ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ വീണ്ടും നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍. രണ്ടാഴ്ച കൂടി രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് 31-ന് മുമ്പ് ഇതു സംബന്ധിച്ചു...
തിരുവനന്തപുരം: സംസ്ഥാനത്തു മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ . മന്ത്രിസഭായോഗത്തിന്റെ അനുമതി. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വൈകിട്ട് മൂന്നരയ്ക്ക് മാധ്യമങ്ങളെ കണ്ട് വര്‍ച്വല്‍ ക്യൂ സംവിധാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കും.
മദ്യവില്‍പനയ്ക്കായി...
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത ഏറ്റവും ചൂടനുഭവപ്പെട്ട 15 നഗരങ്ങളില്‍ പത്തും ഇന്ത്യയില്‍. എല്‍ ഡൊറാഡൊ എന്ന കാലാവസ്ഥാ നിരീക്ഷണ വൈബ്‌സൈറ്റാണ് ഈ കണക്ക് പുറത്തുവിട്ടത്.
രാജസ്ഥാനിലെ ചുരുവിലാണ് ചൊവ്വാഴ്ച റെക്കോഡ് ചൂട്...
കൊല്ലം: കൊല്ലം അഞ്ചല്‍ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്രയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഉത്രയുടെ മരണം പാമ്പുകടിയേറ്റു തന്നെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് കൈയ്യില്‍ രണ്ട് തവണ കടിയേറ്റ പാടുകളുണ്ട്....
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷവും കടന്ന് മുന്നേറുന്നു. 1,51,767 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 6,387 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 140 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപന സാധ്യതയെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. വിദഗ്ധ സമിതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നേരിട്ടു കൈമാറി.
മൂന്നു ഘട്ടങ്ങളിലായി ഉറവിടമറിയാത്ത മുപ്പതോളം രോഗബാധിതര്‍ സംസ്ഥാനത്തുണ്ടെന്നും സമൂഹവ്യാപന സാധ്യതയാണ്...
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്നു മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടന്ന 1.01 ലക്ഷം പേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 3.80 ലക്ഷം പേര്‍ കേരളത്തിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ 2.16...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. കണ്ണൂരില്‍ രണ്ടും കാസര്‍ഗോട്ട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓരോ ഹോട്ട്‌സ്‌പോട്ടുമാണ് ഉള്ളത്. ഇതോടെ സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 68 ആയി.
അതേസമയം സംസ്ഥാനത്ത്...
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്....