24.9 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

“അമേരിക്കൻ തിരഞ്ഞെടുപ്പ് സംവിധാനം കപടവും മോഷ്ടിക്കപ്പെട്ടതും പരിഹാസ്യവുമാണ്”;’SAVE AMERICA ACT’ പാസാക്കാൻ ആഹ്വാനം

വാഷിങ്ടൺ: അമേരിക്കയിലെ തിരഞ്ഞെടുപ്പ് സംവിധാനം സുതാര്യമല്ലെന്നും അത് യുഎസിനെ ലോകത്തിന് മുന്നിൽ പരിഹാസപാത്രമാക്കുന്നുവെന്നും ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'കപടവും മോഷ്ടിക്കപ്പെട്ടതും പരിഹാസ്യവും' ആയ അമേരിക്കയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവരാൻ റിപ്പബ്ലിക്കൻമാരോട് സഹായം...

സഹോരന്‍ വിവാഹം കഴിച്ചാല്‍ അമ്മയുമായി വീടുവിട്ടിറങ്ങുമെന്ന് റെജി, എട്ട് വര്‍ഷം മുമ്പ് പിതാവിനെ കാണാതായതിലും ദുരൂഹത;സഹോദരിക്ക് ലഭിച്ച രഹസ്യ ശബ്ദസന്ദേശം വഴിതെളിച്ചത് അരുംകൊലകളുടെ അന്വേഷണത്തിലേക്ക്; ഇടുക്കിയില്‍ നടന്നത്‌

നെടുങ്കണ്ടം: ഇടുക്കി പച്ചടിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാട് നടുങ്ങിയിരിക്കുകയാണ്. പച്ചടി സ്വദേശി മേരിക്കുട്ടി (മറിയക്കുട്ടി), മൂത്ത മകൻ റെജി എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് വീട്ടുപറമ്പിലെ കുഴിയിൽ...

ഇടുക്കിയിൽ അമ്മയും മകനും കൊല്ലപ്പെട്ടതായി സംശയം; പറമ്പിൽനിന്ന് മൃതദേഹഭാഗങ്ങൾ കണ്ടെത്തി

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽനിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മേരിക്കുട്ടിയും രണ്ട് ആൺമക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. മേരിക്കുട്ടിയേയും മൂത്ത മകൻ റെജിയേയും ഒരുമാസത്തോളമായി...

അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ‘പവര്‍ക്കട്ടായി’ സംസ്ഥാനത്ത് 15-30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം; എസ്എംഎസ് വഴി മുന്‍കൂട്ടി അറിയിക്കുമെന്ന് കെഎസ്ഇബി; പവര്‍ക്കട്ട് വീണ്ടുമെത്തുന്നത് ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന പേരില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ലോഡ് ഷെഡ്ഡിങ്ങായി മാറുന്നു. ഇതുവരെ അപ്രഖ്യാപിത വൈദ്യുതി നിയന്തരണം എന്ന പേരില്‍ രാത്രിയില്‍ പലതവണ വൈദ്യുതി നിയന്ത്രണം പതിവായതോടെ കടുത്ത ജനരോഷം ഉയര്‍ന്നിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തെറിവിളി...

നാളെ സംസ്ഥാനത്ത് ഹർത്താൽ ആഹ്വാനം

​കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നാളെ സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതൽ...

‘നീതി ലഭിക്കുമെന്ന പ്രതീക്ഷകൾ അസ്തമിച്ചു’, ജഡ്ജിയുടെ നിഷ്പക്ഷതയിൽ വിശ്വാസമില്ല; മദ്യനയക്കേസിൽ കോടതിയിൽ ഹാജരാകില്ല-കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകാൻ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ വിസമ്മതിച്ചു. തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷകൾ അസ്തമിച്ചതായും...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു; അറിയേണ്ടതെന്തല്ലാം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം. 'പീക്ക് ലോഡ് മാനേജ്മെന്റ്' എന്ന് പേരിലാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. വൈദ്യുതി നിയന്ത്രണം എസ്എംഎസ് വഴി...

ഇറാന്റെ ആക്രമണത്തിൽ യുഎസ് താവളങ്ങൾക്ക് കനത്ത നാശം; പരിഹരിക്കാൻ ചിലവഴിക്കേണ്ടത് കോടിക്കണക്കിന് ഡോളർ

വാഷിങ്ടൺ: ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പേർഷ്യൻ ഗൾഫിലെ യുഎസ് സൈനികതാവളങ്ങൾക്കും ഉപകരണങ്ങൾക്കും വൻകേടുപാടുകളാണ് സംഭവിച്ചിട്ടുള്ളതെന്ന് റിപ്പോർട്ട്. പ്രാഥമികമായി വിലയിരുത്തപ്പെട്ടതിനേക്കാൾ കൂടുതൽ നാശനഷ്ടങ്ങളുണ്ടെന്നാണ് വിവരം. ഇത് പരിഹരിക്കാൻ കോടിക്കണക്കിന് ഡോളറുകൾ ചിലവിടേണ്ടിവരുമെന്നും യുഎസ് ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച്...

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ നാടകീയ സംഭവങ്ങള്‍; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട...

യുഎസുമായി ചർച്ചയ്ക്ക് നിൽക്കാതെ ഇറാൻ സംഘം ഇസ്ലാമാബാദ് വിട്ടു; പ്രതിനിധികളുടെ യാത്ര റദ്ദാക്കി ട്രംപ്

ഇസ്ലാമാബാദ്: പാകിസ്താൻ നേതാക്കളുമായി ചർച്ച നടത്തിയശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും ഇസ്ലാമാബാദ് വിട്ടു. പിന്നാലെ യുഎസ് ചർച്ചയ്ക്കായി നിയോഗിച്ച സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്‌നർ എന്നിവരുടെ പാകിസ്താൻ യാത്ര റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ്...

Latest news