23.5 C
Kottayam
Sunday, November 17, 2024

CATEGORY

home banner

ആശങ്ക വര്‍ധിക്കുന്നു; കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് കയറിയത്. 24 മണിക്കൂറിനിടെ 8,750 പേര്‍ക്കാണ് രാജ്യത്ത് രോഗം കണ്ടെത്തിയത്....

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കാശില്ല; കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ലോക്ക് ഡൗണില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍. 5,000 കോടി രൂപയാണ് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട്...

സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും; സമയവിവര പട്ടിക പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിത്തുടങ്ങും. ട്രെയിനുകളുടെ സമയവിവരപ്പട്ടിക റെയില്‍വെ പുറത്തുവിട്ടു. ടിക്കറ്റുകള്‍ ഓണ്‍ലൈനായും തിരഞ്ഞെടുത്ത കൗണ്ടറുകള്‍വഴിയും ബുക്ക് ചെയ്യാം. ഞായറാഴ്ചകളില്‍ ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ല. സമ്ബൂര്‍ണ ലോക്ഡൗണ്‍...

മന്ത്രിയുടെ ഭാര്യയ്ക്ക് കൊവിഡ്; മന്ത്രിയുള്‍പ്പെടെ 40 പേര്‍ ക്വാറന്റൈനില്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മന്ത്രിയുടെ ഭാര്യയ്ക്ക് കൊവിഡ്. മന്ത്രി സത്പാല്‍ മഹാരാജിന്റെ ഭാര്യ അമൃതാ റാവത്തിനാണ് കൊവിഡ് പോസിറ്റീവായത്. അമൃതയുടെ സ്രവം പരിശോധിച്ചത് ഡെറാഡൂണിലെ ഒരു സ്വകാര്യ ലാബിലാണ്. മന്ത്രിയും ഭാര്യയുമായി അടുത്തിടപഴകിയ 40ഓളം...

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസി സമൂഹത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തേക്ക് വരുന്നതിന് പാസ് ഏര്‍പ്പെടുത്തിയത് തുടരുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത്...

റാന്നിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുടെ വീടിന് നേരെ ആക്രമണം

പത്തനംതിട്ട: റാന്നിയില്‍ മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആളുടെ വീടിനു നേരെ ആക്രമണം. കെ.എം ജോസഫ് എന്നയാളുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രി 11 ന് ആയിരുന്നു ആക്രമണം....

അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍

കൊച്ചി: അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍. രണ്ട് തൃശൂര്‍ സ്വദേശികളിലും ഒരു എറണാകുളം സ്വദേശിയിലുമാണ് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 7.25ന് അബുദാബിയില്‍ നിന്ന്...

‘ഇത്രയും വൃത്തികെട്ട ശുചിമുറി ആദ്യമായാണു കാണുന്നത്, വെള്ളം കണ്ടിട്ട് എത്രകാലമായെന്നു പറയാനാകില്ല’ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ശോചനീയാവസ്ഥ വിവരിച്ച് യുവതിയുടെ ഓഡിയോ

പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശോചനീയാവസ്ഥ വിവരിച്ചുകൊണ്ടുള്ള യുവതിയുടെ ഓഡിയോ സന്ദേശം വൈറലാകുന്നു. കോവിഡ് വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവതിയുടെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയവെയാണ് യുവതിയെ...

സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. സ്‌കൂളുകളില്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ ആപ്പുകള്‍ ഉപയോഗിച്ചും ക്ലാസുകള്‍ നടത്തും. സ്‌കൂളുകള്‍ തുറക്കുന്നതുവരെ അദ്ധ്യാപകര്‍ സ്‌കൂളില്‍ എത്തേണ്ടെന്നാണ് നിര്‍ദ്ദേശം....

കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം പിന്നിട്ടു; മരണസംഖ്യ 3,70,870 ആയി

വാഷിംഗ്ടണ്‍ ഡിസി: വിവിധ രാജ്യങ്ങള്‍ ലോക്ക് ഡൗണുകള്‍ പിന്‍വലിക്കാനൊരുങ്ങുമ്പോഴും ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 61,53,372 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 3,70,870 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.