലായിരുന്ന കാര്‍ത്തിക്...

രാജ്യത്ത് കൊവിഡ് കേസുകള്‍ 56,000 കടന്നു; 24 മണിക്കൂറിനിടെ 3,390 രോഗബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 3390 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 103 പേരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം...

കൊവിഡ് രോഗികളുടെ എണ്ണം 40 ലക്ഷത്തോടടുക്കുന്നു

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. കൊറോണ കൊവിഡ്-19 ബാധിതരുടെ എണ്ണം 40 ലക്ഷത്തോട് അടുത്തു. മൂന്ന് ലക്ഷത്തിനടുത്ത് ആളുകള്‍ മരിക്കുകയും ചെയ്തു. 3,915,641 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. 270,683...

അതിഥി തൊഴിലാളികളുടെ മേല്‍ ട്രെയിന്‍ പാഞ്ഞുകയറി ; 15 പേർക്ക് ദാരുണ മരണം

മുംബൈ; മഹാരാഷ്ട്രയില്‍ ട്രെയിന്‍ ഇടിച്ച്‌ 15 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെ 6.15 ഓടെയാണ് അപകടം നടന്നത്. കൂട്ടമായി റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ അതിഥിതൊഴിലാളികള്‍ക്ക് മേല്‍ ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു,...

വിശാഖപട്ടണത്ത് വീണ്ടും വാതകചോര്‍ച്ച,സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണം,കൂടുതലാളുകളെ ഒഴിപ്പിയ്ക്കുന്നു

വിശാഖപട്ടണം എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ച. ഇന്നലെ രാവിലെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമതും ചോര്‍ച്ചയുണ്ടായത്. ഇതോടെ കൂടുതല്‍ പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കുകയാണ് എന്ന് വാര്‍ത്താ...

പ്രവാസികൾ സ്വന്തം മണ്ണിൽ, വിമാനം പറന്നിറങ്ങി

കൊച്ചി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അബുദാബിയിൽ നിന്നുള്ള പ്രവാസി യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗർഭിണികളും ഈ വിമാനത്തിൽ നാട്ടിലേക്കെത്തി. https://youtu.be/LLYl2bJ8ciw വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ സ്വദേശികളാണ്....

Latest news