25.3 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

ഒരു സുപ്രഭാതത്തിൽ പൊട്ടിവീണതല്ല; ചരിത്രം ഓർമിപ്പിച്ച് ചെന്നിത്തല,’ ഇന്ന് സോഷ്യൽ മീഡിയ വഴി നേതാവാകാം’

കൊച്ചി: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്ക് കെപിസിസി ഏർപ്പെടുത്തിയ വിലക്കിനിടയിലും പരോക്ഷമായ പ്രചാരണങ്ങളിലേർപ്പെട്ട് നേതാക്കൾ. താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണതല്ലെന്ന് പറഞ്ഞുകൊണ്ട് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയ ചരിത്രം ഓർമിപ്പിച്ചിരിക്കുകയാണിപ്പോൾ. കൊച്ചിയിൽ നടന്ന...

വീട്ടുമുറ്റത്തുവെച്ച്‌ പാമ്പുകടിച്ചത് പാന്റ്‌സിൽ; പതിനൊന്നുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഞെട്ടിക്കുന്ന വീഡിയോ

നാദാപുരം: വീട്ടുമുറ്റത്തുവെച്ച് പതിനൊന്നുവയസ്സുകാരനെ പാമ്പ് കൊത്തി. വിദ്യാർഥിയുടെ പാന്റ്‌സിൽ കൊണ്ടതുമൂലം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലാച്ചി പാലോറോത്ത് മുക്കിലെ പൂലോറോത്ത് ഹാരിസിന്റെ മകൻ അബ്ദുൽ റാനിഷിനെ(11)യാണ് പാമ്പ് കൊത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത്...

സംസ്ഥാനത്ത്‌ അപ്രഖ്യാപിത ലോഡ്‌ഷെഡിങോ? വിശദീകരണവുമായി മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് നിലവിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും അമിത ഉപയോഗം മൂലം ട്രാൻസ്ഫോർമറുകൾ തകരാറിലാകുന്നതാണ് തടസങ്ങൾക്ക് കാരണമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓവർലോഡ് ആകുമ്പോൾ വൈദ്യുതി തനിയെ നിലയ്ക്കുന്ന (ട്രിപ്പ്‌...

കണ്ണൂരിൽ മകൻ പെറ്റമ്മയെ കഴുത്തറുത്തു കൊന്നു; പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കണ്ണൂർ: കേളകത്തും താന്നിക്കുന്നിലും 'മൊണാലിസ' എന്ന പേരില്‍ ബ്യൂട്ടി പാര്‍ലറും ടെയ്ലറിങ് ഷോപ്പും നടത്തിവരികയായിരുന്നു ഗീതമ്മ. പുഞ്ചിരിയോടെ മാത്രം സംസാരിക്കുന്ന, എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന ഗീതമ്മ. ആ അമ്മയ്ക്ക് സ്വന്തം മകനില്‍നിന്ന് ഇത്തരമൊരു...

രാഘവ് ഛദ്ദ ആംആദ്മി വിട്ടു; ബി.ജെ.പിയിലേക്ക്, ഹർഭജൻ സിങ്ങും സ്വാതി മലിവാളും അടക്കം 6 എം.പിമാർ ഒപ്പം

ന്യൂഡൽഹി: ആംആദ്മി (എ.എ.പി.) പാർട്ടിയിൽ വൻപിളർപ്പ്. പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം ആറ് എം.പിമാർ ബി.ജെ.പിയിലേക്ക്. ആംആദ്മി പാർട്ടിയുടെ 10 എം.പിമാരിൽ മൂന്നിൽ രണ്ട് ഭാഗവും ബിജെപിയിൽ ലയിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ഛദ്ദ...

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

കോട്ടയം: കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കല്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ 21-ന് രാവിലെ 11.30-ന് വീട്ടിലെ അടുക്കളയില്‍ കുഞ്ഞിന്റെ ഡയപ്പര്‍...

ഇന്നും കൊടും ചൂട് തന്നെ; മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്, അവധി

തിരുവനന്തപുരം: കേരളത്തിൽ കടുത്തചൂട് തുടരുന്നതിനാൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ചയും മുന്നറിയിപ്പ് തുടരും. കേരളത്തിൽ ഉഷ്ണതരംഗസാഹചര്യം ഉണ്ടാകുന്നത് അപൂർവമാണ്. 2016-ൽ പാലക്കാട്ടും...

സ്വതന്ത്രത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന് പോളിങ്; ചരിത്രമെഴുതി തമിഴ്നാടും പശ്ചിമ ബംഗാളും

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിലെ വോട്ടർമാരെ പ്രശംസിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. വ്യാഴാഴ്ച നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇരു സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യാനന്തരം ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും ഉയർന്ന വോട്ടിങ്...

അവസാന പന്തില്‍ സഞ്ജുവിന് സെഞ്ചുറി, ചെന്നൈക്കെതിരെ മുംബൈക്ക് കൂറ്റന്‍ വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലിൽ ഒരിക്കൽ കൂടി സഞ്ജു സാംസൺ കത്തിക്കയറിയപ്പോൾ മുംബൈക്കെതിരേ മികച്ച സ്‌കോറുയർത്തി ചെന്നൈ സൂപ്പർ കിങ്‌സ്. നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റൺസെടുത്തു. തകർച്ച നേരിട്ട...

ചൂടിൽ പകച്ച് കേരളം; ഈ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. പുറം ജോലികളിൽ ഏർപ്പെടുന്നവർ കർശന നിർദേംശം പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും കർശന നിർദേശം നൽകിയിട്ടുണ്ട്....

Latest news