26.6 C
Kottayam
Saturday, May 18, 2024

CATEGORY

Home-banner

ഇനി ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയില്‍ സൂരജിന്റെ സഹോദരിയുടെ ആണ്‍ സുഹൃത്തും; ഉത്രാ കൊലക്കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. രണ്ടു ദിവസങ്ങളിലായി ക്രൈംബ്രാഞ്ച് സംഘം പതിനേഴു...

താഴത്തങ്ങാടി കൊലപാതകം; പ്രതി ബിലാല്‍ ഉപേക്ഷിച്ച മൊബൈല്‍ ഫോണുകളും കത്തിയും അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തി

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയായ ഷീബയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുഹമ്മദ് ബിലാല്‍ ഉപേക്ഷിച്ച മൊബൈല്‍ ഫോണുകളും കത്തി അടക്കമുള്ള വസ്തുക്കളും കണ്ടെടുത്തു. തണ്ണീര്‍മുക്കം ബണ്ടിന് സമീപത്ത് നിന്നാണ് ഇവ കെണ്ടത്തിയത്. കൃത്യം നിര്‍വഹിച്ചത്...

തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ല

കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് സര്‍വീസ് ആരംഭിച്ച സ്വകാര്യ ബസുകള്‍ ഞായറാഴ്ച മുതല്‍ ഓടില്ല. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണാണ്. തിങ്കളാഴ്ച മുതല്‍ സര്‍വീസ് നടത്തുമ്പോള്‍ ബസുടമകള്‍ കൂടുതല്‍ സാമ്പത്തിക നഷ്ടം സഹിക്കേണ്ടതായി വരും....

പാലക്കാട് അതീവജാഗ്രതയില്‍; എം.പിയും എം.എല്‍.എയും നിരീക്ഷണത്തില്‍, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ്

പാലക്കാട്: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ്രജാഗ്രതയില്‍ പാലക്കാട് ജില്ല. ഇന്നലെ മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍...

അമ്മ ട്യൂഷന് പോകാന്‍ പറഞ്ഞു; തിരുവനന്തപുരത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: അമ്മ ട്യൂഷന് പോകാന്‍ പറഞ്ഞത് ഇഷ്ടപെടാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. തിരുവനന്തപുരം വെള്ളറടയില്‍ ആണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറാട്ടുകുഴി കുളത്തില്‍ കര...

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പിഞ്ച് കുഞ്ഞ് മരിച്ചു

മലപ്പറം: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പിഞ്ച് കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 ഓടെയായിരുന്നു മരണം. പാലക്കാട്...

വിക്ടേഴ്സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപകന്‍ തോട്ടില്‍വീണു മരിച്ചു

പാലോട്: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ് ബെല്ല് ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകന്‍ കാല്‍വഴുതി തോട്ടില്‍വീണു മരിച്ചു. വിതുര യുപി സ്‌കൂളിലെ അധ്യാപകനായ ബിനു ആണ് മരിച്ചത്. നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശിയാണ്. ഏഴാം...

കൊവിഡ് ബാധിതന്‍ ആശുപത്രിയിലെ ശുചിമുറിയില്‍ ജീവനൊടുക്കി

മുംബൈ: മുംബൈയില്‍ കൊവിഡ് ബാധിതന്‍ ആശുപത്രിയില്‍ ജീവനൊടുക്കി. മുംബൈയിലെ നായര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 43കാരനെയാണ് ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാഹിമിലെ മത്സ്യത്തൊഴിലാളികളുടെ കോളനിയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തെ കൊവിഡ് ലക്ഷണങ്ങള്‍...

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പൊതുസ്ഥലത്ത് വെച്ച് ചെരിപ്പൂരി അടിച്ച് ബി.ജെ.പി വനിതാ നേതാവ്

ചത്തീസ്ഗഡ്: പൊതുസ്ഥലത്ത് വെച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരിപ്പു കൊണ്ട് അടിച്ച് ബിജെപി നേതാവ് സൊണാലി ഫോഗാട്ട്. ഹരിയാന ഹിസാര്‍ ജില്ലയിലെ ബല്‍സാമന്ദ് മാര്‍ക്കറ്റ് കമ്മറ്റി സെക്രട്ടറി സുല്‍ത്താന്‍ സിംഗിനെയാണ് സൊണാലി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ...

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ നിലപാട് കടുപ്പിച്ച് കാരക്കാമല ഇടവക യോഗവും

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുര അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും വിശ്വാസ സമൂഹത്തെ അവഹേളിക്കുകയും രൂപതയെ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുകയുമാണെന്ന് കാരയ്ക്കാമല ഇടവക യോഗം. സിസ്റ്റര്‍ ലൂസി കളപ്പുര പള്ളി വികാരിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍...

Latest news