25.3 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

മമ്മൂട്ടിയുടെ മകൻ തമിഴ്‌നാട്ടുകാരനോ? ചെന്നൈയിൽ വോട്ട് ചെയ്ത ദുൽഖർ സൽമാന് വ്യാപക വിമർശനം; സോഷ്യൽ മീഡിയയിൽ തീപിടിച്ച ചര്‍ച്ച

ചെന്നൈ: ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ നടൻ ദുൽഖർ സൽമാനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ ചർച്ചയാകുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത വിവരം ദുൽഖർ തന്നെയായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്....

മുട്ടനാടുകൾ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ചോര കുടിക്കുന്ന ‘ചെന്നായ ആവരുത്’ ഉണ്ണി മുകുന്ദനെതിരെ ആഞ്ഞടിച്ച് അഭിലാഷ് പിള്ള, മുരളി കുന്നുംപുറത്തിന് വിഡ്രോവൽ സിൻഡ്രോമെന്നും പരിഹാസം

കൊച്ചി: നിർമ്മാതാവ് മുരളി കുന്നുംപുറവുമായുള്ള തർക്കത്തിൽ നടൻ ഉണ്ണി മുകുന്ദന്റെ ഇടപെടലിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. "മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആകരുത്" എന്നാണ് ഉണ്ണി...

ഇന്ത്യയും ചൈനയും ‘നരകക്കുഴികൾ’ ‘ഗർഭിണികൾ പ്രസവത്തിന് യുഎസിൽ എത്തുന്നു; വംശീയ അധിക്ഷേപം നിറഞ്ഞ കത്ത് പങ്കുവെച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയേയും ചൈനയേയും 'നരകക്കുഴികൾ' (Hellholes) എന്ന് വിശേഷിപ്പിക്കുകയും കുടിയേറ്റക്കാർക്കെതിരെ കടുത്ത വംശീയ അധിക്ഷേപം നടത്തുകയും ചെയ്യുന്ന കുറിപ്പ് പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വിവാദത്തിൽ. പ്രശസ്ത റേഡിയോ അവതാരകൻ...

സംസ്ഥാനത്ത് ഉഷ്ണതരംഗം: കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു;കോഴിക്കോട്ട് അങ്കണവാടി ജീവനക്കാരിക്ക് പൊള്ളൽ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്,

കണ്ണൂർ : കേരളത്തിൽ കനത്ത ചൂട് തുടരുന്നതിനിടെ കണ്ണൂർ ജില്ലയിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് വ്യാഴാഴ്ച പുലർച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. ബുധനാഴ്ച...

തൃശ്ശൂർപൂരത്തിന് വെടിക്കെട്ടില്ല, കുടമാറ്റവും പരിമിതപ്പെടുത്തും; ,മാറ്റങ്ങൾ ഇങ്ങനെ

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനം. രാവിലെ പത്തരയോടെ തൃശ്ശൂർ കളക്ടറേറ്റിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇത്തവണത്തെ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്....

പശ്ചിമേഷ്യൻ സംഘർഷം: വോട്ടെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കുതിച്ചുയർന്നേക്കും; ലിറ്ററിന് 28 രൂപ വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വൻ വർധന ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിശകലന ഏജൻസിയായ കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് മുന്നറിയിപ്പ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്ന...

പതിനേഴുകാരനെ യുവതി പീഡിപ്പിച്ചു; മുപ്പത്തിയാറുകാരിക്കെതിരെ പോക്സോ കേസ്

കാസർകോട് രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. ആൺകുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് മുപ്പത്തിയാറുകാരിക്കെതിരെ ഹൊസ്ദുർഗ് പോലീസ് പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നതിനാൽ...

കേരളത്തിലെ അറബിക് റസ്റ്റോറന്റുകള്‍ക്കെതിരെ അന്വേഷണം നടത്തണം; എൻഐഎക്ക് കത്തുനല്‍കി ബിജെപി

തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ച് മന്തിയുടെ പരസ്യം നൽകിയ സംഭവത്തിൽ അറബിക് റസ്റ്റോറന്റുകൾക്കെതിരെ ബിജെപി എൻഐഎയെ സമീപിച്ചു. എട്ട് പ്രമുഖ റസ്റ്റോറന്റുകൾക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീദ്...

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ; നടപടി പാലക്കാട്ടെ പടക്കനിര്‍മ്മാണശാലയ്‌ക്കെതിരെ

തൃശൂര്‍: തൃശൂര്‍ പൂരത്തിന് മുന്നോടിയായി പാറമേക്കാവ് ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന പടക്ക നിര്‍മ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയുടെ പ്രവര്‍ത്തനമാണ് ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് തടഞ്ഞത്....

തൃശൂർ വെടിക്കെട്ട് ദുരന്തം; 13 മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു,തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

തൃശൂർ: മുണ്ടത്തിക്കോടിലെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. 13 മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തെങ്കിലും അതിൽ ഏഴ് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ കൃത്യമായ കണക്കുകൾ...

Latest news