24.9 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

ഇരിങ്ങാലക്കുടയിലും ആനയിടഞ്ഞു, രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു; ഇന്നത്തെ രണ്ടാമത്തെ മരണം

തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. വെള്ളിയാഴ്ചഉച്ചയോടെയാണ് സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാനായ ശ്രീക്കുട്ടനാണ്(25) മരിച്ചത്. വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും...

തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു പണി തുടങ്ങി! വാണിജ്യ എൽപിജി സിലിണ്ടറിന് വൻ വർധന; ഒറ്റയടിക്ക് കൂട്ടിയത് 993രൂപ

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തി. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഡൽഹിയിലെ നിരക്കനുസരിച്ച് 2078 രൂപയിൽനിന്ന് വാണിജ്യ...

രാവിലെ ജോലിയ്ക്ക് പോകാനായി തയ്യാറെടുക്കവെ വാക്കുതര്‍ക്കം; 30കാരിയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂര്‍: തൃശ്ശൂര്‍ ആനക്കല്ലില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍. കുടുംബകലഹത്തെത്തുടര്‍ന്ന് മുപ്പതുകാരിയായ ഉണ്ണിമായയെ ഭര്‍ത്താവ് ശിവപ്രസാദ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംശയരോഗമാണ് ഈ അരുംകൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പതിവുപോലെ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയുണ്ടായ...

റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് മിഠായിത്തെരുവിലൂടെ നടക്കും; വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ എന്ന് അൻവർ

കോഴിക്കോട്: ബേപ്പൂർ നിയോജക മണ്ഡലത്തിൽ മുഹമ്മദ് റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സൺ കോർണർ മുതൽ എസ്എം സ്ട്രീറ്റ് വഴി റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്ന് പി.വി അൻവർ. ഈ പ്രഖ്യാപനം നടത്തിയ...

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞുവീണ് ദുരന്തം: രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് മരണം

ബെംഗളൂരു: കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ബെംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലാണ് സംഭവം. എറണാകുളം രാമമംഗലം സ്വദേശികളായ സ്മിത, ലത...

കേരളത്തിൽ ഒപ്പത്തിനൊപ്പം; ഭരണം യുഡിഎഫിനെന്ന് എക്സിറ്റ് പോളുകൾ; ബംഗാളിൽ ബിജെപി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം മേയ് അഞ്ചിന് വരാനിരിക്കെ കേരളം, പശ്ചിമബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലം പുറത്ത്. കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് സിഎൻഎൻ-ന്യൂസ് 18 പ്രവചിക്കുന്നു. യുഡിഎഫ്...

ഇയാളുടെ കണ്ണിൽ ഞങ്ങൾ വെറും മോശക്കാരികൾ, വേശ്യകൾ, തെണ്ടികൾ, ഇനിയെനിക്ക് സഹിക്കാൻ വയ്യ, ഇവന്റെ ഈ സ്വഭാവം ലോകം അറിയണം: ഫിറോസ് ഖാനെതിരെ ആഞ്ഞടിച്ച് സജ്ന നൂർ

കൊച്ചി:ഫിറോസ് ഖാനെതിരെ ശാരീരികവും സാമ്പത്തികവും ലൈംഗികവുമായ അതീവ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സജ്‌ന രംഗത്ത്. താൻ മാത്രമല്ല, ഫിറോസിന്റെ ആദ്യ ഭാര്യയും സമാനമായ ക്രൂരതകൾക്ക് ഇരയായിരുന്നുവെന്നും സ്വന്തം മകളുടെ പ്രായമുള്ള 17 വയസ്സുകാരിയെപ്പോലും...

വിവാഹശേഷവും ബന്ധം തുടരുമെന്ന് വാഗ്ദാനം; ഷിയാസ് കരീം ‘ഊരാക്കുടുക്കില്‍’; അറുപത് കാരിയുമായി ലൈംഗിക ചൂഷണത്തിന് പുറമെ സാമ്പത്തിക തട്ടിപ്പും; ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണ്ണായകം; ശബ്ദരേഖകള്‍ പുറത്ത്

കൊച്ചി: നടനും മോഡലും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിനെതിരായ പീഡന പരാതിയില്‍ അന്വേഷണം മുറുകുന്നു. ലൈംഗിക ചൂഷണത്തിന് പുറമെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ഉയര്‍ന്നതോടെ താരം വന്‍ നിയമക്കുരുക്കിലായിരിക്കുകയാണ്. പരാതിക്കാരിയായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു: രാത്രികാലങ്ങളിൽ അരമണിക്കൂർ പവർകട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് വേഗത്തിൽ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബി ഉന്നതതല യോഗം തീരുമാനിച്ചു. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തായിരിക്കും നിയന്ത്രണം...

നെടുങ്കണ്ടത്തെ ഇരട്ട കൊലപാതകം;പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

നെടുങ്കണ്ടം: നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയിൽ വീടിനു സമീപത്തെ പറമ്പിൽ കുഴിച്ചിട്ടനിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ചിരുന്ന സജിയെ പിടികൂടി. പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽനിന്നാണ് പോലീസ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്....

Latest news