33.4 C
Kottayam
Sunday, May 5, 2024

CATEGORY

Home-banner

ഞാന്‍ പോകുന്നു… അവള്‍ അവസാനമായി കുറിച്ചു; ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

മലപ്പുറം: ഓണ്‍ലൈനില്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ വിദ്യാര്‍ഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. ഞാന്‍ പോകുന്നു എന്ന്...

കൊലയാളി കടന്നുകളഞ്ഞത് ദമ്പതിമാരുടെ കാറില്‍? സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്; കോട്ടയത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചന. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് കൊലപാതകം നടന്നത് എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ രാവിലെ...

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം ആര്‍ക്കും മുടങ്ങില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍ക്കും ഓണ്‍ലൈന്‍ പഠനം മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ആദ്യത്തെ ക്ലാസ് നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും പങ്കെടുക്കാനുള്ള അവസരം ഉണ്ടാകും. ഇപ്പോഴത്തെ ക്ലാസുകള്‍ വീണ്ടും സംപ്രേഷണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പഠനം...

ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്‌തേക്കും; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

അടൂര്‍: ഉത്രവധക്കേസില്‍ ഭര്‍ത്താവും ഒന്നാം പ്രതിയുമായ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സൂരജിന്റെ...

കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടയം: കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മരങ്ങാട്ടുപിള്ളി ഈഴക്കുന്നേല്‍ ജോര്‍ജ് ജോസഫ്(34) ആണ് മരിച്ചത്. കോട്ടയം എംസി റോഡില്‍ വച്ചാണ് അപകടം നടന്നത്. കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട്...

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്; പൊലിഞ്ഞത് 5,608 ജീവനുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 1,98,370 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 5,608 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 95,754 പേര്‍ രോഗമുക്തി നേടി. നിലവില്‍ 96,997...

അമേരിക്കയില്‍ കലാപം രൂക്ഷമാകുന്നു; 25 നഗരങ്ങളില്‍ കര്‍ഫ്യൂ, പ്രക്ഷോഭക്കാര്‍ പോലീസ് ജീപ്പ് കത്തിച്ചു

വാഷിംഗ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പോലീസുകാരന്‍ കഴുത്തു ഞെരിച്ചു കൊന്നതിനെത്തുടര്‍ന്നുണ്ടായ കലാപം അമേരിക്കയില്‍ കത്തിപ്പടരുന്നു. ആറു സംസ്ഥാനങ്ങളിലെ ഇരുപത്തിയഞ്ച് നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. പ്രക്ഷോഭക്കാര്‍...

കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളാ തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ പതിവില്‍ നിന്ന് കൂടുതല്‍ മഴ കേരളത്തിലെത്തുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയവും അറിയിച്ചു. മണിക്കൂറില്‍ 60 കി.മീ. വേഗത്തില്‍ കാറ്റ്...

ക്ലബുകളിലും മദ്യം വില്‍ക്കാന്‍ അനുമതി; ചൊവ്വാഴ്ച മുതല്‍ പാഴ്‌സലായി മദ്യം ലഭിക്കും

തിരുവനന്തപുരം: ക്ലബുകള്‍ വഴിയും മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ക്ലബ് അംഗങ്ങള്‍ക്ക് മാത്രം മദ്യം പാഴ്‌സലായി മദ്യം വില്‍ക്കാം. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ ക്ലബുകള്‍ വഴി മദ്യം പാഴ്‌സലായി നല്‍കും. ഇതിനായി...

കൊവിഡ് വ്യാപനം; ഡല്‍ഹിയില്‍ അതിര്‍ത്തികള്‍ അടച്ചു, പ്രവേശനം പാസുള്ള അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിര്‍ത്തികള്‍ അടച്ച് ഡല്‍ഹി സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് നോയിഡ, ഹരിയാന ഗുരുഗ്രാം അതിര്‍ത്തികള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു. പാസുള്ള അവശ്യ സര്‍വീസ് വാഹനങ്ങള്‍ക്ക് മാത്രമാകും ഡല്‍ഹിയിലേക്ക്...

Latest news