23.9 C
Kottayam
Wednesday, June 24, 2026

CATEGORY

home banner

ഉത്രയെ പാമ്പിനെ കൊണ്ട് ബലം പ്രയോഗിച്ച് കടിപ്പിച്ചതാകാം; വാവാ സുരേഷിന്റെ നിഗമനങ്ങള്‍ ഇങ്ങനെ

കൊട്ടാരക്കര: ഉത്രയെ രണ്ട് പ്രാവശ്യവും പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന നിഗമനത്തില്‍ വാവ സുരേഷ്. ഇക്കാര്യം വിശദീകരിച്ച് വാവ സുരേഷ് പോലീസിന് മൊഴി നല്‍കി. കൊലപാതകത്തില്‍ തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് വാവ സുരേഷിന്റെ മൊഴി...

കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷവും പിന്നിട്ട് മുന്നോട്ട്

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷവും പിന്നിട്ട് കുതിക്കുന്നു. 60,26,375 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3,66,418 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്. 26,56,144 പേര്‍...

ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മെയ് 9ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അജിത് ജോഗിക്ക് വീണ്ടും ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു. ഛത്തീസ്ഗഢിലെ...

കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഇന്നും നാളയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍...

ബെവ്ക്യൂ ആപ്പ് പിന്‍വലിക്കില്ല; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: മദ്യവില്‍പ്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് പിന്‍വലിക്കില്ല. ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കും. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിളച്ച യോഗത്തിലാണ് തീരുമാനം. ബാര്‍ ഉടമകള്‍ ഉള്‍പ്പെടെ ആപ്പ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ...

ഉത്ര വധക്കേസില്‍ സൂരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ കേസെടുക്കാന്‍ വനിതാകമ്മീഷന്‍ നിര്‍ദ്ദേശം

കൊല്ലം: ഉത്ര വധക്കേസില്‍ സൂരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ കേസെടുക്കാന്‍ വനിതാകമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കി. സ്ത്രീധനപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. ഏഴു ദിവസത്തിനകം പോലീസ് റിപ്പോര്‍ട്ട് നല്‍കണമെന്നും വനിതാ...

മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മുംബൈ: മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുര്‍ലയില്‍ താമസിക്കുന്ന വിക്രമന്‍ പിള്ളയാണ് മരിച്ചത്. ഒരാഴ്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം...

പിറവത്ത് ബി.ജെ.പി നേതാവിന് നേരെ ആക്രമണം; ആക്രമിച്ചത് ബി.ജെ.പി മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം

കൊച്ചി: പിറവത്ത് ബി.ജെ.പി നേതാവിന് നേരെ ആക്രമണം. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി പിറവം പേപ്പതി സ്വദേശി എം ആഷിഷിനാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രിയില്‍ വീട്ടിലേക്ക് പോകുന്ന വഴി വീടിനു സമീപത്തു വച്ചായിരുന്നു...

സംസ്ഥാനത്ത് കൊവിഡ് മരണം വീണ്ടും ഉയരാന്‍ സാധ്യത; തൃശൂര്‍ സ്വദേശി അത്യാസന്ന നിലയില്‍

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് മരണം വീണ്ടും ഉയരാന്‍ സാധ്യത. തൃശ്ശൂര്‍ സ്വദേശിനിയായ വൃദ്ധ അത്യാസന്ന നിലയില്‍. മുംബൈയില്‍ നിന്നെത്തിയ ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൃദ്ധക്കൊപ്പം ട്രെയിനില്‍ യാത്ര...

കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു; അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 1297 പേര്‍

ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. 213 രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം 5,905,415 പേര്‍ രോഗബാധിതരായി. 362,024 പേര്‍ മണമടഞ്ഞു. 2,579,691 പേര്‍ രോഗമുക്തരായപ്പോള്‍ 2,963,700 പേര്‍...

Latest news